Kanunnu Njan Yaahil Lyrics Song Chords PPT - കാണുന്നു ഞാൻ യാഹിൽ

കാണുന്നു ഞാൻ യാഹിൽ
എനിക്കാശ്രയമായൊരു ശാശ്വതപാറ

സുസ്ഥിര മാനസനേവനുമെൻ യാഹിൽ
ആശ്രയം വയ്ക്കുകിൽ അനുദിനം നാഥൻ
കാത്തിടുമവനെ നൽ സ്വസ്ഥതയോടെ
പാർത്തിവനവൻ തിരുകരങ്ങളിലെന്നും

ചെയ്‌കയില്ലവൻ നമ്മൾ പാപത്തിനൊത്തപോൽ
പ്രതിഫലമരുളുന്നില്ല കൃത്യങ്ങൾ ഗണിച്ചു
വാനമീ ഭൂവിൽ നിന്നുയർന്നിരിപ്പതുപോൽ
പരൻ ദയ ഭക്തൻമേൽ വലിയതു തന്നെ

ഓടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓട
കെടുത്തുകില്ലവൻ തിരി പുക വമിക്കുകിലും
നടത്തും തൻ വിധി ജയം ലഭിക്കും നാൾവരെയും
തളരാതെ അവൻ ഭൂവിൽ സ്ഥാപിക്കും ന്യായം

വഴുതിടാതവനെന്നെ കരങ്ങളിൽ കാത്തു
നിർത്തും തൻമഹിമയിൻ സവിധത്തിൽ നാഥൻ
കളങ്കമറ്റാനന്ദ പൂർണ്ണതയോടെ
ഭവിക്കട്ടെ മഹത്വമങ്ങവനെന്നും ആമേൻ

Print & View Presenter

Kanunnu Njan Yaahil Lyrics Song Chords PPT - കാണുന്നു ഞാൻ യാഹിൽ Lyrics in Manglish

Kaannunnu njan Yahil
Enikkaashrayamaayoru shaashwathappara

Susthira maanasanevanum en Yahil
Aashrayam vaykkukil anudinam Nathan

Kaathidum avane nal swasthathayode
Paartthivanavan thirukarangale nnum

Cheykayillavan nammal paapathinothapoal
Prathiphalamarulunnilla krithyangal ganichu

Vaanamee bhoovil ninnu uyarnnirippathupoal
Paran daya bhaktanmel valiyathu thanne

Odikukillavan etam chathanjathaam oda
Koduthukillavan thiri puka vamikkukilum

Natathum than vidhi jayam labhikkum naalvareyum
Thalarathe avan bhoovil sthaapikkum nyaayam

Vazhuthidaathavan enne karangalil kaathu
Nirthum thanmahimayin savidhathil Nathan

Kalangamatta ananda poornathayode
Bhavikkatte mahathwam angavannennum Amen

Kanunnu Njan Yaahil Lyrics Song Chords PPT - കാണുന്നു ഞാൻ യാഹിൽ Lyrics in Malayalam and Manglish

കാണുന്നു ഞാൻ യാഹിൽ
എനിക്കാശ്രയമായൊരു ശാശ്വതപാറ
Kaannunnu njan Yahil
Enikkaashrayamaayoru shaashwathappara

സുസ്ഥിര മാനസനേവനുമെൻ യാഹിൽ
ആശ്രയം വയ്ക്കുകിൽ അനുദിനം നാഥൻ
Susthira maanasanevanum en Yahil
Aashrayam vaykkukil anudinam Nathan

കാത്തിടുമവനെ നൽ സ്വസ്ഥതയോടെ
പാർത്തിവനവൻ തിരുകരങ്ങളിലെന്നും
Kaathidum avane nal swasthathayode
Paartthivanavan thirukarangale nnum

ചെയ്‌കയില്ലവൻ നമ്മൾ പാപത്തിനൊത്തപോൽ
പ്രതിഫലമരുളുന്നില്ല കൃത്യങ്ങൾ ഗണിച്ചു
Cheykayillavan nammal paapathinothapoal
Prathiphalamarulunnilla krithyangal ganichu

വാനമീ ഭൂവിൽ നിന്നുയർന്നിരിപ്പതുപോൽ
പരൻ ദയ ഭക്തൻമേൽ വലിയതു തന്നെ
Vaanamee bhoovil ninnu uyarnnirippathupoal
Paran daya bhaktanmel valiyathu thanne

ഓടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓട
കെടുത്തുകില്ലവൻ തിരി പുക വമിക്കുകിലും
Odikukillavan etam chathanjathaam oda
Koduthukillavan thiri puka vamikkukilum

നടത്തും തൻ വിധി ജയം ലഭിക്കും നാൾവരെയും
തളരാതെ അവൻ ഭൂവിൽ സ്ഥാപിക്കും ന്യായം
Natathum than vidhi jayam labhikkum naalvareyum
Thalarathe avan bhoovil sthaapikkum nyaayam

വഴുതിടാതവനെന്നെ കരങ്ങളിൽ കാത്തു
നിർത്തും തൻമഹിമയിൻ സവിധത്തിൽ നാഥൻ
Vazhuthidaathavan enne karangalil kaathu
Nirthum thanmahimayin savidhathil Nathan

കളങ്കമറ്റാനന്ദ പൂർണ്ണതയോടെ
ഭവിക്കട്ടെ മഹത്വമങ്ങവനെന്നും ആമേൻ
Kalangamatta ananda poornathayode
Bhavikkatte mahathwam angavannennum Amen

Kanunnu Njan Yaahil Lyrics Song Chords PPT - കാണുന്നു ഞാൻ യാഹിൽ Lyrics in Malayalam and English

കാണുന്നു ഞാൻ യാഹിൽ
എനിക്കാശ്രയമായൊരു ശാശ്വതപാറ
I see the Lord Yah
He is my eternal refuge

സുസ്ഥിര മാനസനേവനുമെൻ യാഹിൽ
ആശ്രയം വയ്ക്കുകിൽ അനുദിനം നാഥൻ
My steadfast mind serves Yah
I place my trust in the Lord every day

കാത്തിടുമവനെ നൽ സ്വസ്ഥതയോടെ
പാർത്തിവനവൻ തിരുകരങ്ങളിലെന്നും
He watches over me with peace
The shepherd is by the rivers of life

ചെയ്‌കയില്ലവൻ നമ്മൾ പാപത്തിനൊത്തപോൽ
പ്രതിഫലമരുളുന്നില്ല കൃത്യങ്ങൾ ഗണിച്ചു
He does not treat us as our sins deserve
He does not repay according to our deeds

വാനമീ ഭൂവിൽ നിന്നുയർന്നിരിപ്പതുപോൽ
പരൻ ദയ ഭക്തൻമേൽ വലിയതു തന്നെ
His mercy is higher than heaven and earth
His grace is great upon the faithful

ഓടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓട
കെടുത്തുകില്ലവൻ തിരി പുക വമിക്കുകിലും
No one can escape Him
No one can overthrow His plan

നടത്തും തൻ വിധി ജയം ലഭിക്കും നാൾവരെയും
തളരാതെ അവൻ ഭൂവിൽ സ്ഥാപിക്കും ന്യായം
He carries out His will and victory comes
He establishes justice on earth without failing

വഴുതിടാതവനെന്നെ കരങ്ങളിൽ കാത്തു
നിർത്തും തൻമഹിമയിൻ സവിധത്തിൽ നാഥൻ
He holds me safely in His hands
He upholds me in the glory of the Lord

കളങ്കമറ്റാനന്ദ പൂർണ്ണതയോടെ
ഭവിക്കട്ടെ മഹത്വമങ്ങവനെന്നും ആമേൻ
May I live with perfect joy without blemish
May His greatness prevail forever Amen

Tags

കാണുന്നു ഞാൻ യാഹിൽ , Kanunnu Njan Yaahil ,കാണുന്നു ഞാൻ യാഹിൽ ,Kanunnu Njan Yaahil Lyrics Song Chords PPT-കാണുന്നു ഞാൻ യാഹിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create