ഹല്ലേലൂയ്യാ രക്തത്താൽ ജയം ജയം
യേശുവിൻ രക്തത്താൽ ജയം ജയം ജയം
എന്റെ സൗഖ്യദായകൻ യഹോവ റാഫയാകയാൽ
ഒന്നുമേ ഭയന്നിടാതെ പോയിടും
രോഗഭീതിയില്ല ഇനി രക്തമെന്റെ കോട്ടയായ്
നിർഭയം നിരാമയം വസിക്കും ഞാൻ
കരുതിടാമെന്നേറ്റവൻ യഹോവ യിരെ ആകയാൽ
വരുവതൊന്നിലും ഭയപ്പെടില്ല ഞാൻ
കരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനം
നിർഭയം നിരാമയം വസിക്കും ഞാൻ
ഇതുവരെ നടത്തിയോൻ ഏബനേസറാകയാൽ
യഹോവ ശമ്മ കൂടെയെന്നുമുള്ളതാൽ
കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ നിസ്സി
നിർഭയം നിരാമയം വസിക്കും ഞാൻ
സർവ്വശക്തനായവൻ യഹോവ എലോഹീമവൻ
സർവ്വ മുഴങ്കാലും മടങ്ങിടുമേ
സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ
സർവ്വരാലും വന്ദിതൻ മഹോന്നതൻ

Print & View
Presenter
Halleluyya Rakthatthaal Jayam Lyrics Song Chords PPT -ഹല്ലേലുയ്യ രക്തത്താൽ ജയം ജയം Lyrics in Manglish
Halleluya rakthathaal jayam jayam
Yeshuvin rakthathaal jayam jayam jayam
Ente soukhyadaayakan Yehova Raapha aakayaal
Onnume bhayannidaathe poyidum
Rogabheethiyilla ini rakthamente kottaayaay
Nirbhayam niraamayam vasikkum njan
Karuthidaamennettavan Yehova Yire aakayaal
Varuvathonnilum bhayappedilla njan
Karuthidum enikkavan vendathellam anudinam
Nirbhayam niraamayam vasikkum njan
Ithuvare nadathiyon Ebenesar aakayaal
Yehova Shamma koode ennumullathaal
Kodiyuyarthum shathruvin mumbil Yehova Nissi
Nirbhayam niraamayam vasikkum njan
Sarvashakthiyanaayavan Yehova Eloheem avan
Sarva muzhankaalum madangidume
Sarva naavum ekamaay ettuchollumeyavan
Sarvaraalum vandhithan mahonnathan

Halleluyya Rakthatthaal Jayam Lyrics Song Chords PPT -ഹല്ലേലുയ്യ രക്തത്താൽ ജയം ജയം Lyrics in Malayalam and Manglish

Halleluyya Rakthatthaal Jayam Lyrics Song Chords PPT -ഹല്ലേലുയ്യ രക്തത്താൽ ജയം ജയം Lyrics in Malayalam and English
ഹല്ലേലൂയ്യാ രക്തത്താൽ ജയം ജയം
യേശുവിൻ രക്തത്താൽ ജയം ജയം ജയം
എന്റെ സൗഖ്യദായകൻ യഹോവ റാഫയാകയാൽ
ഒന്നുമേ ഭയന്നിടാതെ പോയിടും
Hallelujah victory through the blood
Victory victory through the blood of Jesus
Because my healer is the Lord Jehovah Rapha
I will walk forward without any fear
രോഗഭീതിയില്ല ഇനി രക്തമെന്റെ കോട്ടയായ്
നിർഭയം നിരാമയം വസിക്കും ഞാൻ
കരുതിടാമെന്നേറ്റവൻ യഹോവ യിരെ ആകയാൽ
വരുവതൊന്നിലും ഭയപ്പെടില്ല ഞാൻ
No fear of sickness now the blood is my fortress
I will live fearless and healed
Because the Lord Jehovah Jireh has promised to provide
I will not fear anything that comes
കരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനം
നിർഭയം നിരാമയം വസിക്കും ഞാൻ
ഇതുവരെ നടത്തിയോൻ ഏബനേസറാകയാൽ
യഹോവ ശമ്മ കൂടെയെന്നുമുള്ളതാൽ
He provides all that I need each day
I will live fearless and healed
The one who led me till now is Ebenezer
The Lord Jehovah Shammah is always with me
കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ നിസ്സി
നിർഭയം നിരാമയം വസിക്കും ഞാൻ
സർവ്വശക്തനായവൻ യഹോവ എലോഹീമവൻ
സർവ്വ മുഴങ്കാലും മടങ്ങിടുമേ
The Lord Jehovah Nissi lifts the banner before my enemies
I will live fearless and healed
The Almighty God is Jehovah Elohim
Every knee shall bow before Him
സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ
സർവ്വരാലും വന്ദിതൻ മഹോന്നതൻ
ഹല്ലേലൂയ്യാ രക്തത്താൽ ജയം ജയം
യേശുവിൻ രക്തത്താൽ ജയം ജയം ജയം
Every tongue will confess Him as one
He is worshipped by all the Most High

Tags
ഹല്ലേലുയ്യ രക്തത്താൽ ജയം ജയം , Halleluyya Rakthatthaal Jayam, ഹല്ലേലുയ്യ രക്തത്താൽ ജയം ജയം ,Halleluyya Rakthatthaal Jayam Lyrics Song Chords PPT- ഹല്ലേലുയ്യ രക്തത്താൽ ജയം ജയം