എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ അതു
ചിന്തയിലടങ്ങാ സിന്ധു സമാനമായ്
സന്തതം കാണുന്നു ഞാന്‍
ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം
എനിയ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത്
ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെഴുതോ പതി
നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ
മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്
സന്തതം ചേര്‍ന്നിരുന്ന ഏക
ജാതനാമേശുവെ പാതകര്‍ക്കായ് തന്ന
സ്നേഹമതിശയമേ
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ അതു
ചിന്തയിലടങ്ങാ സിന്ധു സമാനമായ്
സന്തതം കാണുന്നു ഞാന്‍
ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം
എനിയ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത്
ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെഴുതോ പതി
നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ
മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്
സന്തതം ചേര്‍ന്നിരുന്ന ഏക
ജാതനാമേശുവെ പാതകര്‍ക്കായ് തന്ന
സ്നേഹമതിശയമേ
Print & View
Presenter
Enthathishayame Lyrics Song Chords PPT -എന്തതിശയമേ ദൈവത്തിന്‍ സ്നേഹം Lyrics in Manglish
Enthathishayame Daivathinte sneham
Ethra manoharame athu
Chinthayiladanga sindhu samanamay
Santhatham kaanunnu njan
Daivame nin maha snehathinte vidham
Aarkku chinthichariyam
Enikkavathilleyathinte aazhamalannidan
Ethra bahulamath
Aayiramayiram navukalalathu
Varnnipathin ezhutho pathi
Nayiraththinkal orumsham cholleeduvan
Paril saadhyamaho
Modamezhum thiru marvvil ullasamay
Santhatham chernnirunna eka
Jathanaameshuve paatharkkay thanna
Snehomathishayame
Enthathishayame Daivathinte sneham
Ethra manoharame athu
Chinthayiladanga sindhu samanamay
Santhatham kaanunnu njan
Daivame nin maha snehathinte vidham
Aarkku chinthichariyam
Enikkavathilleyathinte aazhamalannidan
Ethra bahulamath
Aayiramayiram navukalalathu
Varnnipathin ezhutho pathi
Nayiraththinkal orumsham cholleeduvan
Paril saadhyamaho
Modamezhum thiru marvvil ullasamay
Santhatham chernnirunna eka
Jathanaameshuve paatharkkay thanna
Snehomathishayame
Enthathishayame Lyrics Song Chords PPT -എന്തതിശയമേ ദൈവത്തിന്‍ സ്നേഹം Lyrics in Malayalam and Manglish
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ അത്
Enthathishayame Daivathinte snehom
Ethra manoharame athu
ചിന്തയിലടങ്ങാ സിന്ധു സമാനമായ്
സന്തതം കാണുന്നു ഞാന്‍
Chinthayiladanga sindhu samanamay
Santhatham kaanunnu njan
ദൈവമേ നിന്‍ മഹാ സ്നേഹമത്തിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം
Daivame nin maha snehathinte vidham
Aarkku chinthichariyam
എനിയ്ക്കാവതില്ലേയത്തിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത്
Enikkavathilleyathinte aazhamalannidan
Ethra bahulamath
ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെഴുതോ പതി
Aayiramayiram navukalalathu
Varnnipathin ezhutho pathi
നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ
Nayiraththinkal orumsham cholleeduvan
Paril saadhyamaho
മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്
സന്തതം ചേര്‍ന്നിരുന്ന ഏക
Modamezhum thiru marvvil ullasamay
Santhatham chernnirunna eka
ജാതനാമേശുവെ പാതകര്‍ക്കായ് തന്ന
സ്നേഹമതിശയമേ
Jathanaameshuve paatharkkay thanna
Snehomathishayame
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ അത്
Enthathishayame Daivathinte snehom
Ethra manoharame athu
ചിന്തയിലടങ്ങാ സിന്ധു സമാനമായ്
സന്തതം കാണുന്നു ഞാന്‍
Chinthayiladanga sindhu samanamay
Santhatham kaanunnu njan
ദൈവമേ നിന്‍ മഹാ സ്നേഹമത്തിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം
Daivame nin maha snehathinte vidham
Aarkku chinthichariyam
എനിയ്ക്കാവതില്ലേയത്തിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത്
Enikkavathilleyathinte aazhamalannidan
Ethra bahulamath
ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെഴുതോ പതി
Aayiramayiram navukalalathu
Varnnipathin ezhutho pathi
നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ
Nayiraththinkal orumsham cholleeduvan
Paril saadhyamaho
മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്
സന്തതം ചേര്‍ന്നിരുന്ന ഏക
Modamezhum thiru marvvil ullasamay
Santhatham chernnirunna eka
ജാതനാമേശുവെ പാതകര്‍ക്കായ് തന്ന
സ്നേഹമതിശയമേ
Jathanaameshuve paatharkkay thanna
Snehomathishayame
Enthathishayame Lyrics Song Chords PPT -എന്തതിശയമേ ദൈവത്തിന്‍ സ്നേഹം Lyrics in Malayalam and English
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ അത്
What a wonder is the love of God
How beautiful it is
ചിന്തയിലടങ്ങാ സിന്ധു സമാനമായ്
സന്തതം കാണുന്നു ഞാന്‍
Like an ocean beyond thought
I see it endlessly
ദൈവമേ നിന്‍ മഹാ സ്നേഹമത്തിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം
O God no one can know the depth
Of your great love
എനിയ്ക്കാവതില്ലേയത്തിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത്
I cannot fathom its height
How vast it is
ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെഴുതോ പതി
With a thousand thousand tongues
Could we try to describe it
നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ
Even a part of a thousand worlds
Cannot express it fully
മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്
സന്തതം ചേര്‍ന്നിരുന്ന ഏക
Joy fills the holy heavens
Where the eternal One dwells
ജാതനാമേശുവെ പാതകര്‍ക്കായ് തന്ന
സ്നേഹമതിശയമേ
The Savior gave Himself for sinners
Amazing is His love
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ അത്
What a wonder is the love of God
How beautiful it is
ചിന്തയിലടങ്ങാ സിന്ധു സമാനമായ്
സന്തതം കാണുന്നു ഞാന്‍
Like an ocean beyond thought
I see it endlessly
ദൈവമേ നിന്‍ മഹാ സ്നേഹമത്തിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം
O God no one can know the depth
Of your great love
എനിയ്ക്കാവതില്ലേയത്തിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത്
I cannot fathom its height
How vast it is
ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെഴുതോ പതി
With a thousand thousand tongues
Could we try to describe it
നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ
Even a part of a thousand worlds
Cannot express it fully
മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്
സന്തതം ചേര്‍ന്നിരുന്ന ഏക
Joy fills the holy heavens
Where the eternal One dwells
ജാതനാമേശുവെ പാതകര്‍ക്കായ് തന്ന
സ്നേഹമതിശയമേ
The Savior gave Himself for sinners
Amazing is His love
Tags
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം , Enthathishayame, എന്തതിശയമേ ദൈവത്തിന്‍ സ്നേഹം ,Enthathishayame Lyrics Song Chords PPT- എന്തതിശയമേ ദൈവത്തിന്‍ സ്നേഹം