Dooreyaa Kunnathil Kaanunnu Lyrics Song Chords PPT -ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത്

ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത്
നിന്ദ പീഡ തൻ പ്രതിരൂപം
പ്രിയമാം ക്രൂശത് എൻ പ്രിയൻ അന്നതിൽ
ലോകപാപത്തിനായ് യാഗമായ്

ഞാൻ സ്നേഹിക്കുമാ ക്രൂശിനെ
സർവ്വം കാഴ്ച വെയ്ക്കും നാൾ വരെ
ചേർത്തണച്ചിടുമാം ക്രൂശിനെ
താൻ കിരീടങ്ങൾ നൽകും വരെ

കാണുന്നാ ക്രൂശിനെ ലോകത്തിൽ നിന്ദ്യമാം
എന്നാലെന്നുടെ പ്രമോദമാം
ദൈവ കുഞ്ഞാടതിൽ വീണു പ്രഭ വെടിഞ്ഞു
പാപം പേറി കാൽവരി ഇരുളിൽ

കാണുന്നാ ക്രൂശതിൽ തിരു ചോരപ്പാടിൽ
വിളങ്ങിടും മഹൽ സൗന്ദര്യം
ഹീനമാം ക്രൂശതിൽ യേശു കഷ്ട മൃത്യു
ഏറ്റു എൻ ക്ഷമ ശുദ്ധിക്കായി

കാണുമാ ക്രൂശതിൽ ദാസിയാം ഏഴ ഞാൻ
അതിൽ നിന്ദ പേറിടും മോദാൽ
വിളിച്ചീടുമവൻ ആ ദിനം ഭവനേ
നിത്യം പങ്കിടും തൻ മഹത്വം

Print & View Presenter

Dooreyaa Kunnathil Kaanunnu Lyrics Song Chords PPT -ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത് Lyrics in Manglish

Dooreyaa kunnathil kaanunnu krooshath
Nindha peeda than prathiroopam
Priyamaam krooshath en priyan annathil
Lokapapathinaay yaagamay

Njaan snehikkumaa krooshine
Sarvam kaazhcha veykkum naal vare
Cherthanachidumaam krooshine
Thaan kireedangal nalkum vare

Kaanunnaa krooshine lokathil nindyamaam
Ennaal ennude pramodamaam
Daiva kunjaadathil veenu prabha vedinju
Paapam peri kaalvari irulil

Kaanunnaa krooshathil thiru chorappadil
Vilangidum mahal soundharyam
Heenamaam krooshathil yeshu kashta mrithyu
Ettu en kshama shuddhikaayi

Kaanumaa krooshathil daasiyaam ezha njan
Athil ninda peridu modaal
Vilicheedumavan aa dinam bhavane
Nithyam pankidu tham mahatwam

Dooreyaa Kunnathil Kaanunnu Lyrics Song Chords PPT -ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത് Lyrics in Malayalam and Manglish

ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത്
നിന്ദ പീഡ തൻ പ്രതിരൂപം
പ്രിയമാം ക്രൂശത് എൻ പ്രിയൻ അന്നതിൽ
ലോകപാപത്തിനായ് യാഗമായ്
Dooreyaa kunnathil kaanunnu krooshath
Nindha peeda than prathiroopam
Priyamaam krooshath en priyan annathil
Lokapapathinaay yaagamay

ഞാൻ സ്നേഹിക്കുമാ ക്രൂശിനെ
സർവ്വം കാഴ്ച വെയ്ക്കും നാൾ വരെ
ചേർത്തണച്ചിടുമാം ക്രൂശിനെ
താൻ കിരീടങ്ങൾ നൽകും വരെ
Njaan snehikkumaa krooshine
Sarvam kaazhcha veykkum naal vare
Cherthanachidumaam krooshine
Thaan kireedangal nalkum vare

കാണുന്നാ ക്രൂശിനെ ലോകത്തിൽ നിന്ദ്യമാം
എന്നാലെന്നുടെ പ്രമോദമാം
ദൈവ കുഞ്ഞാടതിൽ വീണു പ്രഭ വെടിഞ്ഞു
പാപം പേറി കാൽവരി ഇരുളിൽ
Kaanunnaa krooshine lokathil nindhyamaam
Ennaal ennude pramodamaam
Daiva kunjaadathil veenu prabha vedinju
Paapam peri kaalvari irulil

കാണുന്നാ ക്രൂശതിൽ തിരു ചോരപ്പാടിൽ
വിളങ്ങിടും മഹൽ സൗന്ദര്യം
ഹീനമാം ക്രൂശതിൽ യേശു കഷ്ട മൃത്യു
ഏറ്റു എൻ ക്ഷമ ശുദ്ധിക്കായി
Kaanunnaa krooshathil thiru chorappadil
Vilangidum mahal soundharyam
Heenamaam krooshathil yeshu kashta mrithyu
Ettu en kshama shuddhikaayi

Malayalam
കാണുമാ ക്രൂശതിൽ ദാസിയാം ഏഴ ഞാൻ
അതിൽ നിന്ദ പേറിടും മോദാൽ
വിളിച്ചീടുമവൻ ആ ദിനം ഭവനേ
നിത്യം പങ്കിടും തൻ മഹത്വം

Manglish
Kaanumaa krooshathil daasiyaam ezha njan
Athil ninda peridu modaal
Vilicheedumavan aa dinam bhavane
Nithyam pankidu tham mahatwam

Dooreyaa Kunnathil Kaanunnu Lyrics Song Chords PPT -ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത് Lyrics in Malayalam and English

ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത്
നിന്ദ പീഡ തൻ പ്രതിരൂപം
പ്രിയമാം ക്രൂശത് എൻ പ്രിയൻ അന്നതിൽ
ലോകപാപത്തിനായ് യാഗമായ്
From afar I see the cross
Its form bears mockery and pain
Beloved is the cross my Savior held
A sacrifice for all the world’s sin

ഞാൻ സ്നേഹിക്കുമാ ക്രൂശിനെ
സർവ്വം കാഴ്ച വെയ്ക്കും നാൾ വരെ
ചേർത്തണച്ചിടുമാം ക്രൂശിനെ
താൻ കിരീടങ്ങൾ നൽകും വരെ
I will love the cross
And show it to all the world
I will cling to the cross
Until He crowns me with glory

കാണുന്നാ ക്രൂശിനെ ലോകത്തിൽ നിന്ദ്യമാം
എന്നാലെന്നുടെ പ്രമോദമാം
ദൈവ കുഞ്ഞാടതിൽ വീണു പ്രഭ വെടിഞ്ഞു
പാപം പേറി കാൽവരി ഇരുളിൽ
Though the world may scorn the cross
It brings my soul great joy
God’s Son fell with radiant light
And bore sin through Calvary’s dark

കാണുന്നാ ക്രൂശതിൽ തിരു ചോരപ്പാടിൽ
വിളങ്ങിടും മഹൽ സൗന്ദര്യം
ഹീനമാം ക്രൂശതിൽ യേശു കഷ്ട മൃത്യു
ഏറ്റു എൻ ക്ഷമ ശുദ്ധിക്കായി
Behold the holy wounds on the cross
From them shines unmatched beauty
Upon the lowly cross Jesus endured death
To cleanse my sin and grant me peace

കാണുമാ ക്രൂശതിൽ ദാസിയാം ഏഴ ഞാൻ
അതിൽ നിന്ദ പേറിടും മോദാൽ
വിളിച്ചീടുമവൻ ആ ദിനം ഭവനേ
നിത്യം പങ്കിടും തൻ മഹത്വം
I see myself a humble servant there
Though mockery may come my way
That day He will call me to His house
Forever sharing in His glory

Tags

ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത് , Dooreyaa Kunnathil Kaanunnu, ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത് ,Dooreyaa Kunnathil Kaanunnu Lyrics Song Chords PPT- ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create