Divyakarunyathin Munpil Muttukuthumbol Lyrics Song Chords PPT - വീണ്ടും മരിയ കോലടി

ആ ആ ആ ആ

ദിവ്യകാരുണ്യത്തിൻ മുൻപിൽ മുട്ടുകുത്തുമ്പോൾ
അകന്നിടും എന്റെ ആകുലതകൾ
ആശ്വാസമേകും ഈ തിരു മണിക്കൂറിൽ
ആനന്ദം നിറയ്ക്കണേ എന്റെയുള്ളിൽ

പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ
ആരാധനയും സ്തുതിയും എന്നേരവും
ആശ്വാസമേകും ഈ ധന്യ നിമിഷത്തിൽ
ആത്മാവിൻ അഭിഷേകം നിറയ്ക്കേണമേ

തിരുവോസ്തിയിൽ നിന്നെ കാണുമ്പോൾ
തുടിക്കുന്നു ഹൃത്തടം നിന്നിലലിയാൻ
എനിക്കായ് സഹിച്ചൊരാ വേദനകൾ
നിത്യമാം കുർബാനയവനല്ലോ

ആരാധ്യനാം നാഥൻ അണയുമ്പോൾ
വിടുതലും ശാന്തിയും എനിക്ക് സ്വന്തം
വചനത്തിൻ ശക്തിയാൽ നിറയ്ക്കേണമേ
സത്യമാം മാർഗ്ഗത്തിൽ നയിക്കേണമേ

Print & View Presenter

Divyakarunyathin Munpil Muttukuthumbol Lyrics Song Chords PPT - വീണ്ടും മരിയ കോലടി Lyrics in Manglish

Aa aa aa aa

Divyakaarunyathin munpil muttukuthumbol
Akannidum ente aakulathakal
Aashwaasamekum ee thiru manikkuril
Aanandam niraykkane enteyullil

Parishuddha paramamaam divyakaarunyame
Aaraadhanayum sthuthiyum ennneravum
Aashwaasamekum ee dhanya nimishathil
Aathmaavin abhishekam niraykkename

Thiruvosthiyil ninne kaanumbol
Thudikkunnu hrudayam ninnilaliyaan
Enikkaayi sahichoraa vedanakal
Nithyamaam kurbaanayavanallo

Aaraadhyanaam naadhan anayumbol
Viduthalum shaanthiyum enikku swantham
Vachanathin shakthiyaal niraykkename
Sathyamaam maargathil nayikkename

Divyakarunyathin Munpil Muttukuthumbol Lyrics Song Chords PPT - വീണ്ടും മരിയ കോലടി Lyrics in Malayalam and Manglish

ആ ആ ആ ആ
Aa aa aa aa

ദിവ്യകാരുണ്യത്തിൻ മുൻപിൽ മുട്ടുകുത്തുമ്പോൾ
അകന്നിടും എന്റെ ആകുലതകൾ
Divyakaarunyathin munpil muttukuthumbol
Akannidum ente aakulathakal

ആശ്വാസമേകും ഈ തിരു മണിക്കൂറിൽ
ആനന്ദം നിറയ്ക്കണേ എന്റെയുള്ളിൽ
Aashwaasamekum ee thiru manikkuril
Aanandam niraykkane enteyullil

പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ
ആരാധനയും സ്തുതിയും എന്നേരവും
Parishuddha paramamaam divyakaarunyame
Aaraadhanayum sthuthiyum ennneravum

ആശ്വാസമേകും ഈ ധന്യ നിമിഷത്തിൽ
ആത്മാവിൻ അഭിഷേകം നിറയ്ക്കേണമേ
Aashwaasamekum ee dhanya nimishathil
Aathmaavin abhishekam niraykkename

തിരുവോസ്തിയിൽ നിന്നെ കാണുമ്പോൾ
തുടിക്കുന്നു ഹൃത്തടം നിന്നിലലിയാൻ
Thiruvosthiyil ninne kaanumbol
Thudikkunnu hrudayam ninnilaliyaan

എനിക്കായ് സഹിച്ചൊരാ വേദനകൾ
നിത്യമാം കുർബാനയവനല്ലോ
Enikkaayi sahichoraa vedanakal
Nithyamaam kurbaanayavanallo

ആരാധ്യനാം നാഥൻ അണയുമ്പോൾ
വിടുതലും ശാന്തിയും എനിക്ക് സ്വന്തം
Aaraadhyanaam naadhan anayumbol
Viduthalum shaanthiyum enikku swantham

വചനത്തിൻ ശക്തിയാൽ നിറയ്ക്കേണമേ
സത്യമാം മാർഗ്ഗത്തിൽ നയിക്കേണമേ
Vachanathin shakthiyaal niraykkename
Sathyamaam maargathil nayikkename

Divyakarunyathin Munpil Muttukuthumbol Lyrics Song Chords PPT - വീണ്ടും മരിയ കോലടി Lyrics in Malayalam and English

ആ ആ ആ ആ
Aa aa aa aa

ദിവ്യകാരുണ്യത്തിൻ മുൻപിൽ മുട്ടുകുത്തുമ്പോൾ
അകന്നിടും എന്റെ ആകുലതകൾ
When I kneel before the Holy Eucharist
All my anxieties fade away

ആശ്വാസമേകും ഈ തിരു മണിക്കൂറിൽ
ആനന്ദം നിറയ്ക്കണേ എന്റെയുള്ളിൽ
In this sacred hour You give me comfort
Fill my heart with joy

പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ
ആരാധനയും സ്തുതിയും എന്നേരവും
O most holy and divine Eucharist
Worship and praise to You forever

ആശ്വാസമേകും ഈ ധന്യ നിമിഷത്തിൽ
ആത്മാവിൻ അഭിഷേകം നിറയ്ക്കേണമേ
In this blessed moment grant me comfort
Fill me with the anointing of the Spirit

തിരുവോസ്തിയിൽ നിന്നെ കാണുമ്പോൾ
തുടിക്കുന്നു ഹൃത്തടം നിന്നിലലിയാൻ
When I see You in the Holy Host
My heart longs to melt into You

എനിക്കായ് സഹിച്ചൊരാ വേദനകൾ
നിത്യമാം കുർബാനയവനല്ലോ
The sufferings You endured for me
Are eternally present in the Holy Mass

ആരാധ്യനാം നാഥൻ അണയുമ്പോൾ
വിടുതലും ശാന്തിയും എനിക്ക് സ്വന്തം
When my beloved Lord draws near
Freedom and peace become mine

വചനത്തിൻ ശക്തിയാൽ നിറയ്ക്കേണമേ
സത്യമാം മാർഗ്ഗത്തിൽ നയിക്കേണമേ
Fill me with the power of Your Word
Lead me in the path of truth

Tags

വീണ്ടും മരിയ കോലടി, Divyakarunyathin Munpil Muttukuthumbol, വീണ്ടും മരിയ കോലടി ,Divyakarunyathin Munpil Muttukuthumbol Lyrics Song Chords PPT- വീണ്ടും മരിയ കോലടി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create