Enthu Nallor Sakhi Yeshu Lyrics Song Chords PPT -എന്തു നല്ലോർ സഖി യേശു

എന്തു നല്ലോർ സഖി യേശു
പാപ ദുഃഖം വഹിക്കും
എല്ലാം യേശുവോടു ചെന്നു
ചൊല്ലീടുമ്പോൾ താൻ കേൾക്കും

നൊമ്പരം ഏറെ സഹിച്ചു
സമാധാനങ്ങൾ നഷ്ടം
എല്ലാം യേശുവോടു ചെന്നു
ചൊല്ലീടായ്ക നിമിത്തം

കഷ്ടം ശോധനകളുണ്ടോ
എവ്വിധ ദുഃഖങ്ങളും
ലേശവും അധൈര്യം വേണ്ടാ
ചൊല്ലാം യേശുവോടെല്ലാം

ഉണ്ടോ ഭാരം വൈഷ്യമ്യങ്ങൾ
തുമ്പങ്ങളും അസംഖ്യം
രക്ഷകനല്ലോ സങ്കേതം
യേശുവോടറിയിക്കാം

ദുഃഖം സർവ്വം വഹിക്കുന്ന മിത്രം മറ്റാരുമുണ്ടോ
ക്ഷീണമെല്ലാം അറിയുന്ന യേശുവോടു ചൊല്ലീടാം

മിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ
പോയ് ചൊല്ലേശുവോടെല്ലാം
ഉള്ളം കയ്യിലീശൻ കാക്കും
അങ്ങുണ്ടാശ്വാസമെല്ലാം

Print & View Presenter

Enthu Nallor Sakhi Yeshu Lyrics Song Chords PPT -എന്തു നല്ലോർ സഖി യേശു Lyrics in Manglish

Enthu nallor sakhi Yeshu
Paapa dukhham vahikkum
Ellaam Yeshuvodu chennu
Cholleedumbol thaan kelkkum

Nombaram ere sahichu
Samaadhaanangal nashtam
Ellaam Yeshuvodu chennu
Cholleedaayka nimiththam

Kashtam shodhanakal undo
Evvidha dukhhangalum
Leshavum adhairyam vendaa
Chollaam Yeshuvodellaam

Undo bhaaram vaishamyangal
Thumbangalum asankhyam
Rakshakanallo sanketham
Yeshuvodariyikkaam

Dukhham sarvvam vahikkunna
Mithram mattarum undo
Ksheenamellam ariyunna
Yeshuvodu cholleedaam

Mithrangal nindikkunnundo
Poyi cholleshuvodellaam
Ullam kayyileeshan kaakkum
Angundaashvaasavum ellaam

Enthu Nallor Sakhi Yeshu Lyrics Song Chords PPT -എന്തു നല്ലോർ സഖി യേശു Lyrics in Malayalam and Manglish

എന്തു നല്ലോർ സഖി യേശു
പാപ ദുഃഖം വഹിക്കും
Enthu nallor sakhi Yeshu
Paapa dukhham vahikkum

എല്ലാം യേശുവോടു ചെന്നു
ചൊല്ലീടുമ്പോൾ താൻ കേൾക്കും
Ellaam Yeshuvodu chennu
Cholleedumbol thaan kelkkum

നൊമ്പരം ഏറെ സഹിച്ചു
സമാധാനങ്ങൾ നഷ്ടം
Nombaram ere sahichu
Samaadhaanangal nashtam

എല്ലാം യേശുവോടു ചെന്നു
ചൊല്ലീടായ്ക നിമിത്തം
Ellaam Yeshuvodu chennu
Cholleedaayka nimiththam

കഷ്ടം ശോധനകളുണ്ടോ
എവ്വിധ ദുഃഖങ്ങളും
Kashtam shodhanakal undo
Evvidha dukhhangalum

ലേശവും അധൈര്യം വേണ്ടാ
ചൊല്ലാം യേശുവോടെല്ലാം
Leshavum adhairyam vendaa
Chollaam Yeshuvodellaam

ഉണ്ടോ ഭാരം വൈഷ്യമ്യങ്ങൾ
തുമ്പങ്ങളും അസംഖ്യം
Undo bhaaram vaishamyangal
Thumbangalum asankhyam

രക്ഷകനല്ലോ സങ്കേതം
യേശുവോടറിയിക്കാം
Rakshakanallo sanketham
Yeshuvodariyikkaam

ദുഃഖം സർവ്വം വഹിക്കുന്ന
മിത്രം മറ്റാരുമുണ്ടോ
Dukhham sarvvam vahikkunna
Mithram mattarum undo

ക്ഷീണമെല്ലാം അറിയുന്ന
യേശുവോടു ചൊല്ലീടാം
Ksheenamellam ariyunna
Yeshuvodu cholleedaam

മിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ
പോയ് ചൊല്ലേശുവോടെല്ലാം
Mithrangal nindikkunnundo
Poyi cholleshuvodellaam

ഉള്ളം കയ്യിലീശൻ കാക്കും
അങ്ങുണ്ടാശ്വാസമെല്ലാം
Ullam kayyileeshan kaakkum
Angundaashvaasavum ellaam

Enthu Nallor Sakhi Yeshu Lyrics Song Chords PPT -എന്തു നല്ലോർ സഖി യേശു Lyrics in Malayalam and English

എന്തു നല്ലോർ സഖി യേശു
പാപ ദുഃഖം വഹിക്കും
What a faithful friend is Jesus
He bears our sins and sorrows

എല്ലാം യേശുവോടു ചെന്നു
ചൊല്ലീടുമ്പോൾ താൻ കേൾക്കും
When we go to Him in prayer
He listens to all our cries

നൊമ്പരം ഏറെ സഹിച്ചു
സമാധാനങ്ങൾ നഷ്ടം
We endure much pain and sorrow
And lose our precious peace

എല്ലാം യേശുവോടു ചെന്നു
ചൊല്ലീടായ്ക നിമിത്തം
Because we fail to take it all
And bring it to Jesus in prayer

കഷ്ടം ശോധനകളുണ്ടോ
എവ്വിധ ദുഃഖങ്ങളും
Are there trials and troubles
And every kind of sorrow

ലേശവും അധൈര്യം വേണ്ടാ
ചൊല്ലാം യേശുവോടെല്ലാം
Do not lose heart even a little
Tell everything to Jesus

ഉണ്ടോ ഭാരം വൈഷ്യമ്യങ്ങൾ
തുമ്പങ്ങളും അസംഖ്യം
Are there burdens and hardships
And countless struggles

രക്ഷകനല്ലോ സങ്കേതം
യേശുവോടറിയിക്കാം
Our Savior is our refuge
Let us tell it all to Jesus

ദുഃഖം സർവ്വം വഹിക്കുന്ന
മിത്രം മറ്റാരുമുണ്ടോ
Is there any other friend
Who bears all our sorrows

ക്ഷീണമെല്ലാം അറിയുന്ന
യേശുവോടു ചൊല്ലീടാം
Who knows all our weakness
Let us tell it all to Jesus

മിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ
പോയ് ചൊല്ലേശുവോടെല്ലാം
Do friends despise and forsake you
Go and tell it all to Jesus

ഉള്ളം കയ്യിലീശൻ കാക്കും
അങ്ങുണ്ടാശ്വാസമെല്ലാം
He will hold your heart in His hands
In Him is all comfort

Tags

എന്തു നല്ലോർ സഖി യേശു , Enthu Nallor Sakhi Yeshu ,എന്തു നല്ലോർ സഖി യേശു ,Enthu Nallor Sakhi Yeshu Lyrics Song Chords PPT- എന്തു നല്ലോർ സഖി യേശു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create