En balaheenathagal Lyrics Song Chords PPT - എൻ ബലഹീനതകൾ ഞാൻ നിൻ

എൻ ബലഹീനതകൾ ഞാൻ നിൻ കയ്യിൽ തരുന്നു
എൻ യേശുവേ സാന്ത്വനമേ
എൻ ഭയങ്ങളും ഘോര പാപങ്ങളും നിൻ കയ്യിൽ തരുന്നു എൻ യേശുവേ
എൻ പാറയെ എൻ ജീവനെ

തനിച്ചു നിൽക്കാൻ കഴിവില്ല എനിക്ക്
നിൻ കരമെന്നെ താങ്ങേണമേ
വീണുപോയി പലവട്ടം ഞാൻ
നിൻ സന്നിധിയിലേക്ക് മടങ്ങിവരാൻ
എന്നെ സഹായിക്കണേ
യേശുവേ എന്നെ സഹായിക്കണേ

നിൻ കരമെന്നെ പുണരണമേ നിൻ ആത്മാവാലെ നിറയ്ക്കേണമേ
നിന്നിൽ വളരുവാൻ ഒരുക്കേണമേ
നിൻ സന്നിധിയിൽ സമർപ്പിക്കുന്നു
യേശുവേ ബലമേകണേ
യേശുവേ എന്നിൽ ബലമേകണേ

Print & View Presenter

En balaheenathagal Lyrics Song Chords PPT - എൻ ബലഹീനതകൾ ഞാൻ നിൻ Lyrics in Manglish

En balahinathakal njan nin kayyil tharunnu
En Yeshuve saanthvaname
En bhayangalum ghora paapangalum nin kayyil tharunnu
En Yeshuve

En paarae en jeevane
Thanichu nilkkaan kazhivilla enikku
Nin karam enne thaanganame
Veenupoyi palavattam njan

Nin sannidhiyilekku madangi varaan
Enne sahaayikkane
Yeshuve enne sahaayikkane
Nin karam enne punaraname

Nin aathmaavaale niraykkename
Ninnil valaruvan orukkenename
Nin sannidhiyil samarppikkunnu
Yeshuve balamekane
Yeshuve ennil balamekane

En balaheenathagal Lyrics Song Chords PPT - എൻ ബലഹീനതകൾ ഞാൻ നിൻ Lyrics in Malayalam and Manglish

എൻ ബലഹീനതകൾ ഞാൻ നിൻ കയ്യിൽ തരുന്നു
എൻ യേശുവേ സാന്ത്വനമേ
En balahinathakal njan nin kayyil tharunnu
En Yeshuve saanthvaname

എൻ ഭയങ്ങളും ഘോര പാപങ്ങളും നിൻ കയ്യിൽ തരുന്നു
എൻ യേശുവേ എൻ പാറയെ എൻ ജീവനെ
En bhayangalum ghora paapangalum nin kayyil tharunnu
En Yeshuve en paarae en jeevane

തനിച്ചു നിൽക്കാൻ കഴിവില്ല എനിക്ക്
നിൻ കരമെന്നെ താങ്ങേണമേ
Thanichu nilkkaan kazhivilla enikku
Nin karam enne thaanganame

വീണുപോയി പലവട്ടം ഞാൻ
നിൻ സന്നിധിയിലേക്ക് മടങ്ങിവരാൻ
Veenupoyi palavattam njan
Nin sannidhiyilekku madangi varaan

എന്നെ സഹായിക്കണേ
യേശുവേ എന്നെ സഹായിക്കണേ
Enne sahaayikkane
Yeshuve enne sahaayikkane

നിൻ കരമെന്നെ പുണരണമേ
നിൻ ആത്മാവാലെ നിറയ്ക്കേണമേ
Nin karam enne punaraname
Nin aathmaavaale niraykkename

നിന്നിൽ വളരുവാൻ ഒരുക്കേണമേ
നിൻ സന്നിധിയിൽ സമർപ്പിക്കുന്നു
Ninnil valaruvan orukkenename
Nin sannidhiyil samarppikkunnu

യേശുവേ ബലമേകണേ
യേശുവേ എന്നിൽ ബലമേകണേ
Yeshuve balamekane
Yeshuve ennil balamekane

En balaheenathagal Lyrics Song Chords PPT - എൻ ബലഹീനതകൾ ഞാൻ നിൻ Lyrics in Malayalam and English

എൻ ബലഹീനതകൾ ഞാൻ നിൻ കയ്യിൽ തരുന്നു
എൻ യേശുവേ സാന്ത്വനമേ
My weaknesses I place into your hands
My Jesus my comfort

എൻ ഭയങ്ങളും ഘോര പാപങ്ങളും നിൻ കയ്യിൽ തരുന്നു
എൻ യേശുവേ എൻ പാറയെ എൻ ജീവനെ
My fears and terrible sins I place into your hands
My Jesus my rock my life

തനിച്ചു നിൽക്കാൻ കഴിവില്ല എനിക്ക്
നിൻ കരമെന്നെ താങ്ങേണമേ
I have no strength to stand alone
Let your hand hold and support me

വീണുപോയി പലവട്ടം ഞാൻ
നിൻ സന്നിധിയിലേക്ക് മടങ്ങിവരാൻ
I have fallen many times
To return again into your presence

എന്നെ സഹായിക്കണേ
യേശുവേ എന്നെ സഹായിക്കണേ
Help me Lord
Jesus help me

നിൻ കരമെന്നെ പുണരണമേ
നിൻ ആത്മാവാലെ നിറയ്ക്കേണമേ
Let your hand embrace me
Fill me with your Spirit

നിന്നിൽ വളരുവാൻ ഒരുക്കേണമേ
നിൻ സന്നിധിയിൽ സമർപ്പിക്കുന്നു
Prepare me to grow in you
I surrender myself in your presence

യേശുവേ ബലമേകണേ
യേശുവേ എന്നിൽ ബലമേകണേ
Jesus give me strength
Jesus give strength within me

Tags

എൻ ബലഹീനതകൾ ഞാൻ നിൻ ,En balaheenathagal , എൻ ബലഹീനതകൾ ഞാൻ നിൻ ,En balaheenathagal Lyrics Song Chords PPT- എൻ ബലഹീനതകൾ ഞാൻ നിൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create