Kadannu Vanna Pathakale Lyrics Song Chords PPT - കടന്നു വന്ന പാതകളെ തിരിഞ്ഞു

കടന്നു വന്ന പാതകളെ തിരിഞ്ഞു നോക്കുമ്പോൾ
നന്ദിയാൽ എന്നുള്ളം നിറയുന്നു നാഥാ

1 തിരു ശബ്ദം കേട്ടു അങ്ങേ പിൻഗമിച്ചു ഞാൻ
തിരുപാദ സേവയ്ക്കായ് അർപ്പണം ചെയ്തു
തിരുകൃപാ വരങ്ങളാലെ എന്നെ നിറച്ചു
തിരു ശക്തി ഏകി തിരുസേവ ചെയ്യുവാൻ

2 ചെങ്കടലും യോർദ്ദാനും മുൻപിൽ നിന്നപ്പോൾ
ചെങ്കൽ പാത ഒരുക്കി വഴി നടത്തി നീ
കൂരിരുൾ താഴ്വരയിൽ നടന്നു വന്നപ്പോൾ
അനർഥമൊന്നും ഏശാതെ കാവൽ ചെയ്തല്ലോ

3 മനമുടഞ്ഞു കരഞ്ഞനേരം മാറോടണച്ചു
കരംപിടിച്ചു കരംനീട്ടി കണ്ണീർ തുടച്ചു
ദാഹത്താലും വിശപ്പിനാലും വാടി വീണപ്പോൾ
മന്നയേകി ജലമേകി പോഷിപ്പിച്ചല്ലോ

4 ജീവനു വിലപേശി വൈരി വളഞ്ഞപ്പോൾ
അപവാദശരങ്ങളേറ്റു മനം മുറിഞ്ഞപ്പോൾ
അമ്മയെപ്പോൽ അരികിൽവന്നു ആശ്വസിപ്പിച്ചു
മുറുവുകെട്ടി മാനിച്ചു ഉയർത്തിയല്ലോ

5 ഇന്നുകാണും ഉയർച്ചയെല്ലാം നൽകിത്തന്നതാൽ
നന്ദി ചൊല്ലി തൃപ്പാദം നമിച്ചിടുന്നു ഞാൻ
ദർശനത്തിൻ പാതയതിൽ നടന്നു ചെല്ലുവാൻ
കൃപയേകി വരമേകി വഴി നടത്തണേ

Print & View Presenter

Kadannu Vanna Pathakale Lyrics Song Chords PPT - കടന്നു വന്ന പാതകളെ തിരിഞ്ഞു Lyrics in Manglish

kadannu vannu paathakaley thirinju nokkumpol
nandhiyal ennullam nirayunnu naatha
ninakku nee nalkiya ella anugrahangalkkum
hridhayam poornamaaya nandhi parayunnu njan

thiru shabdham kettu ange pingamichu njan
thirupaadha sevaykaay arppanam cheythu
thirukripa varangalale enne nirachu
thiru shakthi ekeekrithamaay thirusēva cheyyuvan

chenkadalam yordhanum munpil ninnappol
chenkal paatha orukki vazhi nadathi nee
koorirul thaazhvaryil nadannu vannappol
anarthamonnum eshaathe kaaval cheythallo

manamudanju karanjaneram maarodanachu
karampidichu karamneetti kanneer thudachu
dhahathalum vishappinalum vaadi veenappol
mannayeki jalameki poshippichallo

jeevanu vilapeshi vairi valanjappol
apavaadasharangalettu manam murinjappol
ammayepol arikil vannu aashwasippichu
muruvuketti maanichu uyarthiyallo

innukaanum uyarchayellaam nalkithannathaal
nandhi cholli thirupaadham namichidunnu njan
dharshanathin paathayathil nadannu chelluvaan
kripayeki varameki vazhi nadathane

Kadannu Vanna Pathakale Lyrics Song Chords PPT - കടന്നു വന്ന പാതകളെ തിരിഞ്ഞു Lyrics in Malayalam and Manglish

കടന്നു വന്ന പാതകളെ തിരിഞ്ഞു നോക്കുമ്പോൾ
നന്ദിയാൽ എന്നുള്ളം നിറയുന്നു നാഥാ
നിനക്ക് നീ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും
ഹൃദയം പൂർണമായ നന്ദി പറയുന്നു ഞാൻ
kadannu vannu paathakaley thirinju nokkumpol
nandhiyal ennullam nirayunnu naatha
ninakku nee nalkiya ella anugrahangalkkum
hridhayam poornamaaya nandhi parayunnu njan

തിരു ശബ്ദം കേട്ടു അങ്ങേ പിൻഗമിച്ചു ഞാൻ
തിരുപാദ സേവയ്ക്കായ് അർപ്പണം ചെയ്തു
തിരുകൃപാ വരങ്ങളാലെ എന്നെ നിറച്ചു
തിരു ശക്തി ഏകീകൃതമായി തിരുസേവ ചെയ്യുവാൻ
thiru shabdham kettu ange pingamichu njan
thirupaadha sevaykaay arppanam cheythu
thirukripa varangalale enne nirachu
thiru shakthi ekeekrithamaayi thirusēva cheyyuvan

ചെങ്കടലും യോർദ്ദാനും മുൻപിൽ നിന്നപ്പോൾ
ചെങ്കൽ പാത ഒരുക്കി വഴി നടത്തി നീ
കൂരിരുൾ താഴ്വരയിൽ നടന്നു വന്നപ്പോൾ
അനർഥമൊന്നും ഏശാതെ കാവൽ ചെയ്തല്ലോ
chenkadalum yordhanum munpil ninnappol
chenkal paatha orukki vazhi nadaththi nee
koorirul thaazhvaryil nadannu vannappol
anarthamonnum eshaathe kaaval cheythallo

മനമുടഞ്ഞു കരഞ്ഞനേരം മാറോടണച്ചു
കരംപിടിച്ചു കരം നീട്ടി കണ്ണീർ തുടച്ചു
ദാഹത്താലും വിശപ്പിനാലും വാടി വീണപ്പോൾ
മന്നയേകി ജലമേകി പോഷിപ്പിച്ചല്ലോ
manamudanju karanjaneram maarodanachu
karampidichu karam neetti kanneer thudachu
dhahathalum vishappinalum vaadi veenappol
mannayeki jalameki poshippichallo

ജീവനു വിലപേശി വൈരി വളഞ്ഞപ്പോൾ
അപവാദശരങ്ങളേറ്റു മനം മുറിഞ്ഞപ്പോൾ
അമ്മയെപ്പോൽ അരികിൽവന്നു ആശ്വസിപ്പിച്ചു
മുറുവുകെട്ടി മാനിച്ചു ഉയർത്തിയല്ലോ
jeevanu vilapeshi vairi valanjappol
apavaadasharangalettu manam murinjappol
ammayepol arikil vannu aashwasippichu
muruvuketti maanichu uyarthiyallo

ഇന്നുകാണും ഉയർച്ചയെല്ലാം നൽകിത്തന്നതാൽ
നന്ദി ചൊല്ലി തൃപ്പാദം നമിച്ചിടുന്നു ഞാൻ
ദർശനത്തിൻ പാതയതിൽ നടന്നു ചെല്ലുവാൻ
കൃപയേകി വരമേകി വഴി നടത്തണേ
innukaanum uyarchayellaam nalkithannathaal
nandhi cholli thirupaadham namichidunnu njan
dharshanathin paathayathil nadannu chelluvaan
kripayeki varameki vazhi nadathane

Kadannu Vanna Pathakale Lyrics Song Chords PPT - കടന്നു വന്ന പാതകളെ തിരിഞ്ഞു Lyrics in Malayalam and English

കടന്നു വന്ന പാതകളെ തിരിഞ്ഞു നോക്കുമ്പോൾ
നന്ദിയാൽ എന്നുള്ളം നിറയുന്നു നാഥാ
നിനക്കു നീ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും
ഹൃദയം പൂർണമായ നന്ദി പറയുന്നു ഞാൻ
When I look back at the paths I have walked
My heart overflows with gratitude, O Lord
For every blessing You Yourself have given me
My heart offers You complete thanksgiving

തിരു ശബ്ദം കേട്ടു അങ്ങേ പിൻഗമിച്ചു ഞാൻ
തിരുപാദ സേവയ്ക്കായ് അർപ്പണം ചെയ്തു
തിരുകൃപാ വരങ്ങളാലെ എന്നെ നിറച്ചു
തിരു ശക്തി ഏകി തിരുസേവ ചെയ്യുവാൻ
I heard Your holy voice and followed You
I offered myself for service at Your feet
You filled me with gifts of Your holy grace
And gave me strength to serve You faithfully

ചെങ്കടലും യോർദ്ദാനും മുൻപിൽ നിന്നപ്പോൾ
ചെങ്കൽ പാത ഒരുക്കി വഴി നടത്തി നീ
കൂരിരുൾ താഴ്വരയിൽ നടന്നു വന്നപ്പോൾ
അനർഥമൊന്നും ഏശാതെ കാവൽ ചെയ്തല്ലോ
When the Red Sea and Jordan stood before me
You made a dry path and led me through
When I walked through valleys of deep darkness
You guarded me, letting no harm come near

മനമുടഞ്ഞു കരഞ്ഞനേരം മാറോടണച്ചു
കരംപിടിച്ചു കരം നീട്ടി കണ്ണീർ തുടച്ചു
ദാഹത്താലും വിശപ്പിനാലും വാടി വീണപ്പോൾ
മന്നയേകി ജലമേകി പോഷിപ്പിച്ചല്ലോ
When my heart was broken and I wept
You embraced me and wiped away my tears
When I fainted with hunger and thirst
You fed me with manna and gave me water

ജീവനു വിലപേശി വൈരി വളഞ്ഞപ്പോൾ
അപവാദശരങ്ങളേറ്റു മനം മുറിഞ്ഞപ്പോൾ
അമ്മയെപ്പോൽ അരികിൽവന്നു ആശ്വസിപ്പിച്ചു
മുറുവുകെട്ടി മാനിച്ചു ഉയർത്തിയല്ലോ
When enemies surrounded me, seeking my life
When my heart was wounded by arrows of slander
Like a mother You came close and comforted me
You bound my wounds and lifted me with honor

ഇന്നുകാണും ഉയർച്ചയെല്ലാം നൽകിത്തന്നതാൽ
നന്ദി ചൊല്ലി തൃപ്പാദം നമിച്ചിടുന്നു ഞാൻ
ദർശനത്തിൻ പാതയതിൽ നടന്നു ചെല്ലുവാൻ
കൃപയേകി വരമേകി വഴി നടത്തണേ
For every height I see today, You gave it to me
So I bow at Your feet with grateful praise
To walk forward on the path of Your vision
Grant me grace and guide me all the way

Tags

കടന്നു വന്ന പാതകളെ തിരിഞ്ഞു ,Kadannu Vanna Pathakale ,കടന്നു വന്ന പാതകളെ തിരിഞ്ഞു ,Kadannu Vanna Pathakale Lyrics Song Chords PPT- കടന്നു വന്ന പാതകളെ തിരിഞ്ഞു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create