Enni Enni Sthuthikkuvan Lyrics Song Chords PPT- എണ്ണി എണ്ണി സ്തുതിക്കുവാൻ

എണ്ണി എണ്ണി സ്തുതിക്കുവാൻ
എണ്ണമില്ലാത്ത കൃപകളിനാൽ
ഇന്നയോളം തൻ ഭുജത്താൽ
നിന്നെ താങ്ങിയ നാമമേ

ജോർദാൻ കലങ്ങി മറിയും
ജീവിത ഭാരങ്ങൾ
ഏലിയാവിൻ പുതപ്പെവിടെ
നിന്റെ വിശ്വാസ ശോധനയിൽ

നിനക്കെതിരായി വരും
ആയുധം ഫലിക്കയില്ല
നിന്റെ ഉടയവൻ നിൻ അവകാശം
തന്റെ ദാസരിൽ നീതിയവൻ

ഉന്നം വെച്ച വൈരിയിൻ
കണ്ണിൻ മുമ്പിൽ പതറാതെ
കണ്മണിപോൽ കാക്കും കരങ്ങളിൽ
നിന്നെ മൂടി മറച്ചില്ലേ

Print & View Presenter

Enni Enni Sthuthikkuvan Lyrics Song Chords PPT- എണ്ണി എണ്ണി സ്തുതിക്കുവാൻ Lyrics in Manglish

Enni enni sthuthikkuvaan
Ennamillaatha krupakalinaal
Innayolam than bhujathaal
Ninne thaangiya naamame

Jordan kalangi mariyum
Jeevitha bhaarangal
Eliyaavin puthappevide
Ninte vishwaasa shodhanayil

Ninakethiraayi varum
Aayudham phalikkayilla
Ninte udayavan nin avakaasham
Thante daasaril neethiyavan

Unnam vecha vairiyin
Kannin mumbil patharaathe
Kanmanipol kaakkum karangalil
Ninne moodi marachille

Enni Enni Sthuthikkuvan Lyrics Song Chords PPT- എണ്ണി എണ്ണി സ്തുതിക്കുവാൻ Lyrics in Malayalam and Manglish

എണ്ണി എണ്ണി സ്തുതിക്കുവാൻ
എണ്ണമില്ലാത്ത കൃപകളിനാൽ
Enni enni sthuthikkuvaan
Ennamillaatha krupakalinaal

ഇന്നയോളം തൻ ഭുജത്താൽ
നിന്നെ താങ്ങിയ നാമമേ
Innayolam than bhujathaal
Ninne thaangiya naamame

ജോർദാൻ കലങ്ങി മറിയും
ജീവിത ഭാരങ്ങൾ
Jordan kalangi mariyum
Jeevitha bhaarangal

ഏലിയാവിൻ പുതപ്പെവിടെ
നിന്റെ വിശ്വാസ ശോധനയിൽ
Eliyaavin puthappevide
Ninte vishwaasa shodhanayil

നിനക്കെതിരായി വരും
ആയുധം ഫലിക്കയില്ല
Ninakethiraayi varum
Aayudham phalikkayilla

നിന്റെ ഉടയവൻ നിൻ അവകാശം
തന്റെ ദാസരിൽ നീതിയവൻ
Ninte udayavan nin avakaasham
Thante daasaril neethiyavan

ഉന്നം വെച്ച വൈരിയിൻ
കണ്ണിൻ മുമ്പിൽ പതറാതെ
Unnam vecha vairiyin
Kannin mumbil patharaathe

കണ്മണിപോൽ കാക്കും കരങ്ങളിൽ
നിന്നെ മൂടി മറച്ചില്ലേ
Kanmanipol kaakkum karangalil
Ninne moodi marachille

Enni Enni Sthuthikkuvan Lyrics Song Chords PPT- എണ്ണി എണ്ണി സ്തുതിക്കുവാൻ Lyrics in Malayalam and English

എണ്ണി എണ്ണി സ്തുതിക്കുവാൻ
എണ്ണമില്ലാത്ത കൃപകളിനാൽ
To count and praise You
By countless mercies

ഇന്നയോളം തൻ ഭുജത്താൽ
നിന്നെ താങ്ങിയ നാമമേ
Till today by His mighty arm
He has upheld you

ജോർദാൻ കലങ്ങി മറിയും
ജീവിത ഭാരങ്ങൾ
The Jordan may tremble and overflow
The burdens of life may rise

ഏലിയാവിൻ പുതപ്പെവിടെ
നിന്റെ വിശ്വാസ ശോധനയിൽ
Where is Elijahs mantle
In the testing of your faith

നിനക്കെതിരായി വരും
ആയുധം ഫലിക്കയില്ല
No weapon formed against you
Shall ever prosper

നിന്റെ ഉടയവൻ നിൻ അവകാശം
തന്റെ ദാസരിൽ നീതിയവൻ
Your Lord is your inheritance
He is righteous to His servants

ഉന്നം വെച്ച വൈരിയിൻ
കണ്ണിൻ മുമ്പിൽ പതറാതെ
Before the eyes of the enemy who aims at you
You will not stumble

കണ്മണിപോൽ കാക്കും കരങ്ങളിൽ
നിന്നെ മൂടി മറച്ചില്ലേ
In His hands that guard like the apple of His eye
Has He not covered and protected you

Tags

എണ്ണി എണ്ണി സ്തുതിക്കുവാൻ , Enni Enni Sthuthikkuvan ,എണ്ണി എണ്ണി സ്തുതിക്കുവാൻ,Enni Enni Sthuthikkuvan Lyrics Song Chords PPT- എണ്ണി എണ്ണി സ്തുതിക്കുവാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create