Kaanum Njaanen Lyrics Song Chords PPT -കാണും ഞാനെൻ മോക്ഷപുരേ

കാണും ഞാനെന് മോക്ഷ പുരേ
താതൻ ചാരെ ശാലേം പുരേ

കാൺമതിന്നദികാലമായി
കൺകൊതിച്ചൊരു ദേവനെ
അതിശയവിധമഗതിയെ ഭൂവി
വീണ്ടെടുത്തൊരു ദേവനെ
ആയിരം പതിനായിരങ്ങളിൽ
അഴക് തിങ്ങുമെൻ പ്രിയനേ

ഇവിടെ എനിക്കു നൽ സേവ ചെയ്യും
അദൃശ്യരാം പല ദൂതരെ
അവിടെ ഞാനവർ സമമാം
തേജസ്സിന്നുടൽ അണിഞ്ഞു
വസിക്കവേ വാഴ്ചകൾ
അധികാര മാധിയാം
ദൂത സഞ്ചയ സ്രേഷ്ടരെ

Print & View Presenter

Kaanum Njaanen Lyrics Song Chords PPT -കാണും ഞാനെൻ മോക്ഷപുരേ Lyrics in Manglish

Kaanum njanen moksha pure
Thaathan chaare shaalem pure
Kaanmathinn adhikaalamaayi
Kankothichoru devane

Athishaya vidhamaagathiye bhoovi
Veendeduthoru devane
Aayiram pathinaayirangalil
Azhaku thingumen priyane

Ivide enikku nal seva cheyyum
Adrishyarām pala doothare
Avide njaan avar samamaam
Thejassinn udal aninju

Vasikkave vaazhchakal
Adhikaara maadhiyaam
Dootha sanchaya sreshtare

Kaanum Njaanen Lyrics Song Chords PPT -കാണും ഞാനെൻ മോക്ഷപുരേ Lyrics in Malayalam and Manglish

കാണും ഞാനെന് മോക്ഷ പുരേ
താതൻ ചാരെ ശാലേം പുരേ
Kaanum njanen moksha pure
Thaathan chaare shaalem pure

കാൺമതിന്നദികാലമായി
കൺകൊതിച്ചൊരു ദേവനെ
Kaanmathinnadhikaalamaayi
Kankothichoru devane

അതിശയവിധമഗതിയെ ഭൂവി
വീണ്ടെടുത്തൊരു ദേവനെ
Athishayavidhamaagathiye bhoovi
Veendeduthoru devane

ആയിരം പതിനായിരങ്ങളിൽ
അഴക് തിങ്ങുമെൻ പ്രിയനേ
Aayiram pathinaayirangalil
Azhaku thingumen priyane

ഇവിടെ എനിക്കു നൽ സേവ ചെയ്യും
അദൃശ്യരാം പല ദൂതരെ
Ivide enikku nal seva cheyyum
Adrishyarām pala doothare

അവിടെ ഞാനവർ സമമാം
തേജസ്സിന്നുടൽ അണിഞ്ഞു
Avide njaanavar samamaam
Thejassinnudal aninju

വസിക്കവേ വാഴ്ചകൾ
അധികാര മാധിയാം
Vasikkave vaazhchakal
Adhikaara maadhiyaam

ദൂത സഞ്ചയ സ്രേഷ്ടരെ
Dootha sanchaya sreshtare

Kaanum Njaanen Lyrics Song Chords PPT -കാണും ഞാനെൻ മോക്ഷപുരേ Lyrics in Malayalam and English

കാണും ഞാനെന് മോക്ഷ പുരേ
താതൻ ചാരെ ശാലേം പുരേ
I will see my home of salvation
Near the Father in Salem city

കാൺമതിന്നധികാലമായി
കൺകൊതിച്ചൊരു ദേവനെ
Long have I waited to see
The God my eyes have desired

അതിശയവിധമഗതിയെ ഭൂവി
വീണ്ടെടുത്തൊരു ദേവനെ
The wonderful God who humbled Himself
The God who redeemed the earth

ആയിരം പതിനായിരങ്ങളിൽ
അഴക് തിങ്ങുമെൻ പ്രിയനേ
Among thousands and ten thousands
My beloved full of beauty

ഇവിടെ എനിക്കു നൽ സേവ ചെയ്യും
അദൃശ്യരാം പല ദൂതരെ
Here many unseen angels serve me
They minister to me

അവിടെ ഞാനവർ സമമാം
തേജസ്സിന്നുടൽ അണിഞ്ഞു
There I shall be like them
Clothed with a glorious body

വസിക്കവേ വാഴ്ചകൾ
അധികാര മാധിയാം
Living there in royal glory
In authority and honor

ദൂത സഞ്ചയ സ്രേഷ്ടരെ
Greater than the host of angels

Tags

കാണും ഞാനെൻ മോക്ഷപുരേ , Kaanum Njaanen , കാണും ഞാനെൻ മോക്ഷപുരേ,Kaanum Njaanen Lyrics Song Chords PPT- കാണും ഞാനെൻ മോക്ഷപുരേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create