കണ്ണിൻ മണിപോൽ എന്നെ കരുതും
ഉള്ളം കരത്തിൽ എന്നെ വഹിക്കും
തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും
സ്നേഹമാകും യേശുവേ
ഹൃത്തിൽ എന്നെ വഹിച്ചതിനാൽ
മുള്ളിൻ കുരുക്കതിൽ വീണതില്ല
കണ്ണിൽ തന്നെ നോക്കിയതിനാൽ
തുമ്പമൊന്നും ഏശിയില്ല
പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽ
ഭയപ്പെടുവാൻ കാര്യമില്ല
സ്നേഹമേറെ നൽകുന്നതിനാൽ
ഭാരപ്പെടുവാൻ നേരമില്ല
കണ്ണിൻ മണിപോൽ എന്നെ കരുതും
ഉള്ളം കരത്തിൽ എന്നെ വഹിക്കും
തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും
സ്നേഹമാകും യേശുവേ
ഹൃത്തിൽ എന്നെ വഹിച്ചതിനാൽ
മുള്ളിൻ കുരുക്കതിൽ വീണതില്ല
കണ്ണിൽ തന്നെ നോക്കിയതിനാൽ
തുമ്പമൊന്നും ഏശിയില്ല
പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽ
ഭയപ്പെടുവാൻ കാര്യമില്ല
സ്നേഹമേറെ നൽകുന്നതിനാൽ
ഭാരപ്പെടുവാൻ നേരമില്ല
Print & View
Presenter
Kannin Manipol Enne Karuthum Lyrics Song Chords PPT - കണ്ണിൻ മണിപോൽ എന്നെ കരുതും Lyrics in Manglish
kannin manipol enne karuthum
ullam karathil enne vahikkum
thallikkalayathe marvil cherkum
snehamakum Yeshuve
hrithil enne vahichathinal
mullin kurukkathil veenathilla
kannil thanne nokkiyathinal
thumpamonnum eshiyilla
prananekkal arukil ullathal
bhayapeduvan karyamilla
snehamere nalkunnathinal
bharapeduvan neramilla
kannin manipol enne karuthum
ullam karathil enne vahikkum
thallikkalayathe marvil cherkum
snehamakum Yeshuve
hrithil enne vahichathinal
mullin kurukkathil veenathilla
kannil thanne nokkiyathinal
thumpamonnum eshiyilla
prananekkal arukil ullathal
bhayapeduvan karyamilla
snehamere nalkunnathinal
bharapeduvan neramilla
Kannin Manipol Enne Karuthum Lyrics Song Chords PPT - കണ്ണിൻ മണിപോൽ എന്നെ കരുതും Lyrics in Malayalam and Manglish
കണ്ണിൻ മണിപോൽ എന്നെ കരുതും
ഉള്ളം കരത്തിൽ എന്നെ വഹിക്കും
kannin manipol enne karuthum
ullam karathil enne vahikkum
തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും
സ്നേഹമാകും യേശുവേ
thallikkalayathe marvil cherkum
snehamakum Yeshuve
ഹൃത്തിൽ എന്നെ വഹിച്ചതിനാൽ
മുള്ളിൻ കുരുക്കതിൽ വീണതില്ല
hrithil enne vahichathinal
mullin kurukkathil veenathilla
കണ്ണിൽ തന്നെ നോക്കിയതിനാൽ
തുമ്പമൊന്നും ഏശിയില്ല
kannil thanne nokkiyathinal
thumpamonnum eshiyilla
പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽ
ഭയപ്പെടുവാൻ കാര്യമില്ല
prananekkal arukil ullathal
bhayapeduvan karyamilla
സ്നേഹമേറെ നൽകുന്നതിനാൽ
ഭാരപ്പെടുവാൻ നേരമില്ല
snehamere nalkunnathinal
bharapeduvan neramilla
കണ്ണിൻ മണിപോൽ എന്നെ കരുതും
ഉള്ളം കരത്തിൽ എന്നെ വഹിക്കും
kannin manipol enne karuthum
ullam karathil enne vahikkum
തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും
സ്നേഹമാകും യേശുവേ
thallikkalayathe marvil cherkum
snehamakum Yeshuve
ഹൃത്തിൽ എന്നെ വഹിച്ചതിനാൽ
മുള്ളിൻ കുരുക്കതിൽ വീണതില്ല
hrithil enne vahichathinal
mullin kurukkathil veenathilla
കണ്ണിൽ തന്നെ നോക്കിയതിനാൽ
തുമ്പമൊന്നും ഏശിയില്ല
kannil thanne nokkiyathinal
thumpamonnum eshiyilla
പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽ
ഭയപ്പെടുവാൻ കാര്യമില്ല
prananekkal arukil ullathal
bhayapeduvan karyamilla
സ്നേഹമേറെ നൽകുന്നതിനാൽ
ഭാരപ്പെടുവാൻ നേരമില്ല
snehamere nalkunnathinal
bharapeduvan neramilla
Kannin Manipol Enne Karuthum Lyrics Song Chords PPT - കണ്ണിൻ മണിപോൽ എന്നെ കരുതും Lyrics in Malayalam and English
കണ്ണിൻ മണിപോൽ എന്നെ കരുതും
ഉള്ളം കരത്തിൽ എന്നെ വഹിക്കും
Like the jewel of an eye He will protect me
He will carry me in the depths of my heart
തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും
സ്നേഹമാകും യേശുവേ
He will not cast me aside He will lift me high
Yeshu will be my love and guide
ഹൃത്തിൽ എന്നെ വഹിച്ചതിനാൽ
മുള്ളിൻ കുരുക്കതിൽ വീണതില്ല
Because He holds me in His heart
I will not fall into any snare
കണ്ണിൽ തന്നെ നോക്കിയതിനാൽ
തുമ്പമൊന്നും ഏശിയില്ല
Because He looks into my eyes
No harm can touch me
പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽ
ഭയപ്പെടുവാൻ കാര്യമില്ല
He is nearer than my own life
There is nothing to fear
സ്നേഹമേറെ നൽകുന്നതിനാൽ
ഭാരപ്പെടുവാൻ നേരമില്ല
Because He gives me so much love
I have no time to be burdened
കണ്ണിൻ മണിപോൽ എന്നെ കരുതും
ഉള്ളം കരത്തിൽ എന്നെ വഹിക്കും
Like the jewel of an eye He will protect me
He will carry me in the depths of my heart
തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും
സ്നേഹമാകും യേശുവേ
He will not cast me aside He will lift me high
Yeshu will be my love and guide
ഹൃത്തിൽ എന്നെ വഹിച്ചതിനാൽ
മുള്ളിൻ കുരുക്കതിൽ വീണതില്ല
Because He holds me in His heart
I will not fall into any snare
കണ്ണിൽ തന്നെ നോക്കിയതിനാൽ
തുമ്പമൊന്നും ഏശിയില്ല
Because He looks into my eyes
No harm can touch me
പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽ
ഭയപ്പെടുവാൻ കാര്യമില്ല
He is nearer than my own life
There is nothing to fear
സ്നേഹമേറെ നൽകുന്നതിനാൽ
ഭാരപ്പെടുവാൻ നേരമില്ല
Because He gives me so much love
I have no time to be burdened
Tags
കണ്ണിൻ മണിപോൽ എന്നെ കരുതും,Kannin Manipol Enne Karuthum , കണ്ണിൻ മണിപോൽ എന്നെ കരുതും ഈ നിമിഷം,Kannin Manipol Enne Karuthum Lyrics Song Chords PPT- കണ്ണിൻ മണിപോൽ എന്നെ കരുതും