Ellattinum Nanni Lyrics Song Chords PPT - സ്തുതികളിൽ വസിക്കും പരിശുദ്ധനെ

സ്തുതികളിൽ വസിക്കും പരിശുദ്ധനെ
ഹൃദയത്തിൽ വസിക്കുമെൻ പ്രത്യാശയെ
കൃപയാൽ നടത്തിയ വിധങ്ങളോർത്താൽ
നന്ദിയേകാതിരിക്കുവാനാവുകില്ല

കാലുകൾ കല്ലിൽ തട്ടിടാതെ
വഴിയിൽ കാത്തതു അത്ഭുതമായ്
ആരോഗ്യമുള്ള ശരീരം തന്ന്
ബലത്തോടെ നടത്തിയതത്ഭുതവാൻ

ആവശ്യങ്ങളെയെല്ലാം
മുമ്പെ അറിഞ്ഞു
ഒരുക്കിയ വിധങ്ങൾക്കായ് സ്തുതിക്കാം
നിനച്ചതിലും അതിലുപരിയായി
ഒരുക്കിയ കർത്ത നെ സ്തുതിനിനക്ക്

നിൻ പ്രിയ മകനായ് മാറ്റിടുവാൻ
ജീവനെ തന്നെന്നെ വീണ്ടെടുത്തു
ക്രിസ്തുവിൻ കൂട്ടവകാശിയായി
പുത്രൻ്റ രാജ്യത്തിലാക്കിയല്ലോ

കൃപയാൽ നടത്തിയ വിധങ്ങളോർത്താൽ
നന്ദിയേകാതിരിക്കുവാനാവുകില്ല

Print & View Presenter

Ellattinum Nanni Lyrics Song Chords PPT - സ്തുതികളിൽ വസിക്കും പരിശുദ്ധനെ Lyrics in Manglish

Sthuthikalil vasikkum parishuddhane
Hridayathil vasikkumen prathyashayee
Kripayaal nadathiya vidhangalorthaal
Nandhiyekaathe irikkuvaan aavukilla

Kaalukal kallil thattidathe
Vazhiyil kaathathu athbhuthamaayi
Aarogyamulla shareeram thannu
Balathode nadathiyath athbhuthavaan

Aavashyangaleyellaam
Munpe arinju
Orukkiya vidhangalkkaayi sthuthikkaam
Ninachathilum athil upariyaayi
Orukkiya Karthane sthuthi ninakku

Nin priya makanayi maattiduvaan
Jeevane thannenne veendeduthu
Kristhuvin koottavaakaashiyaayi
Puthrante raajyathilaakkiyallo

Kripayaal nadathiya vidhangalorthaal
Nandhiyekaathe irikkuvaan aavukilla

Ellattinum Nanni Lyrics Song Chords PPT - സ്തുതികളിൽ വസിക്കും പരിശുദ്ധനെ Lyrics in Malayalam and Manglish

സ്തുതികളിൽ വസിക്കും പരിശുദ്ധനെ
ഹൃദയത്തിൽ വസിക്കുമെൻ പ്രത്യാശയെ
കൃപയാൽ നടത്തിയ വിധങ്ങളോർത്താൽ
നന്ദിയേകാതിരിക്കുവാനാവുകില്ല
Sthuthikalil vasikkum parishuddhane
Hridayathil vasikkumen prathyashaye
Kripayaal nadathiya vidhangalorthaal
Nandhiyekaathe irikkuvaan aavukilla

കാലുകൾ കല്ലിൽ തട്ടിടാതെ
വഴിയിൽ കാത്തതു അത്ഭുതമായ്
ആരോഗ്യമുള്ള ശരീരം തന്ന്
ബലത്തോടെ നടത്തിയതത്ഭുതവാൻ
Kaalukal kallil thattidathe
Vazhiyil kaathathu athbhuthamaayi
Aarogyamulla shareeram thannu
Balathode nadathiyath athbhuthavaan

ആവശ്യങ്ങളെയെല്ലാം മുമ്പെ അറിഞ്ഞു
ഒരുക്കിയ വിധങ്ങൾക്കായ് സ്തുതിക്കാം
നിനച്ചതിലും അതിലുപരിയായി
ഒരുക്കിയ കർത്തനെ സ്തുതി നിനക്ക്
Aavashyangaleyellaam munpe arinju
Orukkiya vidhangalkkaayi sthuthikkaam
Ninachathilum athil upariyaayi
Orukkiya Karthane sthuthi ninakku

നിൻ പ്രിയ മകനായ് മാറ്റിടുവാൻ
ജീവനെ തന്നെന്നെ വീണ്ടെടുത്തു
ക്രിസ്തുവിൻ കൂട്ടവകാശിയായി
പുത്രൻ്റെ രാജ്യത്തിലാക്കിയല്ലോ
Nin priya makanayi maattiduvaan
Jeevane thannenne veendeduthu
Kristhuvin koottavaakaashiyaayi
Puthrante raajyathilaakkiyallo

കൃപയാൽ നടത്തിയ വിധങ്ങളോർത്താൽ
നന്ദിയേകാതിരിക്കുവാനാവുകില്ല
കൃപയാൽ നടത്തിയ വിധങ്ങളോർത്താൽ
നന്ദിയേകാതിരിക്കുവാനാവുകില്ല
Kripayaal nadathiya vidhangalorthaal
Nandhiyekaathe irikkuvaan aavukilla
Kripayaal nadathiya vidhangalorthaal
Nandhiyekaathe irikkuvaan aavukilla

Ellattinum Nanni Lyrics Song Chords PPT - സ്തുതികളിൽ വസിക്കും പരിശുദ്ധനെ Lyrics in Malayalam and English

സ്തുതികളിൽ വസിക്കും പരിശുദ്ധനെ
ഹൃദയത്തിൽ വസിക്കുമെൻ പ്രത്യാശയെ
കൃപയാൽ നടത്തിയ വിധങ്ങളോർത്താൽ
നന്ദിയേകാതിരിക്കുവാനാവുകില്ല
O Holy One who dwells amid our praise
My living hope who abides in my heart
When I remember the ways You led by grace
I cannot remain without giving thanks

കാലുകൾ കല്ലിൽ തട്ടിടാതെ
വഴിയിൽ കാത്തതു അത്ഭുതമായ്
ആരോഗ്യമുള്ള ശരീരം തന്ന്
ബലത്തോടെ നടത്തിയതത്ഭുതവാൻ
You kept my feet from stumbling on the stones
You guarded my path in wondrous ways
You gave me health and strength each day
Truly You are the God of miracles

ആവശ്യങ്ങളെയെല്ലാം മുമ്പെ അറിഞ്ഞു
ഒരുക്കിയ വിധങ്ങൾക്കായ് സ്തുതിക്കാം
നിനച്ചതിലും അതിലുപരിയായി
ഒരുക്കിയ കർത്തനെ സ്തുതി നിനക്ക്
You knew my needs even before I asked
For all Your provisions I give You praise
Beyond my thoughts, far more than I imagined
You prepared everything, Lord I worship You

നിൻ പ്രിയ മകനായ് മാറ്റിടുവാൻ
ജീവനെ തന്നെന്നെ വീണ്ടെടുത്തു
ക്രിസ്തുവിൻ കൂട്ടവകാശിയായി
പുത്രൻ്റെ രാജ്യത്തിലാക്കിയല്ലോ
To make me Your beloved child
You gave Your life and redeemed my soul
You made me a co-heir in Christ
And brought me into the Kingdom of the Son

കൃപയാൽ നടത്തിയ വിധങ്ങളോർത്താൽ
നന്ദിയേകാതിരിക്കുവാനാവുകില്ല
കൃപയാൽ നടത്തിയ വിധങ്ങളോർത്താൽ
നന്ദിയേകാതിരിക്കുവാനാവുകില്ല
When I remember how You led by grace
I cannot remain without giving thanks
When I remember how You led by grace
My heart overflows with gratitude

Tags

സ്തുതികളിൽ വസിക്കും പരിശുദ്ധനെ,Ellattinum Nanni ,സ്തുതികളിൽ വസിക്കും പരിശുദ്ധനെ ,Ellattinum Nanni Lyrics Song Chords PPT -സ്തുതികളിൽ വസിക്കും പരിശുദ്ധനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create