Dhivyakarunyam Kaikolluvanay Lyrics Song Chords PPT - ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ്

ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ്
ആശയോടിന്നു ഞാൻ കാത്തിരിപ്പൂ
ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ്
ആശയോടിന്നു ഞാൻ കാത്തിരിപ്പൂ
ജീവന്റെ നാഥൻ എന്നാത്മ നാഥൻ
വന്നിടുമ്പോൾ ജന്മം ധന്യമാകും
ജീവന്റെ നാഥൻ എന്നാത്മ നാഥൻ
വന്നിടുമ്പോൾ ജന്മം ധന്യമാകും

ദിവ്യകാരുണ്യമേ നവ്യമാം സ്നേഹമേ
ഉള്ളിൽ നീ വരാനായ്
നാഥാ കാത്തിരിപ്പു ഞാൻ
ഒരു ചെറു ഓസ്‌തിയായ് നീ മുറിയുമ്പോൾ
സ്നേഹത്തിനാഴം ഞാനറിയുന്നൂ
ഒരു ചെറു ഓസ്‌തിയായ് നീ മുറിയുമ്പോൾ
സ്നേഹത്തിനാഴം ഞാനറിയുന്നൂ
ഈ തിരു കാസയിൽ നീ നിറയുമ്പോൾ
ജീവിത ഭാരം പോയ്‌ മറയും
ഈ തിരു കാസയിൽ നീ നിറയുമ്പോൾ
ജീവിത ഭാരം പോയ്‌ മറയും

ദിവ്യകാരുണ്യമേ നവ്യമാം സ്നേഹമേ
ഉള്ളിൽ നീ വരാനായ്
നാഥാ കാത്തിരിപ്പു ഞാൻ
മലിനമെന്നാകിലും എൻ ജീവ വഴിയിൽ
കാവലായ് ദൈവം നിന്നിടുന്നൂ

മലിനമെന്നാകിലും എൻ ജീവ വഴിയിൽ
കാവലായ് ദൈവം നിന്നിടുന്നൂ
അനുദിനമെന്നിൽ അണയുന്നു നാഥൻ
അനുപമമാം തൻ സ്നേഹമേകാൻ
അനുദിനമെന്നിൽ അണയുന്നു നാഥൻ
അനുപമമാം തൻ സ്നേഹമേകാൻ

ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ്
ആശയോടിന്നു ഞാൻ കാത്തിരിപ്പൂ
ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ്
ആശയോടിന്നു ഞാൻ കാത്തിരിപ്പൂ
ജീവന്റെ നാഥൻ എന്നാത്മ നാഥൻ
വന്നിടുമ്പോൾ ജന്മം ധന്യമാകും
ജീവന്റെ നാഥൻ എന്നാത്മ നാഥൻ
വന്നിടുമ്പോൾ ജന്മം ധന്യമാകും

ദിവ്യകാരുണ്യമേ നവ്യമാം സ്നേഹമേ
ഉള്ളിൽ നീ വരാനായ്
നാഥാ കാത്തിരിപ്പു ഞാൻ

Print & View Presenter

Dhivyakarunyam Kaikolluvanay Lyrics Song Chords PPT - ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ് Lyrics in Manglish

Divya karunyam kaikolluvaanay
Aashayodinnu njan kaathirippu
Divya karunyam kaikolluvaanay
Aashayodinnu njan kaathirippu

Jeevante naathan ennathma naathan
Vannidumpol janmam dhanyam aakum
Jeevante naathan ennathma naathan
Vannidumpol janmam dhanyam aakum

Divya karunyame navyamaam snehame
Ullil nee varanaay
Naatha kaathirippu njan
Oru cheru osthiyayi nee muriyumpol

Snehathinaazham njan ariyunnu
Oru cheru osthiyayi nee muriyumpol
Snehathinaazham njan ariyunnu
Ee thiru kaasayil nee nirayumpol

Jeevitha bhaaram poy marayum
Ee thiru kaasayil nee nirayumpol
Jeevitha bhaaram poy marayum
Divya karunyame navyamaam snehame
Ullil nee varanay
Naatha kaathirippu njan

Malinamennakilum en jeeva vazhiyil
Kaavalay Daivam ninnidunnu
Malinamennakilum en jeeva vazhiyil
Kaavalay Daivam ninnidunnu

Anudhinamennil anayunnu naathan
Anupamamaam than snehamekaan
Anudhinamennil anayunnu naathan
Anupamamaam than snehamekaan

Divya karunyam kaikolluvaanay
Aashayodinnu njan kaathirippu
Divya karunyam kaikolluvaanay
Aashayodinnu njan kaathirippu

Jeevante naathan ennathma naathan
Vannidumpol janmam dhanyam aakum
Jeevante naathan ennathma naathan
Vannidumpol janmam dhanyam aakum

Divya karunyame navyamaam snehame
Ullil nee varanay
Naatha kaathirippu njan

Dhivyakarunyam Kaikolluvanay Lyrics Song Chords PPT - ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ് Lyrics in Malayalam and Manglish

ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ്
ആശയോടിന്നു ഞാൻ കാത്തിരിപ്പൂ
ജീവന്റെ നാഥൻ എന്നാത്മ നാഥൻ
വന്നിടുമ്പോൾ ജന്മം ധന്യമാകും
Divya karunyam kaikolluvaanay
Aashayodinnu njan kaathirippu
Jeevante naathan ennathma naathan
Vannidumpol janmam dhanyam aakum

ദിവ്യകാരുണ്യമേ നവ്യമാം സ്നേഹമേ
ഉള്ളിൽ നീ വരാനായ്
നാഥാ കാത്തിരിപ്പു ഞാൻ
ഒരു ചെറു ഓസ്‌തിയായ് നീ മുറിയുമ്പോൾ
Divya karunyame navyamaam snehame
Ullil nee varanaay
Naatha kaathirippu njan
Oru cheru osthiyayi nee muriyumpol

സ്നേഹത്തിനാഴം ഞാനറിയുന്നൂ
ഈ തിരു കാസയിൽ നീ നിറയുമ്പോൾ
ജീവിത ഭാരം പോയ് മറയും
മലിനമെന്നാകിലും എൻ ജീവ വഴിയിൽ
Snehathinaazham njan ariyunnu
Ee thiru kaasayil nee nirayumpol
Jeevitha bhaaram poy marayum
Malinamennakilum en jeeva vazhiyil

കാവലായ് ദൈവം നിന്നിടുന്നൂ
അനുദിനമെന്നിൽ അണയുന്നു നാഥൻ
അനുപമമാം തൻ സ്നേഹമേകാൻ
ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ്
Kaavalay Daivam ninnidunnu
Anudhinamennil anayunnu naathan
Anupamamaam than snehamekaan
Divya karunyam kaikolluvaanay

Dhivyakarunyam Kaikolluvanay Lyrics Song Chords PPT - ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ് Lyrics in Malayalam and English

ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ്
ആശയോടിന്നു ഞാൻ കാത്തിരിപ്പൂ
ജീവന്റെ നാഥൻ എന്നാത്മ നാഥൻ
വന്നിടുമ്പോൾ ജന്മം ധന്യമാകും
I wait with hope to receive divine mercy
I wait with hope to receive divine mercy
The Lord of life my inner Lord
When He comes my life will be blessed

ദിവ്യകാരുണ്യമേ നവ്യമാം സ്നേഹമേ
ഉള്ളിൽ നീ വരാനായ്
നാഥാ കാത്തിരിപ്പു ഞാൻ
ഒരു ചെറു ഓസ്‌തിയായ് നീ മുറിയുമ്പോൾ
Divine mercy new and loving
Come into my heart
Lord I am waiting
When You enter like a small host

സ്നേഹത്തിനാഴം ഞാനറിയുന്നൂ
ഒരു ചെറു ഓസ്‌തിയായ് നീ മുറിയുമ്പോൾ
ഈ തിരു കാസയിൽ നീ നിറയുമ്പോൾ
ജീവിത ഭാരം പോയ് മറയും
I know the depth of love
When You enter like a small host
When You fill this holy space
The burden of life will disappear

ദിവ്യകാരുണ്യമേ നവ്യമാം സ്നേഹമേ
ഉള്ളിൽ നീ വരാനായ്
നാഥാ കാത്തിരിപ്പു ഞാൻ
മലിനമെന്നാകിലും എൻ ജീവ വഴിയിൽ
Divine mercy new and loving
Come into my heart
Lord I am waiting
Even if my life is unclean You guard my path

കാവലായ് ദൈവം നിന്നിടുന്നൂ
അനുദിനമെന്നിൽ അണയുന്നു നാഥൻ
അനുപമമാം തൻ സ്നേഹമേകാൻ
ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ്
God stands as a guard
Every day the Lord is with me
To pour His unmatched love
I wait to receive divine mercy

ആശയോടിന്നു ഞാൻ കാത്തിരിപ്പൂ
ജീവന്റെ നാഥൻ എന്നാത്മ നാഥൻ
വന്നിടുമ്പോൾ ജന്മം ധന്യമാകും
ദിവ്യകാരുണ്യമേ നവ്യമാം സ്നേഹമേ
I wait with hope
The Lord of life my inner Lord
When He comes my life will be blessed
Divine mercy new and loving

ഉള്ളിൽ നീ വരാനായ്
നാഥാ കാത്തിരിപ്പു ഞാൻ
ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ്
ആശയോടിന്നു ഞാൻ കാത്തിരിപ്പൂ
Come into my heart
Lord I am waiting
I wait to receive divine mercy
I wait with hope

Tags

ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ് ,Dhivyakarunyam Kaikolluvanay , ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ് ,Dhivyakarunyam Kaikolluvanay Lyrics Song Chords PPT -ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create