Divya Karunyamai Ente Ullil Lyrics Song Chords PPT -ദിവ്യകാരുണ്യമായ് എൻ്റെ ഉള്ളിൽ

ദിവ്യകാരുണ്യമായ് എൻ്റെ ഉള്ളിൽ
ഈശോ ഇന്നു വാഴാനെത്തും നേരം
മനസ്സൊരു വെണ്‍ മെഴുതിരിയായ്
ഉരുകി തെളിയും നാഥനെ വരവേൽക്കാനായ്

വാ വാ എൻ്റെ ഈശോയെ
വാ വാ എൻ്റെ ഈശോയെ
എൻ്റെ ജീവൻ തേടും പുണ്യം നീയാണല്ലോ
സ്നേഹമേ മോക്ഷമേ ഭാഗ്യമേ

ദൈവം ദിവ്യകാരുണ്ണ്യമായ് മാറുമ്പോൾ
ദിവ്യ ജീവൻ നൽകും അപ്പമാകുമ്പോൾ
ഹൃദയം കത്തും അനുഭവമോടെ അവിടുത്തെ
സ്നേഹത്തിൻ തിരു മുദ്രയിതേറ്റു വാങ്ങീടാം

നെഞ്ചിനുള്ളം അൾത്താരയായ് മാറേണം
ഉയിരിൻ നാളം തെളിയും ദീപമാകേണം
കാരുണ്ണ്യത്തിൻ വിണ്‍മഴയായ കുർബാന
കനലു കെടുത്തും തേൻ പുഴയായ് മാറിടുവാൻ

Print & View Presenter

Divya Karunyamai Ente Ullil Lyrics Song Chords PPT -ദിവ്യകാരുണ്യമായ് എൻ്റെ ഉള്ളിൽ Lyrics in Manglish

Divya kaarunyamaayi ente ullil
Eesho innu vaazhaan ethum neram
Manassoru ven mezhuthiriyaayi
Uruki theliyum naadhane varavelkkaanaayi

Vaa vaa ente Eeshoye
Vaa vaa ente Eeshoye
Ente jeevan thedum punyam neeyaanallo
Snehame mokshame bhaagyame

Daivam divya kaarunyamaayi maarumbol
Divya jeevan nalkum appamaakumbol
Hridayam kathum anubhavathode avide
Snehathin thiru mudrayithu ettu vaangeedaam

Nenjinullam althaarayaayi maarenam
Uyirin naalam theliyum deepamaakenam
Kaarunyathin vinmazhayaaya kurbaana
Kanalu keduthum then puzhayaayi maariduvaan

Divya Karunyamai Ente Ullil Lyrics Song Chords PPT -ദിവ്യകാരുണ്യമായ് എൻ്റെ ഉള്ളിൽ Lyrics in Malayalam and Manglish

ദിവ്യകാരുണ്യമായ് എൻ്റെ ഉള്ളിൽ
ഈശോ ഇന്നു വാഴാനെത്തും നേരം
Divya kaarunyamaayi ente ullil
Eesho innu vaazhaan ethum neram

മനസ്സൊരു വെണ്‍ മെഴുതിരിയായ്
ഉരുകി തെളിയും നാഥനെ വരവേൽക്കാനായ്
Manassoru ven mezhuthiriyaayi
Uruki theliyum naadhane varavelkkaanaayi

വാ വാ എൻ്റെ ഈശോയെ
വാ വാ എൻ്റെ ഈശോയെ
Vaa vaa ente Eeshoye
Vaa vaa ente Eeshoye

എൻ്റെ ജീവൻ തേടും പുണ്യം നീയാണല്ലോ
സ്നേഹമേ മോക്ഷമേ ഭാഗ്യമേ
Ente jeevan thedum punyam neeyaanallo
Snehame mokshame bhaagyame

ദൈവം ദിവ്യകാരുണ്യമായ് മാറുമ്പോൾ
ദിവ്യ ജീവൻ നൽകും അപ്പമാകുമ്പോൾ
Daivam divya kaarunyamaayi maarumbol
Divya jeevan nalkum appamaakumbol

ഹൃദയം കത്തും അനുഭവമോടെ അവിടുത്തെ
സ്നേഹത്തിൻ തിരു മുദ്രയിതേറ്റു വാങ്ങീടാം
Hridayam kathum anubhavathode avide
Snehathin thiru mudrayithu ettu vaangeedaam

നെഞ്ചിനുള്ളം അൾത്താരയായ് മാറേണം
ഉയിരിൻ നാളം തെളിയും ദീപമാകേണം
Nenjinullam althaarayaayi maarenam
Uyirin naalam theliyum deepamaakenam

കാരുണ്യത്തിൻ വിണ്‍മഴയായ കുർബാന
കനലു കെടുത്തും തേൻ പുഴയായ് മാറിടുവാൻ
Kaarunyathin vinmazhayaaya kurbaana
Kanalu keduthum then puzhayaayi maariduvaan

Divya Karunyamai Ente Ullil Lyrics Song Chords PPT -ദിവ്യകാരുണ്യമായ് എൻ്റെ ഉള്ളിൽ Lyrics in Malayalam and English

ദിവ്യകാരുണ്യമായ് എൻ്റെ ഉള്ളിൽ
ഈശോ ഇന്നു വാഴാനെത്തും നേരം
As divine holy presence within me
Jesus comes today to reign

മനസ്സൊരു വെൺ മെഴുതിരിയായ്
ഉരുകി തെളിയും നാഥനെ വരവേൽക്കാനായ്
My heart becomes a pure white candle
Melting and glowing to welcome my Lord

വാ വാ എൻ്റെ ഈശോയെ
വാ വാ എൻ്റെ ഈശോയെ
Come come my Jesus
Come come my Jesus

എൻ്റെ ജീവൻ തേടും പുണ്യം നീയാണല്ലോ
സ്നേഹമേ മോക്ഷമേ ഭാഗ്യമേ
You are the blessing my life longs for
You are my love salvation and fortune

ദൈവം ദിവ്യകാരുണ്യമായ് മാറുമ്പോൾ
ദിവ്യ ജീവൻ നൽകും അപ്പമാകുമ്പോൾ
When God becomes divine holy presence
When He becomes the bread of divine life

ഹൃദയം കത്തും അനുഭവമോടെ അവിടുത്തെ
സ്നേഹത്തിൻ തിരു മുദ്രയിതേറ്റു വാങ്ങീടാം
With burning heart and deep experience of Him
Let us receive the holy seal of His love

നെഞ്ചിനുള്ളം അൾത്താരയായ് മാറേണം
ഉയിരിൻ നാളം തെളിയും ദീപമാകേണം
Let my heart become a sacred altar
Let the flame of life shine as a lamp

കാരുണ്യത്തിൻ വിണ്‍മഴയായ കുർബാന
കനലു കെടുത്തും തേൻ പുഴയായ് മാറിടുവാൻ
Let the holy mass become a rain of mercy
Turning into a honey river that quenches the fire

Tags

ദിവ്യകാരുണ്യമായ് എൻ്റെ ഉള്ളിൽ, Divya Karunyamai Ente Ullil , ദിവ്യകാരുണ്യമായ് എൻ്റെ ഉള്ളിൽ,Divya Karunyamai Ente Ullil Lyrics Song Chords PPT- ദിവ്യകാരുണ്യമായ് എൻ്റെ ഉള്ളിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create