Ellam Ange Mahathwathinay Lyrics Song Chords PPT -എല്ലാം അങ്ങേ മഹത്ത്വത്തിനായ്

എല്ലാം അങ്ങേ മഹത്ത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ്
തീർന്നിടേണമേ പ്രിയനേ
തിരുനാമമുയർന്നിടട്ടെ

1 സ്നേഹത്തിലൂടെയെല്ലാം കാണുവാൻ
സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ
എന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ
തേജസ്സാലെന്നെ നിറയ്ക്കണമേ

2 ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ
നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ
ആത്മദായകാ! നിരന്തരമായെന്നി-
ലാത്മദാനങ്ങൾ പകരണമേ

3 നിന്‍റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ
തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾ
ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ
അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ

4 വക്രത നിറഞ്ഞ പാപലോകത്തിൽ
നീ വിളിച്ചു വേർതിരിച്ച നിൻ ജനം
നിന്‍റെ പൊന്നു നാമമഹത്ത്വത്തിനായ്
ദിനം ശോഭിപ്പാൻ കൃപ നൽകേണമേ

Print & View Presenter

Ellam Ange Mahathwathinay Lyrics Song Chords PPT -എല്ലാം അങ്ങേ മഹത്ത്വത്തിനായ് Lyrics in Manglish

Ellaam ange mahathwaththinaay
Ellaam ange pukazhchaykkumaay
Theernnidename priyaney
Thirunaamam uyarnnidatte

1.
Snehaththiloode ellaam kaanuvaan
Snehaththil thanney ellaam cheyyuvaan
Ennil nin swabhaavam pakaraname divya
Thejassaal enne niraykkaname

2.
Aathmaavin shakthiyode jeevippaan aathma
Nalvarangal nithyavum prakaashippaan
Aathmadhaayakaa! nirandharamaay ennil
Aathmadhaanangal pakaraname

3.
Ninte peril njangal cheyyum velakal
Thirunaamavum dharichu cheyyum kriyakal
Bhoovil njangalkkalla vaanavaney
Ange vaazhvinnaay maathram theeraname

4.
Vakratha niranja paapalokaththil
Nee vilichu verthiricha nin janam
Ninte ponnu naamamahathwaththinaay
Dhinam shobhippaan kripa nalkaname

Ellam Ange Mahathwathinay Lyrics Song Chords PPT -എല്ലാം അങ്ങേ മഹത്ത്വത്തിനായ് Lyrics in Malayalam and Manglish

എല്ലാം അങ്ങേ മഹത്ത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ്
തീർന്നിടേണമേ പ്രിയനേ
തിരുനാമമുയർന്നിടട്ടെ
Ellaam ange mahathwaththinaay
Ellaam ange pukazhchaykkumaay
Theernnidename priyaney
Thirunaamam uyarnnidatte

സ്നേഹത്തിലൂടെയെല്ലാം കാണുവാൻ
സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ
എന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ
തേജസ്സാലെന്നെ നിറയ്ക്കണമേ
Snehaththiloode ellaam kaanuvaan
Snehaththil thanney ellaam cheyyuvaan
Ennil nin swabhaavam pakaraname divya
Thejassaal enne niraykkaname

ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ
നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ
ആത്മദായകാ! നിരന്തരമായെന്നി-
ലാത്മദാനങ്ങൾ പകരണമേ
Aathmaavin shakthiyode jeevippaan aathma
Nalvarangal nithyavum prakaashippaan
Aathmadaayakaa! nirandharamaay ennil
Aathmadaanangal pakaraname

നിന്‍റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ
തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾ
ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ
അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ
Ninte peril njangal cheyyum velakal
Thirunaamavum dharichu cheyyum kriyakal
Bhoovil njangalkkalla vaanavane
Ange vaazhvinnaay maathram theeraname

വക്രത നിറഞ്ഞ പാപലോകത്തിൽ
നീ വിളിച്ചു വേർതിരിച്ച നിൻ ജനം
നിന്‍റെ പൊന്നു നാമമഹത്ത്വത്തിനായ്
ദിനം ശോഭിപ്പാൻ കൃപ നൽകേണമേ
Vakratha niranja paapalokaththil
Nee vilichu verthiricha nin janam
Ninte ponnu naamamahathwaththinaay
Dhinam shobhippaan kripa nalkaname

Ellam Ange Mahathwathinay Lyrics Song Chords PPT -എല്ലാം അങ്ങേ മഹത്ത്വത്തിനായ് Lyrics in Malayalam and English

എല്ലാം അങ്ങേ മഹത്ത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ്
തീർന്നിടേണമേ പ്രിയനേ
തിരുനാമമുയർന്നിടട്ടെ
Everything for Your glory alone
Everything for Your praise
Let my life be wholly Yours, O Beloved
Let Your holy Name be lifted high

സ്നേഹത്തിലൂടെയെല്ലാം കാണുവാൻ
സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ
എന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ
തേജസ്സാലെന്നെ നിറയ്ക്കണമേ
Teach me to see everything through love
Teach me to do everything in love
Impart Your nature into me, O Divine One
Fill me with the fullness of Your glory

ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ
നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ
ആത്മദായകാ! നിരന്തരമായെന്നിൽ
ആത്മദാനങ്ങൾ പകരണമേ
Enable me to live by the power of the Spirit
Let the gifts of the Spirit shine continually
O Giver of the Spirit, pour into me
Your spiritual gifts without ceasing

നിന്‍റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ
തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾ
ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ
അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ
All the works we do are in Your Name
All our deeds are done bearing Your holy Name
Not for ourselves on this earth, O Lord of heaven
But only for Your reign may we live

വക്രത നിറഞ്ഞ പാപലോകത്തിൽ
നീ വിളിച്ചു വേർതിരിച്ച നിൻ ജനം
നിന്‍റെ പൊന്നു നാമമഹത്ത്വത്തിനായ്
ദിനം ശോഭിപ്പാൻ കൃപ നൽകേണമേ
In this sinful world filled with crooked ways
You have called and set apart Your people
For the glory of Your precious Name
Grant us grace to shine each day

Tags

എല്ലാം അങ്ങേ മഹത്ത്വത്തിനായ്,Ellam Ange Mahathwathinay , എല്ലാം അങ്ങേ മഹത്ത്വത്തിനായ്,Ellam Ange Mahathwathinay Lyrics Song Chords PPT- എല്ലാം അങ്ങേ മഹത്ത്വത്തിനായ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create