Ellam Nanmakkayi Lyrics Song Chords PPT-എല്ലാം നന്മയ്ക്കായി

"എല്ലാം നന്മയ്ക്കായി
സ്വർഗ്ഗതാതൻ ചെയ്തിടുന്നു
നിർണ്ണയമാം വിളികേട്ടവർക്കും
ദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കും. ഇതു പോലെയുള്ള അനുഗ്രഹിക്കപ്പെട്ട ക്രിസ്ത്യൻ ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

"എല്ലാം നന്മയ്ക്കായി
സ്വർഗ്ഗതാതൻ ചെയ്തിടുന്നു
നിർണ്ണയമാം വിളികേട്ടവർക്കും
ദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കും

1 ഭാരങ്ങളും പ്രയാസങ്ങളും
രോഗങ്ങളും എല്ലാ ദുഖങ്ങളും
എന്റെ താതൻ തന്നീടുമ്പോൾ
എന്നെയവൻ സ്നേഹിക്കുന്നു

2 പ്രതികൂലങ്ങൾ ഏറിയെന്നാൽ
അനുകൂലമായ് യേശുവുണ്ട്
പതറുകില്ല തളരുകില്ല
സ്വർഗ്ഗസീയേനിൽ എത്തും വരെ

3 കഷ്ടതയോ സങ്കടമോ
പട്ടിണിയോ പരിഹാസങ്ങളോ
യേശുവിൻ സ്നേഹത്തിൽ നിന്നകറ്റാൻ
ഇവയൊന്നിനും സാദ്ധ്യമല്ല"

Print & View Presenter

Ellam Nanmakkayi Lyrics Song Chords PPT-എല്ലാം നന്മയ്ക്കായി Lyrics in Manglish

None

Ellam Nanmakkayi Lyrics Song Chords PPT-എല്ലാം നന്മയ്ക്കായി Lyrics in Malayalam and Manglish

None

Ellam Nanmakkayi Lyrics Song Chords PPT-എല്ലാം നന്മയ്ക്കായി Lyrics in Malayalam and English

None

Tags

എല്ലാം നന്മയ്ക്കായി ,Ellam Nanmakkayi , എല്ലാം നന്മയ്ക്കായി,Ellam Nanmakkayi Lyrics Song Chords PPT- എല്ലാം നന്മയ്ക്കായി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create