കാൽവരി കുന്നിൽ
കാൽവരി കുന്നിൽ നാഥൻ
യാഗമായ് മാറി
അന്ന് കാൽനടയായി നാഥൻ
മലമുകൾ ഏറി
അന്ന് ജീവനേകുവാനായ്
എന്തു പാട് പെട്ടു നീ
എന്റെ ജീവനായവനെ
നീ എൻ ആശയെന്നുമേ
കാൽവരി കുന്നിൽ
മരകുരിശുമായ് നാഥൻ
മലമുകൾ ഏറി
മനസ്സറകളിൽ എന്നും
വാഴുവാനായി
മരകുരിശുമായ് നാഥൻ
മലമുകൾ ഏറി
മനസ്സറകളിൽ എന്നും
വാഴുവാനായി
കാൽവരി കുന്നിൽ
കാൽവരി കുന്നിൽ നാഥൻ
യാഗമായ് മാറി
അന്ന് കാൽനടയായി നാഥൻ
മലമുകൾ ഏറി
അന്ന് ജീവനേകുവാനായ്
എന്തു പാട് പെട്ടു നീ
എന്റെ ജീവനായവനെ
നീ എൻ ആശയെന്നുമേ
കാൽവരി കുന്നിൽ
മരകുരിശുമായ് നാഥൻ
മലമുകൾ ഏറി
മനസ്സറകളിൽ എന്നും
വാഴുവാനായി
മരകുരിശുമായ് നാഥൻ
മലമുകൾ ഏറി
മനസ്സറകളിൽ എന്നും
വാഴുവാനായി
Print & View
Presenter
Kalvari Kunnil Lyrics Song Chords PPT - കാൽവരികുന്നിൽ നാഥൻ Lyrics in Manglish
Kaalvari kunnil
Kaalvari kunnil naathan
Yaagamaayi maari
Annu kaalnadaiyaayi naathan
Malamukal eri
Annu jeevanekuvaanaayi
Enthu paadu pettu nee
Ente jeevanaayavane
Nee en aashayennume
Kaalvari kunnil
Marakurishumaayi naathan
Malamukal eri
Manassaragalil ennum
Vaazhuvaanaayi
Marakurishumaayi naathan
Malamukal eri
Manassaragalil ennum
Vaazhuvaanaayi
Kaalvari kunnil
Kaalvari kunnil naathan
Yaagamaayi maari
Annu kaalnadaiyaayi naathan
Malamukal eri
Annu jeevanekuvaanaayi
Enthu paadu pettu nee
Ente jeevanaayavane
Nee en aashayennume
Kaalvari kunnil
Marakurishumaayi naathan
Malamukal eri
Manassaragalil ennum
Vaazhuvaanaayi
Marakurishumaayi naathan
Malamukal eri
Manassaragalil ennum
Vaazhuvaanaayi
Kalvari Kunnil Lyrics Song Chords PPT - കാൽവരികുന്നിൽ നാഥൻ Lyrics in Malayalam and Manglish
കാൽവരി കുന്നിൽ
കാൽവരി കുന്നിൽ നാഥൻ
യാഗമായ് മാറി
അന്ന് കാൽനടയായി നാഥൻ
Kaalvari kunnil
Kaalvari kunnil naathan
Yaagamaayi maari
Annu kaalnadaiyaayi naathan
മലമുകൾ ഏറി
അന്ന് ജീവനേകുവാനായ്
എന്തു പാട് പെട്ടു നീ
എന്റെ ജീവനായവനെ
Malamukal eri
Annu jeevanekuvaanaayi
Enthu paadu pettu nee
Ente jeevanaayavane
നീ എൻ ആശയെന്നുമേ
കാൽവരി കുന്നിൽ
മരകുരിശുമായ് നാഥൻ
മലമുകൾ ഏറി
Nee en aashayennume
Kaalvari kunnil
Marakurishumaayi naathan
Malamukal eri
മനസ്സറകളിൽ എന്നും
വാഴുവാനായി
മരകുരിശുമായ് നാഥൻ
മലമുകൾ ഏറി
Manassaragalil ennum
Vaazhuvaanaayi
Marakurishumaayi naathan
Malamukal eri
മനസ്സറകളിൽ എന്നും
വാഴുവാനായി
Manassaragalil ennum
Vaazhuvaanaayi
കാൽവരി കുന്നിൽ
കാൽവരി കുന്നിൽ നാഥൻ
യാഗമായ് മാറി
അന്ന് കാൽനടയായി നാഥൻ
Kaalvari kunnil
Kaalvari kunnil naathan
Yaagamaayi maari
Annu kaalnadaiyaayi naathan
മലമുകൾ ഏറി
അന്ന് ജീവനേകുവാനായ്
എന്തു പാട് പെട്ടു നീ
എന്റെ ജീവനായവനെ
Malamukal eri
Annu jeevanekuvaanaayi
Enthu paadu pettu nee
Ente jeevanaayavane
നീ എൻ ആശയെന്നുമേ
കാൽവരി കുന്നിൽ
മരകുരിശുമായ് നാഥൻ
മലമുകൾ ഏറി
Nee en aashayennume
Kaalvari kunnil
Marakurishumaayi naathan
Malamukal eri
മനസ്സറകളിൽ എന്നും
വാഴുവാനായി
മരകുരിശുമായ് നാഥൻ
മലമുകൾ ഏറി
Manassaragalil ennum
Vaazhuvaanaayi
Marakurishumaayi naathan
Malamukal eri
മനസ്സറകളിൽ എന്നും
വാഴുവാനായി
Manassaragalil ennum
Vaazhuvaanaayi
Kalvari Kunnil Lyrics Song Chords PPT - കാൽവരികുന്നിൽ നാഥൻ Lyrics in Malayalam and English
കാൽവരി കുന്നിൽ
കാൽവരി കുന്നിൽ നാഥൻ
യാഗമായ് മാറി
അന്ന് കാൽനടയായി നാഥൻ
On Calvary hill
On Calvary hill the Lord
Became a sacrifice
That day the Lord walked on foot
മലമുകൾ ഏറി
അന്ന് ജീവനേകുവാനായ്
എന്തു പാട് പെട്ടു നീ
എന്റെ ജീവനായവനെ
He climbed the hills
To give life that day
How much suffering You bore
O You who are my life
നീ എൻ ആശയെന്നുമേ
കാൽവരി കുന്നിൽ
മരകുരിശുമായ് നാഥൻ
മലമുകൾ ഏറി
You are my hope forever
On Calvary hill
The Lord with the wooden cross
Climbed the hills
മനസ്സറകളിൽ എന്നും
വാഴുവാനായി
മരകുരിശുമായ് നാഥൻ
മലമുകൾ ഏറി
To dwell forever
In the chambers of my heart
The Lord with the wooden cross
Climbed the hills
മനസ്സറകളിൽ എന്നും
വാഴുവാനായി
To dwell forever
In the chambers of my heart
കാൽവരി കുന്നിൽ
കാൽവരി കുന്നിൽ നാഥൻ
യാഗമായ് മാറി
അന്ന് കാൽനടയായി നാഥൻ
On Calvary hill
On Calvary hill the Lord
Became a sacrifice
That day the Lord walked on foot
മലമുകൾ ഏറി
അന്ന് ജീവനേകുവാനായ്
എന്തു പാട് പെട്ടു നീ
എന്റെ ജീവനായവനെ
He climbed the hills
To give life that day
How much suffering You bore
O You who are my life
നീ എൻ ആശയെന്നുമേ
കാൽവരി കുന്നിൽ
മരകുരിശുമായ് നാഥൻ
മലമുകൾ ഏറി
You are my hope forever
On Calvary hill
The Lord with the wooden cross
Climbed the hills
മനസ്സറകളിൽ എന്നും
വാഴുവാനായി
മരകുരിശുമായ് നാഥൻ
മലമുകൾ ഏറി
To dwell forever
In the chambers of my heart
The Lord with the wooden cross
Climbed the hills
മനസ്സറകളിൽ എന്നും
വാഴുവാനായി
To dwell forever
In the chambers of my heart
Tags
കാൽവരികുന്നിൽ നാഥൻ ,Kalvari Kunnil ,കാൽവരികുന്നിൽ നാഥൻ ,Kalvari Kunnil Lyrics Song Chords PPT- കാൽവരികുന്നിൽ നാഥൻ