Dinam Dinam Dinam Nee Lyrics Song Chords PPT -ദിനം ദിനം ദിനം നീ വാഴ്ത്തുക

ദിനം ദിനം ദിനം നീ വാഴ്ത്തുക
യേശുവിന്‍ പൈതലേ നീ
അനുദിനവും പാടി വാഴ്ത്തുക

കാല്‍വരി രക്തമേ
യേശുവിന്‍ രക്തമേ
കാല്‍വരിയില്‍ യേശു താന്‍
സ്വന്തരക്തം ചിന്തി നിന്‍
പാപത്തെ ശാപത്തെ
നീക്കി തന്‍റെ രക്തത്താല്‍

രോഗം ശീലിച്ചവന്‍
പാപം വഹിച്ചവന്‍
കാല്‍വരി മലമുകള്‍
കൈകാലുകള്‍ വിരിച്ചവന്‍
രക്ഷിക്കും യേശുവിന്‍
പാദത്തില്‍ സമര്‍പ്പിക്ക

എന്നേശു സന്നിധി
എനിക്കെത്ര ആശ്വാസം
ക്ലേശമെല്ലാം മാറ്റിടും
രോഗമെല്ലാം നീക്കിടും
വിശ്വാസത്താല്‍ നിന്നെ
യേശുവില്‍ സമര്‍പ്പിക്ക

ഞാന്‍ നിത്യം ചാരിടും
എന്നേശു മാര്‍വ്വതില്‍
നല്ലവന്‍ വല്ലഭന്‍
എന്നേശു എത്ര നല്ലവന്‍
എന്നേശു പൊന്നേശു
എനിക്കെത്ര നല്ലവന്‍

ആത്മാവില്‍ ജീവിതം
ആനന്ദ ജീവിതം
ആത്മാവില്‍ നിറയുക
ആനന്ദ നദിയിത്
പാനം ചെയ്തീടുക
യേശു വേഗം വന്നിടും

Print & View Presenter

Dinam Dinam Dinam Nee Lyrics Song Chords PPT -ദിനം ദിനം ദിനം നീ വാഴ്ത്തുക Lyrics in Manglish

Dinam dinam dinam nee vaazhththuka
Yeshuvin paithale nee
Anudhinavum paadi vaazhththuka
Kalvari rakthame

Yeshuvin rakthame
Kalvariyil Yeshu thaan
Swantaraktham chinthi nin
Paapathe shaapathe

Neeki thante rakthathaal
Rogam sheelichavan
Paapam vahichavan
Kalvari malamukal

Kaikaalugal virichavan
Rakshikkum Yeshuvin
Paadathil samarpikka
Enneshu sannidhi

Enikkethra aashwasam
Kleshamellam maattidum
Rogamellam neekkidum
Vishwasathaal ninne

Yeshuvil samarpikka
Njaan nithyam chaaridum
Enneshu marvvattil
Nallavan vallabhan

Enneshu ethra nallavan
Enneshu ponneshu
Enikkethra nallavan
Aathmavil jeevitham

Ananda jeevitham
Aathmavil nirayuka
Ananda nadiyith
Paanam cheythiduka
Yeshu vegam vannidum

Dinam Dinam Dinam Nee Lyrics Song Chords PPT -ദിനം ദിനം ദിനം നീ വാഴ്ത്തുക Lyrics in Malayalam and Manglish

ദിനം ദിനം ദിനം നീ വാഴ്ത്തുക
യേശുവിന്‍ പൈതലേ നീ
Dinam dinam dinam nee vaazhththuka
Yeshuvin paithale nee

അനുദിനവും പാടി വാഴ്ത്തുക
കാല്‍വരി രക്തമേ
Anudhinavum paadi vaazhththuka
Kalvari rakthame

യേശുവിന്‍ രക്തമേ
കാല്‍വരിയില്‍ യേശു താന്‍
Yeshuvin rakthame
Kalvariyil Yeshu thaan

സ്വന്തരക്തം ചിന്തി നിന്‍
പാപത്തെ ശാപത്തെ
Swantaraktham chinthi nin
Paapathe shaapathe

നീക്കി തന്‍റെ രക്തത്താല്‍
രോഗം ശീലിച്ചവന്‍
Neeki thante rakthathaal
Rogam sheelichavan

പാപം വഹിച്ചവന്‍
കാല്‍വരി മലമുകള്‍
Paapam vahichavan
Kalvari malamukal

കൈകാലുകള്‍ വിരിച്ചവന്‍
രക്ഷിക്കും യേശുവിന്‍
Kaikaalugal virichavan
Rakshikkum Yeshuvin

പാദത്തില്‍ സമര്‍പ്പിക്ക
എന്നേശു സന്നിധി
Paadathil samarpikka
Enneshu sannidhi

എനിക്കെത്ര ആശ്വാസം
ക്ലേശമെല്ലാം മാറ്റിടും
Enikkethra aashwasam
Kleshamellam maattidum

രോഗമെല്ലാം നീക്കിടും
വിശ്വാസത്താല്‍ നിന്നെ
Rogamellam neekkidum
Vishwasathaal ninne

യേശുവില്‍ സമര്‍പ്പിക്ക
ഞാന്‍ നിത്യം ചാരിടും
Yeshuvil samarpikka
Njaan nithyam chaaridum

എന്നേശു മാര്‍വ്വതില്‍
നല്ലവന്‍ വല്ലഭന്‍
Enneshu marvvattil
Nallavan vallabhan

എന്നേശു എത്ര നല്ലവന്‍
എന്നേശു പൊന്നേശു
Enneshu ethra nallavan
Enneshu ponneshu

എനിക്കെത്ര നല്ലവന്‍
ആത്മാവില്‍ ജീവിതം
Enikkethra nallavan
Aathmavil jeevitham

ആനന്ദ ജീവിതം
ആത്മാവില്‍ നിറയുക
Ananda jeevitham
Aathmavil nirayuka

ആനന്ദ നദിയിത്
പാനം ചെയ്തീടുക
Ananda nadiyith
Paanam cheythiduka

യേശു വേഗം വന്നിടും
Yeshu vegam vannidum

Dinam Dinam Dinam Nee Lyrics Song Chords PPT -ദിനം ദിനം ദിനം നീ വാഴ്ത്തുക Lyrics in Malayalam and English

ദിനം ദിനം ദിനം നീ വാഴ്ത്തുക
യേശുവിന്‍ പൈതലേ നീ
Praise him every day every day
You are at the feet of Jesus

അനുദിനവും പാടി വാഴ്ത്തുക
കാല്‍വരി രക്തമേ
Sing and worship every day
O blood of Calvary

യേശുവിന്‍ രക്തമേ
കാല്‍വരിയില്‍ യേശു താന്‍
O blood of Jesus
On the Calvary Jesus himself

സ്വന്തരക്തം ചിന്തി നിന്‍
പാപത്തെ ശാപത്തെ
He shed his own blood for you
To take away sin and curse

നീക്കി തന്‍റെ രക്തത്താല്‍
രോഗം ശീലിച്ചവന്‍
He removed them by his blood
He healed the sick

പാപം വഹിച്ചവന്‍
കാല്‍വരി മലമുകള്‍
He bore the sins
On the hill of Calvary

കൈകാലുകള്‍ വിരിച്ചവന്‍
രക്ഷിക്കും യേശുവിന്‍
His hands and feet were pierced
He will save at Jesus feet

പാദത്തില്‍ സമര്‍പ്പിക്ക
എന്നേശു സന്നിധി
I lay my life at his feet
In the presence of Jesus

എനിക്കെത്ര ആശ്വാസം
ക്ലേശമെല്ലാം മാറ്റിടും
How much comfort I receive
He will remove all my troubles

രോഗമെല്ലാം നീക്കിടും
വിശ്വാസത്താല്‍ നിന്നെ
He will take away all sickness
I surrender to him by faith

യേശുവില്‍ സമര്‍പ്പിക്ക
ഞാന്‍ നിത്യം ചാരിടും
I dedicate my life to Jesus
I will serve him always

എന്നേശു മാര്‍വ്വതില്‍
നല്ലവന്‍ വല്ലഭന്‍
At Jesus cross
The good lord and beloved

എന്നേശു എത്ര നല്ലവന്‍
എന്നേശു പൊന്നേശു
Jesus how good he is
Jesus golden Jesus

എനിക്കെത്ര നല്ലവന്‍
ആത്മാവില്‍ ജീവിതം
How good he is to me
Life flows in my soul

ആനന്ദ ജീവിതം
ആത്മാവില്‍ നിറയുക
Joyful life
May it fill my soul

ആനന്ദ നദിയിത്
പാനം ചെയ്തീടുക
Rivers of joy
May it flow within me

യേശു വേഗം വന്നിടും
Jesus will come quickly

Tags

ദിനം ദിനം ദിനം നീ വാഴ്ത്തുക ,Dinam Dinam Dinam Nee, ദിനം ദിനം ദിനം നീ വാഴ്ത്തുക ,Dinam Dinam Dinam Nee Lyrics Song Chords PPT- ദിനം ദിനം ദിനം നീ വാഴ്ത്തുക

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create