ഗാഗുല്‍ത്താ മലയില്‍ നിന്നുംവിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍അപരാധമെന്തു ഞാന്‍ ചെയ്തൂ
മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായിമുന്തിരിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കൈപ്പുനീരല്ലേദാഹശാന്തി എനിക്കു നല്‍കീ
കൊടുങ്കാട്ടിലന്നു നിങ്ങള്‍ക്കായിമേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍
അറിയാത്തൊരപരാധങ്ങള്‍ചുമത്തുന്നു നിങ്ങളിന്നെന്നില്‍
രാജചെങ്കൊലേകി വാഴിച്ചൂനിങ്ങളെ ഞാനെത്ര മാനിച്ചൂ
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തിനിങ്ങളിന്നെന്‍ ചെന്നിണം തൂകി
നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍
മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ
കുരിശേ മനോജ്ഞ വൃക്ഷമേനിൻ സുമങ്ങളെത്ര മോഹനം
നിൻ ദളങ്ങളാശ വീശുന്നുനിൻ ഫലങ്ങൾ ജീവനേകുന്നു
കുരിശിന്മേലാണി കണ്ടൂ ഞാന്‍ഭീകരമാം മുള്ളുകള്‍ കണ്ടൂ
വികാരങ്ങള്‍ കുന്നു കൂടുന്നുകണ്ണുനീരിന്‍ ചാലു വീഴുന്നു
മരത്താലേ വന്ന പാപങ്ങള്‍മരത്താലേ മായ്ക്കുവാനായി
മരത്തിന്മേലാര്‍ത്തനായ്തൂങ്ങിമരിക്കുന്നൂ രക്ഷകന്‍ ദൈവം

Print & View
Presenter
Gagultha Malayil Ninnum Lyrics Song Chords PPT- ഗാഗുല്‍ത്താ മലയില്‍ നിന്നുംവിലാപത്തിന്‍ Lyrics in Manglish
Gagultha malayil ninnum vilaapathin maatoli kelppoo
Evamenne krooshil ettuvaan aparaadham enthu njan cheythoo
Munthiri njan nattu ningalkkaayi munthirichaaru orukki vachoo
Enkilum ee kaippuneer alle dhaahashaanti enikku nalki
Kodunkaattil annu ningalkkaayi meghadeepa thoonu theerthoo njan
Ariyaaththoru aparaadhangal chumaththunnu ningal innennil
Raajachenkoleki vaazhichoo ningale njan ethra maanichoo
En shirasil mulmudi chaarthi ningal innu en chenninam thooki
Ningale njan uyarthaan vannoo krooshil enne tharachoo ningal
Moksha vaathil thurakkaan vannoo shikshayaye en kaikal bandhicchoo
Kurishe manojna vrikshame nin sumangal ethra mohanam
Nin dhalangal aasha veeshunnu nin phalangal jeevan ekunnu
Kurishinmel aani kandoo njan bheekaramaam mullukal kandoo
Vikaarangal kunnu koodunnu kannuneerin chaalu veezhunnu
Maraththaaley vanna paapangal maraththaaley maaykkuvaanaayi
Maraththinmel aarthanaayi thoongi marikkunnu rakshakan daivam

Gagultha Malayil Ninnum Lyrics Song Chords PPT- ഗാഗുല്‍ത്താ മലയില്‍ നിന്നുംവിലാപത്തിന്‍ Lyrics in Malayalam and Manglish
ഗാഗുല്‍ത്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍ അപരാധമെന്തു ഞാന്‍ ചെയ്തൂ
വേദനയുടെ ശബ്ദമാകെ ഭൂമിയെ നിറയ്ക്കുന്നു
നിരപരാധിയായെന്‍ നിലവിളി ആകാശം തൊടുന്നു
Gagultha malayil ninnum vilaapathin maatoli kelppoo
Evamenne krooshil ettuvaan aparaadham enthu njan cheythoo
Vedanayude shabdamaake bhoomiye niraykkunnu
Niraparadhiyayen nilavili aakaasham thodunnu
മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി മുന്തിരിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കൈപ്പുനീരല്ലേ ദാഹശാന്തി എനിക്കു നല്‍കീ
സ്നേഹഫലങ്ങള്‍ നല്‍കിയ കൈകള്‍
കയ്പ്പു പാനീയമേ പ്രതിഫലം
Munthiri njan nattu ningalkkaayi munthirichaaru orukki vachoo
Enkilum ee kaippuneer alle daahashaanti enikku nalki
Sneha phalangal nalkiya kaikal
Kaippu paaneeyame prathiphalam
കൊടുങ്കാട്ടിലന്നു നിങ്ങള്‍ക്കായി മേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍
അറിയാത്തൊരപരാധങ്ങള്‍ ചുമത്തുന്നു നിങ്ങളിന്നെന്നില്‍
രക്ഷകനായെന്‍ കൈ പിടിച്ചവരേ
എന്നെ കുറ്റക്കാരനാക്കുന്നു ഇന്ന്
Kodunkaattil annu ningalkkaayi meghadeepa thoonu theerthoo njan
Ariyaaththoru aparaadhangal chumaththunnu ningal innennil
Rakshakanaya en kai pidichavarē
Enne kuttakkaaranakkunnu innu
രാജചെങ്കൊലേകി വാഴിച്ചൂ നിങ്ങളെ ഞാനെത്ര മാനിച്ചൂ
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി നിങ്ങളിന്നെന്‍ ചെന്നിണം തൂകി
മഹത്വം നല്‍കിയ രാജാവ് ഞാന്‍
അപമാനമാകുന്നു ഇന്ന്
Raajachenkoleki vaazhichoo ningale njan ethra maanichoo
En shirasil mulmudi chaarthi ningal innu en chenninam thooki
Mahathvam nalkiya raajaavu njan
Apamaanamaakunnu innu
നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂ ക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍
മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂ ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ
ജീവന്‍ നല്‍കാന്‍ വന്ന ദൈവം
മരണത്തിലേക്കു തള്ളപ്പെടുന്നു
Ningale njan uyarthaan vannoo krooshil enne tharachoo ningal
Moksha vaathil thurakkaan vannoo shikshayaye en kaikal bandhicchoo
Jeevan nalkaan vanna daivam
Maranathilekku thallappedunnu
കുരിശേ മനോജ്ഞ വൃക്ഷമേ നിന്‍ സുമങ്ങളെത്ര മോഹനം
നിന്‍ ദളങ്ങളാശ വീശുന്നു നിന്‍ ഫലങ്ങള്‍ ജീവനേകുന്നു
വേദനയില്‍ വിരിയുന്ന വൃക്ഷമേ
രക്ഷയുടെ അടയാളമേ
Kurishe manojna vrikshame nin sumangal ethra mohanam
Nin dhalangal aasha veeshunnu nin phalangal jeevan ekunnu
Vedhanayil viriyunna vrikshame
Rakshayude adayaalame
കുരിശിന്മേലാണി കണ്ടൂ ഞാന്‍ ഭീകരമാം മുള്ളുകള്‍ കണ്ടൂ
വികാരങ്ങള്‍ കുന്നു കൂടുന്നു കണ്ണുനീരിന്‍ ചാലു വീഴുന്നു
രക്തവും കണ്ണുനീരും ചേര്‍ന്ന്
രക്ഷയുടെ വഴി തീര്‍ക്കുന്നു
Kurishinmel aani kandoo njan bheekaramaam mullukal kandoo
Vikaarangal kunnu koodunnu kannuneerin chaalu veezhunnu
Rakthavum kannuneerum chernnu
Rakshayude vazhi theerkkunnu
മരത്താലേ വന്ന പാപങ്ങള്‍ മരത്താലേ മായ്ക്കുവാനായി
മരത്തിന്മേലാര്‍ത്തനായ് തൂങ്ങി മരിക്കുന്നു രക്ഷകന്‍ ദൈവം
ശാപം നീക്കാന്‍ ശാപമായ് മാറി
ജീവന്‍ നല്‍കാന്‍ ജീവന്‍ വിട്ടു
Maraththaaley vanna paapangal maraththaaley maaykkuvaanaayi
Maraththinmel aarthanaayi thoongi marikkunnu rakshakan daivam
Shaapam neekkaan shaapamaayi maari
Jeevan nalkaan jeevan vittu

Gagultha Malayil Ninnum Lyrics Song Chords PPT- ഗാഗുല്‍ത്താ മലയില്‍ നിന്നുംവിലാപത്തിന്‍ Lyrics in Malayalam and English
ഗാഗുല്‍ത്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍ അപരാധമെന്തു ഞാന്‍ ചെയ്തൂ
വേദനയുടെ ശബ്ദമാകെ ഭൂമിയെ നിറയ്ക്കുന്നു
നിരപരാധിയായെന്‍ നിലവിളി ആകാശം തൊടുന്നു
From Golgotha hill a cry of lament is heard
For what crime was I lifted upon the cross
The sound of pain fills the earth below
The cry of the innocent reaches the sky
മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി മുന്തിരിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കൈപ്പുനീരല്ലേ ദാഹശാന്തി എനിക്കു നല്‍കീ
സ്നേഹഫലങ്ങള്‍ നല്‍കിയ കൈകള്‍
കയ്പ്പു പാനീയമേ പ്രതിഫലം
I planted the vineyard for you
I prepared sweet wine for you
Yet bitter drink was given to me
This was the reward for my love
കൊടുങ്കാട്ടിലന്നു നിങ്ങള്‍ക്കായി മേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍
അറിയാത്തൊരപരാധങ്ങള്‍ ചുമത്തുന്നു നിങ്ങളിന്നെന്നില്‍
രക്ഷകനായെന്‍ കൈ പിടിച്ചവരേ
എന്നെ കുറ്റക്കാരനാക്കുന്നു ഇന്ന്
In the wilderness I became a pillar of cloud and fire
I guided you through storm and night
Crimes I never knew are placed on me
Those I saved now accuse me
രാജചെങ്കൊലേകി വാഴിച്ചൂ നിങ്ങളെ ഞാനെത്ര മാനിച്ചൂ
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി നിങ്ങളിന്നെന്‍ ചെന്നിണം തൂകി
മഹത്വം നല്‍കിയ രാജാവ് ഞാന്‍
അപമാനമാകുന്നു ഇന്ന്
I crowned you with royal authority
I honored you with great love
Now a crown of thorns is placed on me
My head is covered with blood
നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂ ക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍
മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂ ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ
ജീവന്‍ നല്‍കാന്‍ വന്ന ദൈവം
മരണത്തിലേക്കു തള്ളപ്പെടുന്നു
I came to lift you up
You nailed me to the cross
I came to open the gate of salvation
My hands are bound as punishment
കുരിശേ മനോജ്ഞ വൃക്ഷമേ നിന്‍ സുമങ്ങളെത്ര മോഹനം
നിന്‍ ദളങ്ങളാശ വീശുന്നു നിന്‍ ഫലങ്ങള്‍ ജീവനേകുന്നു
വേദനയില്‍ വിരിയുന്ന വൃക്ഷമേ
രക്ഷയുടെ അടയാളമേ
O cross the beautiful tree
Your blossoms are full of wonder
Your leaves breathe hope
Your fruit gives life
കുരിശിന്മേലാണി കണ്ടൂ ഞാന്‍ ഭീകരമാം മുള്ളുകള്‍ കണ്ടൂ
വികാരങ്ങള്‍ കുന്നു കൂടുന്നു കണ്ണുനീരിന്‍ ചാലു വീഴുന്നു
രക്തവും കണ്ണുനീരും ചേര്‍ന്ന്
രക്ഷയുടെ വഴി തീര്‍ക്കുന്നു
I see the nails upon the cross
I see the fearful thorns
Emotions rise like mountains
Tears flow like streams
മരത്താലേ വന്ന പാപങ്ങള്‍ മരത്താലേ മായ്ക്കുവാനായി
മരത്തിന്മേലാര്‍ത്തനായ് തൂങ്ങി മരിക്കുന്നു രക്ഷകന്‍ ദൈവം
ശാപം നീക്കാന്‍ ശാപമായ് മാറി
ജീവന്‍ നല്‍കാന്‍ ജീവന്‍ വിട്ടു
Sins that came through the tree
Are erased through the tree
Hanging upon the wood in agony
The Savior God gives his life

Tags
ഗാഗുല്‍ത്താ മലയില്‍ നിന്നുംവിലാപത്തിന്‍ , Gagultha Malayil Ninnum, ഗാഗുല്‍ത്താ മലയില്‍ നിന്നുംവിലാപത്തിന്‍ ,Gagultha Malayil Ninnum Lyrics Song Chords PPT- ഗാഗുല്‍ത്താ മലയില്‍ നിന്നുംവിലാപത്തിന്‍