Ha swarga nathaa Lyrics Song Chords PPT - ഹാ സ്വർഗ്ഗനാഥാ ജീവനാഥാ

1 ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ യേശുനാഥാ
നിൻ രുധിരം നീ ചിന്തിയതാൽ എനിക്കു രക്ഷ കൈമുതലായ്

ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ യേശുനാഥാ
എന്നെ രക്ഷിപ്പാൻ ഭൂവിൽ വന്ന അങ്ങയെ എന്നും ഞാൻ സ്തുതിതിക്കും

2 സ്വർഗ്ഗമഹിമകൾ വെടിഞ്ഞു പാപിയെ തേടി ഭൂവിൽ വന്നു
പാവന രക്ഷ ദാനം ചെയ്ത നിൻമഹാസ്നേഹം ധന്യമത്രെ

3 കന്യക നന്ദനായ് ജനിച്ചു മുൾമുടി ചൂടി എൻ പേർക്കായ്
പാപിയിൻ ശിക്ഷ ഏറ്റുവാങ്ങി ക്രൂരമരണം നീ സഹിച്ചു

Print & View Presenter

Ha swarga nathaa Lyrics Song Chords PPT - ഹാ സ്വർഗ്ഗനാഥാ ജീവനാഥാ Lyrics in Manglish

Haa swargganatha jeevanatha en priyanamen Yesunatha
Nin raktam nee chinthiyathal enikku raksha kaimuthalay
Haa swargganatha jeevanatha en priyanamen Yesunatha
Enne rakshippan bhoovil vannangaye endum njan sthuthikkum

Swarggamahimal vediñju paapiye thedi bhoovil vannu
Paavana raksha dhaanam nalkiya nin mahaasneham dhanyamathre

3.
Kanyakka nandhanay janichu mulmudi choodi en perkay
Paapiyin shiksha ettuvangi kruramaranam nee sahichu

Ha swarga nathaa Lyrics Song Chords PPT - ഹാ സ്വർഗ്ഗനാഥാ ജീവനാഥാ Lyrics in Malayalam and Manglish

ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ യേശുനാഥാ
നിൻ രുധിരം നീ ചിന്തിയതാൽ എനിക്കു രക്ഷ കൈമുതലായ്
ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ യേശുനാഥാ
എന്നെ രക്ഷിപ്പാൻ ഭൂവിൽ വന്ന അങ്ങയെ എന്നും ഞാൻ സ്തുതിതിക്കും
Haa swargganatha jeevanatha en priyanamen Yesunatha
Nin rudhiram nee chinthiyathal enikku raksha kaimuthalay
Haa swargganatha jeevanatha en priyanamen Yesunatha
Enne rakshippan bhoovil vanna angaye ennum njan sthuthikkum

സ്വർഗ്ഗമഹിമകൾ വെടിഞ്ഞു പാപിയെ തേടി ഭൂവിൽ വന്നു
പാവന രക്ഷ ദാനം ചെയ്ത നിൻ മഹാസ്നേഹം ധന്യമത്രെ

Swargga mahimakal vedinju paapiye thedi bhoovil vannu
Paavana raksha dhaanam cheytha nin mahaasneham dhanyamathre

കന്യക നന്ദനായ് ജനിച്ചു മുൾമുടി ചൂടി എൻ പേർക്കായ്
പാപിയിൻ ശിക്ഷ ഏറ്റുവാങ്ങി ക്രൂരമരണം നീ സഹിച്ചു
കന്യക നന്ദനായ് ജനിച്ചു മുൾമുടി ചൂടി എൻ പേർക്കായ്
പാപിയിൻ ശിക്ഷ ഏറ്റുവാങ്ങി ക്രൂരമരണം നീ സഹിച്ചു
Kanyaka nandhanay janichu mulmudi choodi en perkay
Paapiyin shiksha ettuvaangi kroora maranam nee sahichu

Ha swarga nathaa Lyrics Song Chords PPT - ഹാ സ്വർഗ്ഗനാഥാ ജീവനാഥാ Lyrics in Malayalam and English

ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ യേശുനാഥാ
നിൻ രുധിരം നീ ചിന്തിയതാൽ എനിക്കു രക്ഷ കൈമുതലായ്
ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ യേശുനാഥാ
എന്നെ രക്ഷിപ്പാൻ ഭൂവിൽ വന്ന അങ്ങയെ എന്നും ഞാൻ സ്തുതിതിക്കും
O Lord of heaven, Lord of life, my beloved Jesus my Lord
By shedding Your precious blood, salvation became my reward
O Lord of heaven, Lord of life, my beloved Jesus my Lord
I will forever praise You, who came to earth to save me

സ്വർഗ്ഗമഹിമകൾ വെടിഞ്ഞു പാപിയെ തേടി ഭൂവിൽ വന്നു
പാവന രക്ഷ ദാനം ചെയ്ത നിൻ മഹാസ്നേഹം ധന്യമത്രെ
സ്വർഗ്ഗമഹിമകൾ വെടിഞ്ഞു പാപിയെ തേടി ഭൂവിൽ വന്നു
പാവന രക്ഷ ദാനം ചെയ്ത നിൻ മഹാസ്നേഹം ധന്യമത്രെ
Leaving all the glory of heaven, You came seeking the sinner
You freely gave holy salvation, Your great love is blessed forever
Leaving all the glory of heaven, You came seeking the sinner
You freely gave holy salvation, Your great love is blessed forever

കന്യക നന്ദനായ് ജനിച്ചു മുൾമുടി ചൂടി എൻ പേർക്കായ്
പാപിയിൻ ശിക്ഷ ഏറ്റുവാങ്ങി ക്രൂരമരണം നീ സഹിച്ചു
കന്യക നന്ദനായ് ജനിച്ചു മുൾമുടി ചൂടി എൻ പേർക്കായ്
പാപിയിൻ ശിക്ഷ ഏറ്റുവാങ്ങി ക്രൂരമരണം നീ സഹിച്ചു
Born of the virgin, You wore the crown of thorns for me
You bore the sinner’s punishment and faced a cruel death willingly

Tags

ഹാ സ്വർഗ്ഗനാഥാ ജീവനാഥാ ,Ha swarga nathaa ,ഹാ സ്വർഗ്ഗനാഥാ ജീവനാഥാ ,Ha swarga nathaa Lyrics Song Chords PPT- ഹാ സ്വർഗ്ഗനാഥാ ജീവനാഥാ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create