Ellaarum Pokanam Lyrics Song Chords PPT -എല്ലാരും പോകണം എല്ലാരും പോകണം

എല്ലാരും പോകണം എല്ലാരും പോകണം

മണ്ണാകും മായവിട്ട്-വെറും മണ്ണാകും (2) മായവിട്ട്

നാമൊന്നു ചിന്തിക്കിൽ നാശപുരിയുടെ തീയാണ്

കാണുന്നത് കൊടുംതീയാണ് കാണുന്നത്

അലറുന്ന ആഴിയിൽ അലതല്ലൽ മാ?‍ുവാൻ

ആയവൻ കൂടെയുണ്ട്-മേലിൽ ആയവൻ (2) കൂടെയുണ്ട്

പോകാം നമുക്കിന്നു പാടാം നമുക്കൊരു

ത്യാഗത്തിൻ ധ്യാനഗീതം ഒരു

ത്യാഗത്തിൻ ധ്യാനഗീതം (2);- എല്ലാരും

എന്തിനു നോക്കുന്നു, എന്തിനു നോക്കുന്നു

ചന്തമാം ഈ മായയെ-അയ്യോ ചന്തമാം (2) ഈ മായയെ

തീരാത്ത സന്തോഷം മാറാത്ത സൗഭാഗ്യം

മേലിൽ നമുക്കായുണ്ട് ഒരുവൻ

മേലിൽ നമുക്കായുണ്ട്;- എല്ലാരും

Print & View Presenter

Ellaarum Pokanam Lyrics Song Chords PPT -എല്ലാരും പോകണം എല്ലാരും പോകണം Lyrics in Manglish

Ellārum pōkaṇam ellārum pōkaṇam

Maṇṇākum māyaviṭṭu-verum maṇṇākum (2) māyaviṭṭu

Nāmoṉṟu chinthikkil nāśapuriyute tīyāṇu

Kāṇunnathu koṭum tīyāṇu kāṇunnathu

Alaruṇṇa āzhiyil alathallal mā?‍uvān

Āyavan kūṭeyuṇṭ-mēlil āyavan (2) kūṭeyuṇṭ

Pōkām namukkinnu pāṭām namukku oru

Tyāgattin dhyānagītham oru

Tyāgattin dhyānagītham (2);- ellārum

Entinu nōkkunnu, entinu nōkkunnu

Chanthamāṁ ī māyayē-ayyō chanthamāṁ (2) ī māyayē

Tīrātha santōṣam māṟātha saubhāgyam

Mēlil namukkāyuṇṭ oruvan

Mēlil namukkāyuṇṭ;- ellārum

Ellaarum Pokanam Lyrics Song Chords PPT -എല്ലാരും പോകണം എല്ലാരും പോകണം Lyrics in Malayalam and Manglish

എല്ലാരും പോകണം എല്ലാരും പോകണം
Ellaarum pokanam ellaarum pokanam

മണ്ണാകും മായവിട്ട്-വെറും മണ്ണാകും (2) മായവിട്ട്
Mannakum maayavittu-verum mannakum (2) maayavittu

നാമൊന്നു ചിന്തിക്കിൽ നാശപുരിയുടെ തീയാണ്
Naamonnu chinthikkil naashapuriude theeyanu

കാണുന്നത് കൊടുംതീയാണ് കാണുന്നത്
Kaanunnathu kodumtheeyanu kaanunnathu

അലറുന്ന ആഴിയിൽ അലതല്ലൽ മാ?‍ുവാൻ
Alarunna aazhiyil alathallal ma?‍uvaan

ആയവൻ കൂടെയുണ്ട്-മേലിൽ ആയവൻ (2) കൂടെയുണ്ട്
Aayavan koodeyundu-melil aayavan (2) koodeyundu

പോകാം നമുക്കിന്നു പാടാം നമുക്കൊരു
Pokaam namukkinnu paadam namukkoru

ത്യാഗത്തിൻ ധ്യാനഗീതം ഒരു
Thyagaththin dhyanageetham oru

ത്യാഗത്തിൻ ധ്യാനഗീതം (2);- എല്ലാരും
Thyagaththin dhyanageetham (2);- ellaarum

എന്തിനു നോക്കുന്നു, എന്തിനു നോക്കുന്നു
Enthinu nokkunnu, enthinu nokkunnu

ചന്തമാം ഈ മായയെ-അയ്യോ ചന്തമാം (2) ഈ മായയെ
Chandhamaam ee maayaye - ayyo chandhamaam (2) ee maayaye

തീരാത്ത സന്തോഷം മാറാത്ത സൗഭാഗ്യം
Theeraatha santhosham maaratha saubhaagyam

മേലിൽ നമുക്കായുണ്ട് ഒരുവൻ
Melil namukkaayundu oruvan

മേലിൽ നമുക്കായുണ്ട്;- എല്ലാരും
Melil namukkaayundu;- ellaarum

Ellaarum Pokanam Lyrics Song Chords PPT -എല്ലാരും പോകണം എല്ലാരും പോകണം Lyrics in Malayalam and English

എല്ലാരും പോകണം എല്ലാരും പോകണം
Ellarum pokanam, ellarum pokanam
Everyone must go, everyone must go

മണ്ണാകും മായവിട്ട്-വെറും മണ്ണാകും
Mannakum maayavit - veru mannakum
The earth will vanish, leaving only dust

നാമൊന്നു ചിന്തിക്കിൽ നാശപുരിയുടെ തീയാണ്
Naam onnu chinthikkil naashapuriude theeyanu
If we ponder even a little, it is the fire of destruction we see

കാണുന്നത് കൊടുംതീയാണ് കാണുന്നത്
Kaanunnathu kodumtheeyanu kaanunnathu
What we witness is a fierce fire, what we witness

Tags

എല്ലാരും പോകണം എല്ലാരും പോകണം ,Ellaarum Pokanam, എല്ലാരും പോകണം എല്ലാരും പോകണം ,Ellaarum Pokanam Lyrics Song Chords PPT- എല്ലാരും പോകണം എല്ലാരും പോകണം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create