Kanivin Katale Kan Yakumara Lyrics Song Chords PPT - കനിവിന് കടലേ കന്യാകുമാരാ

കനിവിൻ കടലേ കന്യാകുമാരാ
കരയുവോർക്കാശാ ദീപം കൊളുത്തിയ
കരുണ തൻ മണിവിളക്കേ

കരളിൽ നിന്നിരുളാകെ ദുരിതമാക്കും
കതിരൊളി വീശുന്ന ദീപമേ
അലയുവോരഗതി ഞാൻ അലയാഴി മേലെ
അലിവാർന്നു നോക്കണേ ദയാനിധേ

നീലകന്നീല നീരാഴി മേലെ നീ നടന്നല്ലോ
നീട്ടിത്തരില്ലയോ നിൻ കരവല്ലികൾ
നീർച്ചുഴിയിൽ നിന്നുമേറ്റുവാൻ
ദയാനിധേ, നീർച്ചുഴിയിൽ നിന്നുമേറ്റുവാൻ

Print & View Presenter

Kanivin Katale Kan Yakumara Lyrics Song Chords PPT - കനിവിന് കടലേ കന്യാകുമാരാ Lyrics in Manglish

Kanivin kadale Kanyaakumara
Karayuvorkkaasha dheepam koluthiya
Karuna than manivilakke
Karalil ninnirulaake dhurithamaakkum

Kathiroli veeshunna dheepame
Alayuvoragathi njan alayaazhi mele
Alivarnnu nokkane Dhayanidhe
Neelakanneela neerazhi mele nee nadannallo

Neettitharillayo nin karavallikal
Neerchuzhiyil ninnumettuvaan
Dhayanidhe, neerchuzhiyil ninnumettuvaan

Kanivin Katale Kan Yakumara Lyrics Song Chords PPT - കനിവിന് കടലേ കന്യാകുമാരാ Lyrics in Malayalam and Manglish

കനിവിൻ കടലേ കന്യാകുമാരാ
കരയുവോർക്കാശാ ദീപം കൊളുത്തിയ
കരുണ തൻ മണിവിളക്കേ
കരളിൽ നിന്നിരുളാകെ ദുരിതമാക്കും
Kanivin kadale Kanyaakumara
Karayuvorkkaasha dheepam koluthiya
Karuna than manivilakke
Karalil ninnirulaake dhurithamaakkum

കതിരൊളി വീശുന്ന ദീപമേ
അലയുവോരഗതി ഞാൻ അലയാഴി മേലെ
അലിവാർന്നു നോക്കണേ ദയാനിധേ
നീലകന്നീല നീരാഴി മേലെ നീ നടന്നല്ലോ
Kathiroli veeshunna dheepame
Alayuvoragathi njan alayaazhi mele
Alivarnnu nokkane Dhayanidhe
Neelakanneela neerazhi mele nee nadannallo

നീട്ടിത്തരില്ലയോ നിൻ കരവല്ലികൾ
നീർച്ചുഴിയിൽ നിന്നുമേറ്റുവാൻ
ദയാനിധേ, നീർച്ചുഴിയിൽ നിന്നുമേറ്റുവാൻ
Neettitharillayo nin karavallikal
Neerchuzhiyil ninnumettuvaan
Dhayanidhe, neerchuzhiyil ninnumettuvaan

Kanivin Katale Kan Yakumara Lyrics Song Chords PPT - കനിവിന് കടലേ കന്യാകുമാരാ Lyrics in Malayalam and English

കനിവിന്‍ കടലേ കന്യാകുമാരാ
കരയുവോര്‍ക്കാശാ ദീപം കൊളുത്തിയ
കരുണ തന്‍ മണിവിളക്കേ
കനിവിന്‍ കടലേ കന്യാകുമാരാ
O ocean of mercy, O Kanyakumari,
You lit a lamp of hope for the grieving,
Your mercy is like a precious light,
O ocean of mercy, O Kanyakumari.

കരളില്‍ നിന്നിരുളാകെ ദൂരിതമാക്കും
കതിരൊളി വീശുന്ന ദീപമേ
അലയുവോരഗതി ഞാന്‍ അലയാഴി മീതെ
അലിവാര്‍ന്നു നോക്കണേ ദയാനിധേ
From deep within the heart You chase away darkness,
O lamp that sends rays of burning light,
Like a wave I am drawn toward Your shore,
Look upon me, O treasure of compassion.

നീലകനീലയ നീരാഴി മീതെ നീ നടന്നല്ലോ
നീട്ടിത്തരില്ലയോ നിന്‍ കരവല്ലികള്‍
നീര്‍ച്ചുഴിയില്‍ നിന്നുമേറ്റുവാന്‍
ദയാനിധേ നീര്‍ച്ചുഴിയില്‍ നിന്നുമേറ്റുവാന്‍
O You who walked beside the deep blue waters,
Will You not stretch out Your loving hands?
To lift me up from the waters of life,
O treasure of compassion, to lift me from those waters.

കനിവിന്‍ കടലേ കന്യാകുമാരാ
കരയുവോര്‍ക്കാശാ ദീപം കൊളുത്തിയ
കരുണ തന്‍ മണിവിളക്കേ
കനിവിന്‍ കടലേ കന്യാകുമാരാ
O ocean of mercy, O Kanyakumari,
You lit a lamp of hope for the grieving,
Your mercy is like a precious light,
O ocean of mercy, O Kanyakumari.

Tags

കനിവിന് കടലേ കന്യാകുമാരാ,Kanivin Katale Kan Yakumara ,കനിവിന് കടലേ കന്യാകുമാരാ ,Kanivin Katale Kan Yakumara Lyrics Song Chords PPT - കനിവിന് കടലേ കന്യാകുമാരാ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create