Edenil Adam Lyrics Song Chords PPT- ഏദനിൽ ആദം ഹവ്വയേയും

ഏദനിൽ ആദം ഹവ്വയേയും
അബ്രാം സാറാ ഇവരേയും
കൃപയാൽ വാഴ്ത്തിയ സർവ്വേശ
ദമ്പതികളിവരെ വാഴ്ത്തണമേ

മനമുരുകികരയുന്നോരിൽ
കൃപയിൻ വാതില്തുറന്നവനെ
അനുഗ്രഹമാരി അയക്കേണമേ
മക്കളിവർക്കായി വാഴ്‌വുകളെ

മാതൃകയോടെ ജീവിപ്പാൻ
പ്രാപ്തി തരേണം നീ താഥാ
സോദരെ വാഴ്ത്തിയ സർവ്വേശ
ദമ്പതികളിവരെ വാഴ്ത്തണമേ

പ്രാർഥനകൾ കേൾക്കുന്നവനെ
യാചനകൾ നൽകുന്നവനെ
ഞങ്ങളിൻ പ്രാർഥനകൾ കേട്ട്
യാചനകൾ നൽകിടേണമേ

Print & View Presenter

Edenil Adam Lyrics Song Chords PPT- ഏദനിൽ ആദം ഹവ്വയേയും Lyrics in Manglish

Edenil aadam havvayeyum
Abraam saaraa ivareyum
Krupayaal vaazhthiya sarvvesha
Dampathikal ivare vaazhthaname

Manamuruki karayunnoril
Krupayin vaathil thurannavane
Anugraham aari ayakkename
Makkal ivarkkaayi vaazhukale

Maathrukayode jeevippaan
Praapthi tharenam nee thaathaa
Sodhare vaazhthiya sarvvesha
Dampathikal ivare vaazhthaname

Praarthanakal kelkkunnavane
Yaachanakal nalkunnavane
Njangalin praarthanakal kettu
Yaachanakal nalkidaname

Edenil Adam Lyrics Song Chords PPT- ഏദനിൽ ആദം ഹവ്വയേയും Lyrics in Malayalam and Manglish

ഏദനിൽ ആദം ഹവ്വയേയും
അബ്രാം സാറാ ഇവരേയും
Edenil aadam havvayeyum
Abraam saaraa ivareyum

കൃപയാൽ വാഴ്ത്തിയ സർവ്വേശ
ദമ്പതികളിവരെ വാഴ്ത്തണമേ
Krupayaal vaazhthiya sarvvesha
Dampathikal ivare vaazhthaname

മനമുരുകി കരയുന്നോരിൽ
കൃപയിൻ വാതിൽ തുറന്നവനെ
Manamuruki karayunnoril
Krupayin vaathil thurannavane

അനുഗ്രഹമാരി അയക്കേണമേ
മക്കളിവർക്കായി വാഴ്‌വുകളെ
Anugrahamaari ayakkename
Makkal ivarkkaayi vaazhukale

മാതൃകയോടെ ജീവിപ്പാൻ
പ്രാപ്തി തരേണം നീ താതാ
Maathrukayode jeevippaan
Praapthi tharenam nee thaathaa

സോദരെ വാഴ്ത്തിയ സർവ്വേശ
ദമ്പതികളിവരെ വാഴ്ത്തണമേ
Sodhare vaazhthiya sarvvesha
Dampathikal ivare vaazhthaname

പ്രാർഥനകൾ കേൾക്കുന്നവനെ
യാചനകൾ നൽകുന്നവനെ
Praarthanakal kelkkunnavane
Yaachanakal nalkunnavane

ഞങ്ങളിൻ പ്രാർഥനകൾ കേട്ട്
യാചനകൾ നൽകിടേണമേ
Njangalin praarthanakal kettu
Yaachanakal nalkidaname

Edenil Adam Lyrics Song Chords PPT- ഏദനിൽ ആദം ഹവ്വയേയും Lyrics in Malayalam and English

ഏദനിൽ ആദം ഹവ്വയേയും
അബ്രാം സാറാ ഇവരേയും
In Eden Adam and Eve
Abraham and Sarah

കൃപയാൽ വാഴ്ത്തിയ സർവ്വേശ
ദമ്പതികളിവരെ വാഴ്ത്തണമേ
O Lord who blessed by grace
Bless these couples

മനമുരുകി കരയുന്നോരിൽ
കൃപയിൻ വാതിൽ തുറന്നവനെ
To those who cry with broken hearts
You opened the door of grace

അനുഗ്രഹമാരി അയക്കേണമേ
മക്കളിവർക്കായി വാഴ്‌വുകളെ
Send showers of blessing
Grant them blessed lives with children

മാതൃകയോടെ ജീവിപ്പാൻ
പ്രാപ്തി തരേണം നീ താതാ
Grant them strength to live as examples
Give them power O Father

സോദരെ വാഴ്ത്തിയ സർവ്വേശ
ദമ്പതികളിവരെ വാഴ്ത്തണമേ
O Lord who blessed the righteous
Bless these couples

പ്രാർഥനകൾ കേൾക്കുന്നവനെ
യാചനകൾ നൽകുന്നവനെ
You who hear our prayers
You who grant our requests

ഞങ്ങളിൻ പ്രാർഥനകൾ കേട്ട്
യാചനകൾ നൽകിടേണമേ
Hear our prayers
Grant our requests

Tags

ഏദനിൽ ആദം ഹവ്വയേയും , Edenil Adam, ഏദനിൽ ആദം ഹവ്വയേയും ,Edenil Adam Lyrics Song Chords PPT- ഏദനിൽ ആദം ഹവ്വയേയും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create