Hrudhayangal Cherumbol Lyrics Song Chords PPT- ഹൃദയങ്ങള്‍ ചേരുമ്പോള്‍ ദൈവത്തെ

ഹൃദയങ്ങൾ ചേരുമ്പോൾ ദൈവത്തെ കാണുന്നു
ഹൃദയങ്ങൾ അകലുമ്പോൾ പാപത്തിൽ വീഴുന്നു

ഓ സ്നേഹമാം ദൈവമേ
നിന്നെ കാണുവാൻ എന്നും
എന്നെ യോഗ്യനാക്കേണമേ

ആശ്വാസം തീരെയില്ല
ആനന്ദം കൂടെയില്ല
ഈ ലോകയാത്ര ദുഃഖത്താൽ നീറുമ്പോൾ
യേശുവേ നീ എന്റെ മിത്രമാകണേ

സ്നേഹിക്കാൻ നീ വരേണം
പ്രാർത്ഥിക്കാൻ കൂടെ വേണം
ഈ ജന്മമധുരം ആത്മാവിൽ നിറയാൻ
യേശുവേ നീ എന്നിൽ വാസമാകണേ

Print & View Presenter

Hrudhayangal Cherumbol Lyrics Song Chords PPT- ഹൃദയങ്ങള്‍ ചേരുമ്പോള്‍ ദൈവത്തെ Lyrics in Manglish

Hridayangal cherumbol daivathe kaanunnu
Hridayangal akalumbol paapathil veezhunnu

O snehamaam daivame
Ninne kaanuvaan ennum
Enne yogyanaakkename

Aashvaasam theerayilla
Aanandam koodeyilla
Ee lokayaathra dukhathaal neerumbol
Yeshuve nee ente mithramaakane

Snehikkaan nee varenam
Praarthikkaan koode venam
Ee janmamadhuram aathmaavil nirayaan
Yeshuve nee ennil vaasamaakane

Hrudhayangal Cherumbol Lyrics Song Chords PPT- ഹൃദയങ്ങള്‍ ചേരുമ്പോള്‍ ദൈവത്തെ Lyrics in Malayalam and Manglish

ഹൃദയങ്ങൾ ചേരുമ്പോൾ ദൈവത്തെ കാണുന്നു
ഹൃദയങ്ങൾ അകലുമ്പോൾ പാപത്തിൽ വീഴുന്നു
Hridayangal cherumbol daivathe kaanunnu
Hridayangal akalumbol paapathil veezhunnu

ഓ സ്നേഹമാം ദൈവമേ
നിന്നെ കാണുവാൻ എന്നും
O snehamaam daivame
Ninne kaanuvaan ennum

എന്നെ യോഗ്യനാക്കേണമേ
നിന്നെ കാണുവാൻ എന്നും
Enne yogyanaakkename
Ninne kaanuvaan ennum

ആശ്വാസം തീരെയില്ല
ആനന്ദം കൂടെയില്ല
Aashvaasam theerayilla
Aanandam koodeyilla

ഈ ലോകയാത്ര ദുഃഖത്താൽ നീറുമ്പോൾ
യേശുവേ നീ എന്റെ മിത്രമാകണേ
Ee lokayaathra dukhathaal neerumbol
Yeshuve nee ente mithramaakane

സ്നേഹിക്കാൻ നീ വരേണം
പ്രാർത്ഥിക്കാൻ കൂടെ വേണം
Snehikkaan nee varenam
Praarthikkaan koode venam

ഈ ജന്മമധുരം ആത്മാവിൽ നിറയാൻ
യേശുവേ നീ എന്നിൽ വാസമാകണേ
Ee janmamadhuram aathmaavil nirayaan
Yeshuve nee ennil vaasamaakane

Hrudhayangal Cherumbol Lyrics Song Chords PPT- ഹൃദയങ്ങള്‍ ചേരുമ്പോള്‍ ദൈവത്തെ Lyrics in Malayalam and English

ഹൃദയങ്ങൾ ചേരുമ്പോൾ ദൈവത്തെ കാണുന്നു
ഹൃദയങ്ങൾ അകലുമ്പോൾ പാപത്തിൽ വീഴുന്നു
When hearts unite we see our God
When hearts divide we fall in sin

ഓ സ്നേഹമാം ദൈവമേ
നിന്നെ കാണുവാൻ എന്നും
O loving God so full of grace
Let me behold Your face always

എന്നെ യോഗ്യനാക്കേണമേ
നിന്നെ കാണുവാൻ എന്നും
Make me worthy Lord I pray
To see You every day

ആശ്വാസം തീരെയില്ല
ആനന്ദം കൂടെയില്ല
No comfort walks with me
No joy remains with me

ഈ ലോകയാത്ര ദുഃഖത്താൽ നീറുമ്പോൾ
യേശുവേ നീ എന്റെ മിത്രമാകണേ
When this world journey burns with pain
Jesus be my closest friend

സ്നേഹിക്കാൻ നീ വരേണം
പ്രാർത്ഥിക്കാൻ കൂടെ വേണം
Come to teach me how to love
Stay beside me when I pray

ഈ ജന്മമധുരം ആത്മാവിൽ നിറയാൻ
യേശുവേ നീ എന്നിൽ വാസമാകണേ
To fill my soul with heaven sweet
Jesus come and dwell in me

Tags

ഹൃദയങ്ങള്‍ ചേരുമ്പോള്‍ ദൈവത്തെ , Hrudhayangal Cherumbol ,ഹൃദയങ്ങള്‍ ചേരുമ്പോള്‍ ദൈവത്തെ ,Hrudhayangal Cherumbol Lyrics Song Chords PPT- ഹൃദയങ്ങള്‍ ചേരുമ്പോള്‍ ദൈവത്തെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create