ഹാ! വരിക യേശുനാഥാ! ഞങ്ങളാവലോടിരിക്കുന്നിതാ
നീ വരായ്കിൽ ഞങ്ങൾക്കൊരു ജീവനില്ലേ നിഖിലേശാ!
ചാവിലാണ്ടമനുഷ്യരും ജീവികളാം നിന്നടുക്കൽ ഹാ!
മൃത്യുമക്കൾ സ്തുതിക്കില്ല നിന്നെ
ചത്തവർ പുകഴ്ത്തുന്നില്ല
ഇദ്ധരയിൽ മൺകട്ടകൾ തിന്നു
തൃപ്തിയടയുന്നായവർ
ഉത്തമനേ! നിൻ ചരിത്രമിത്തിരി
ധ്യാനിച്ചിടുമ്പോൾ
എത്രയുമാനന്ദമുള്ളിൽ
പ്രത്യഹം വർദ്ധിച്ചിടുന്നു
നിന്റെ വിശുദ്ധാവി പണ്ടു
ജലത്തിൻ മുകളിൽ നിലയാണ്ടു
ആ മഹത്താം സ്ഥിതി കൊണ്ട്
മൃതജീവികളുണർവ് പൂണ്ടു
ജീവരാശി തെരുതെരെയാ വലിയ
പ്രളയത്തിൽ
കേവലം പെരുകി വിശ്വമാകവേ
പുനർഭവിച്ചു
സ്വന്തവെള്ളിക്കാഹളം നീയൂതി മന്ദതയകറ്റിടുക
യാഹ്വയുടെ പക്ഷത്തുള്ളോരതുസാദരം പ്രതിധ്വനിക്കും
യിസ്രായേലിൽ നടക്കുന്ന വിഗ്രഹത്തിന്നർച്ചനയെ
വിദ്രവിപ്പിച്ചിടുവാനായ് സത്വരമൊരുങ്ങുമവർ
4 വാനലോകജീവമന്നാഞങ്ങൾ മാനമായ് ഭവിച്ചിടട്ടെ
തേനൊഴുകും നിൻമൊഴികൾഞങ്ങളാദരാൽ ശ്രവിച്ചിടട്ടെ
ദൈവവാക്കാം വാളെടുത്തു ദൈവരാജ്യ പ്രസിദ്ധിക്കായ്
വൈഭവമായ്പ്പൊരുതീട്ടു കൈവരട്ടെ വിജയശ്രീ
Haa! varika Yeshu Naathaa njangalaavalodirikkunnithaa
Nee varaaykil njangalkkoru jeevanille Nikhileshaa
Chaavilaanda manushyarum jeevikalaam ninnadukkal haa
Mruthyumakkal sthuthikkilla ninne
Chaththavar pukazhththunnilla
Iddharayil mankattakal thinnu
Thrupthiyadayaunnaayavar
Uththamane! nin charithram iththiri
Dhyaanichidumbozh
Ethrayumaanandham ullil
Prathyaham vardhichidunnu
Ninte vishuddhaavi pandu
Jalaththin mel nilayaandu
Aa mahaththaam sthithi kondu
Mrithajeevikal unarvu poondu
Jeevaraashi theru-therayaa
Valiya pralayaththil
Kevalam peruki vishwamaakave
Punarbhavichu
Swanta vellikkaahalam nee oothi
Mandathayakattiduka
Yaahvayude pakshaththullor
Athu saadharam prathidhwanikkum
Yisraayelil nadakkunna
Vigrahaththin archanaye
Vidhravidippichiduvaanaay
Sathvaram orungumavar
Vaanaloka jeevamanna njangal
Maanamaay bhavichidatte
Thenozhukum nin mozhikal
Njangal aadaraal shravichidatte
Daivavaakkaam vaaleduthu
Daivaraajya prasiddhikkaay
Vaibhavamaay porutheettu
Kaivaratte vijayashree
ഹാ! വരിക യേശുനാഥാ ഞങ്ങളാവലോടിരിക്കുന്നിതാ
നീ വരായ്കിൽ ഞങ്ങൾക്കൊരു ജീവനില്ലേ നിഖിലേശാ
ചാവിലാണ്ട മനുഷ്യരും ജീവികളാം നിന്നടുക്കൽ
ഹാ! വരിക യേശുനാഥാ ഞങ്ങളാവലോടിരിക്കുന്നിതാ
Haa! varika Yeshu Naathaa njangal aavalodirikkunnithaa
Nee varaaykil njangalkkoru jeevanille Nikhileshaa
Chaavilaanda manushyarum jeevikalaam ninnadukkal
Haa! varika Yeshu Naathaa njangalaavalodirikkunnithaa
മൃത്യുമക്കൾ സ്തുതിക്കില്ല നിന്നെ, ചത്തവർ പുകഴ്ത്തുന്നില്ല
ഇദ്ധരയിൽ മൺകട്ടകൾ തിന്നു തൃപ്തിയടയുന്നായവർ
ഉത്തമനേ നിൻ ചരിത്രമിത്തിരി ധ്യാനിച്ചിടുമ്പോൾ
എത്രയുമാനന്ദമുള്ളിൽ പ്രത്യഹം വർദ്ധിച്ചിടുന്നു
Mrithyumakkal sthuthikkilla ninne, chaththavar pukazhththunnilla
Iddharayil mankattakal thinnu thrupthiyadayaunnaayavar
Uththamane nin charithram iththiri dhyaanichidumbozh
Ethrayumaanandham ullil prathyaham vardhichidunnu
നിന്റെ വിശുദ്ധാവി പണ്ടു ജലത്തിൻ മുകളിൽ നിലയാണ്ടു
ആ മഹത്താം സ്ഥിതികൊണ്ടു മൃതജീവികളുണർവു പൂണ്ടു
ജീവരാശി തെരുതെരെയാ വലിയ പ്രളയത്തിൽ
കേവലം പെരുകി വിശ്വമാകവേ പുനർഭവിച്ചു
Ninte vishuddhaavi pandu jalaththin mukalil nilayaandu
Aa mahaththaam sthithi kondu mrithajeevikal unarvu poondu
Jeevaraashi theru-therayaa valiya pralayaththil
Kevalam peruki vishwamaakave punarbhavichu
സ്വന്ത വെള്ളിക്കാഹളം നീ ഊതി മന്ദതയകറ്റിടുക
യാഹ്വയുടെ പക്ഷത്തുള്ളോരതു സാദരം പ്രതിധ്വനിക്കും
യിസ്രായേലിൽ നടക്കുന്ന വിഗ്രഹത്തിന്നർച്ചനയെ
വിദ്രവിപ്പിച്ചിടുവാനായ് സത്വരമൊരുങ്ങുമവർ
Swantha vellikkaahalam nee oothi mandhathayakattiduka
Yaahvayude pakshaththullor athu saadharam prathidhwanikkum
Yisraayelil nadakkunna vigrahaththinn archanaye
Vidravidippichiduvaanaay sathvaram orungumavar
വാനലോക ജീവമന്ന ഞങ്ങൾ മാനമായ് ഭവിച്ചിടട്ടെ
തേനൊഴുകും നിൻമൊഴികൾ ഞങ്ങളാദരാൽ ശ്രവിച്ചിടട്ടെ
ദൈവവാക്കാം വാളെടുത്തു ദൈവരാജ്യ പ്രസിദ്ധിക്കായ്
വൈഭവമായ് പൊരുതീട്ടു കൈവരട്ടെ വിജയശ്രീ
Vaanaloka jeevamanna njangal maanamaay bhavichidatte
Thenozhukum nin mozhikal njangal aadharaal shravichidatte
Daivavaakkaam vaaleduthu daivaraajya prasiddhikkaay
Vaibhavamaay porutheettu kaivaratte vijayashree
ഹാ! വരിക യേശുനാഥാ ഞങ്ങളാവലോടിരിക്കുന്നിതാ
നീ വരായ്കിൽ ഞങ്ങൾക്കൊരു ജീവനില്ലേ നിഖിലേശാ
ചാവിലാണ്ട മനുഷ്യരും ജീവികളാം നിന്നടുക്കൽ
ഹാ! വരിക യേശുനാഥാ ഞങ്ങളാവലോടിരിക്കുന്നിതാ
Oh! come, Lord Jesus, we wait for You with longing
If You do not come, O Lord of all, we have no life
Those bound in death find life only near You
Oh! come, Lord Jesus, we wait for You with longing
മൃത്യുമക്കൾ സ്തുതിക്കില്ല നിന്നെ, ചത്തവർ പുകഴ്ത്തുന്നില്ല
ഇദ്ധരയിൽ മൺകട്ടകൾ തിന്നു തൃപ്തിയടയുന്നായവർ
ഉത്തമനേ നിൻ ചരിത്രമിത്തിരി ധ്യാനിച്ചിടുമ്പോൾ
എത്രയുമാനന്ദമുള്ളിൽ പ്രത്യഹം വർദ്ധിച്ചിടുന്നു
The dead do not praise You, nor do the lifeless glorify
Those on earth are satisfied with dust and clay
But when, O Holy One, I meditate upon Your deeds
My heart is filled with joy that grows day by day
നിന്റെ വിശുദ്ധാവി പണ്ടു ജലത്തിൻ മുകളിൽ നിലയാണ്ടു
ആ മഹത്താം സ്ഥിതികൊണ്ടു മൃതജീവികളുണർവു പൂണ്ടു
ജീവരാശി തെരുതെരെയാ വലിയ പ്രളയത്തിൽ
കേവലം പെരുകി വിശ്വമാകവേ പുനർഭവിച്ചു
Your Holy Spirit once hovered over the waters
By that mighty power, lifeless beings rose to life
Amid the great flood, every living creature multiplied
And the whole world was renewed again
സ്വന്ത വെള്ളിക്കാഹളം നീ ഊതി മന്ദതയകറ്റിടുക
യാഹ്വയുടെ പക്ഷത്തുള്ളോരതു സാദരം പ്രതിധ്വനിക്കും
യിസ്രായേലിൽ നടക്കുന്ന വിഗ്രഹത്തിന്നർച്ചനയെ
വിദ്രവിപ്പിച്ചിടുവാനായ് സത്വരമൊരുങ്ങുമവർ
Blow Your silver trumpet and drive away all dullness
Those who stand with the Lord will answer gladly
To overthrow the idol worship in Israel
They will rise swiftly, ready to act
വാനലോക ജീവമന്ന ഞങ്ങൾ മാനമായ് ഭവിച്ചിടട്ടെ
തേനൊഴുകും നിൻമൊഴികൾ ഞങ്ങളാദരാൽ ശ്രവിച്ചിടട്ടെ
ദൈവവാക്കാം വാളെടുത്തു ദൈവരാജ്യ പ്രസിദ്ധിക്കായ്
വൈഭവമായ് പൊരുതീട്ടു കൈവരട്ടെ വിജയശ്രീ
Let the heavenly living bread become our true honor
Let us listen with reverence to Your honey-flowing words
Taking up the sword of God’s Word for His Kingdom
May we fight victoriously and attain glorious triumph
ഹാ വരിക യേശുനാഥാ , Ha varika yeshu nathhaa , ഹാ വരിക യേശുനാഥാ ,Ha varika yeshu nathhaa Lyrics Song Chords PPT - ഹാ വരിക യേശുനാഥാ