kothi theerunnillappa Lyrics Song Chords PPT - കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം

കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം വർണിച്ചിട്ട്
മതിയാകുന്നില്ലപ്പാ നിൻ നാമം ഘോഷിച്ചിട്ട്
തുള്ളി തുള്ളി ചാടി നന്ദി ചൊല്ലുന്നപ്പാ
ആത്മ ശക്തിയോടെ
ആരാധിയ്ക്കുന്നപ്പാ

പാപിയെനിയ്ക്കായി പ്രാണൻ തന്ന സ്നേഹം
പ്രാണ വേദനയാൽ പിടയുന്ന രൂപം
മായുന്നില്ലപ്പാ എൻ കണ്ണിൻ മുന്നിൽ നിന്നും
വീണു ചുംബിയ്ക്കുന്നാ പൊന്നുപാദ
മെന്നും

കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം വർണിച്ചിട്ട്
മതിയാകുന്നില്ലപ്പാ നിൻ നാമം ഘോഷിച്ചിട്ട്
തുള്ളി തുള്ളി ചാടി നന്ദി ചൊല്ലുന്നപ്പാ
ആത്മ ശക്തിയോടെ
ആരാധിയ്ക്കുന്നപ്പാ

അൽപ്പകാലം ഞാനീ ദുഷ്ടലോകെ നിന്റെ
സത്യ സാക്ഷിയായി ഓട്ടം ഓടീടട്ടെ
പെട്ടന്നൊരു നാളിൽ കാഹളം ധ്വനിക്കും
കണ്ണിമെയ്ക്കും മുന്നേ ഞാൻ നിന്നരികിലെത്തും

കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം വർണിച്ചിട്ട്
മതിയാകുന്നില്ലപ്പാ നിൻ നാമം ഘോഷിച്ചിട്ട്
തുള്ളി തുള്ളി ചാടി നന്ദി ചൊല്ലുന്നപ്പാ
ആത്മ ശക്തിയോടെ
ആരാധിയ്ക്കുന്നപ്പാ

കഷ്ടതകളേറും എൻ മർത്യ ദേഹം മാറും
താനിരിയ്ക്കുംപോലെ എന്റപ്പനെ ഞാൻ കാണും
ഞാനും അപ്പനോട് സദൃശ്യനായി ത്തീരും
നിത്യ നിത്യ കാലം ഒത്തു ചേർന്നു വാഴും

Print & View Presenter

kothi theerunnillappa Lyrics Song Chords PPT - കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം Lyrics in Manglish

Kothitheerunnillappa nin sneham varnichittu
Mathiyaakunnillappa nin naamam ghoshichittu
Thulli thulli chaadi nandhi chollunnappa
Aathma shakthiyode
Aaraadhikkunnappa

Paapiyenikkaayi praanan thanna sneham
Praana vedanayaal pidayunna roopam
Maayunnillappa en kannin munnil ninnum
Veenu chumbikkunna ponnu paadham ennum

Kothitheerunnillappa nin sneham varnichittu
Mathiyaakunnillappa nin naamam ghoshichittu
Thulli thulli chaadi nandhi chollunnappa
Aathma shakthiyode
Aaraadhikkunnappa

Alppakaalam njanee dhushtaloke ninte
Sathya saakshiyaayi ottam odidatte
Pettannoru naalil kaahalam dhwanikkum
Kannimeykkum munne njan ninnarikilethum

Kothitheerunnillappa nin sneham varnichittu
Mathiyaakunnillappa nin naamam ghoshichittu
Thulli thulli chaadi nandi chollunnappa
Aathma shakthiyode
Aaraadhikkunnappa

Kashtathakal erum en marthya dheham maarum
Thaanirikkumpole entappane njan kaanum
Njaanum appanodu sadrushyanaayi theerum
Nithya nithya kaalam othu chernnu vaazhum

kothi theerunnillappa Lyrics Song Chords PPT - കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം Lyrics in Malayalam and Manglish

കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം വർണിച്ചിട്ട്
മതിയാകുന്നില്ലപ്പാ നിൻ നാമം ഘോഷിച്ചിട്ട്
തുള്ളി തുള്ളി ചാടി നന്ദി ചൊല്ലുന്നപ്പാ
ആത്മ ശക്തിയോടെ ആരാധിയ്ക്കുന്നപ്പാ
Kothitheerunnillappa nin sneham varnichittu
Mathiyaakunnillappa nin naamam ghoshichittu
Thulli thulli chaadi nandhi chollunnappa
Aathma shakthiyode aaraadhikkunnappa

പാപിയെനിയ്ക്കായി പ്രാണൻ തന്ന സ്നേഹം
പ്രാണ വേദനയാൽ പിടയുന്ന രൂപം
മായുന്നില്ലപ്പാ എൻ കണ്ണിൻ മുന്നിൽ നിന്നും
വീണു ചുംബിയ്ക്കുന്നാ പൊന്നുപാദമെന്നും
Paapiyenikkaayi praanan thanna sneham
Praana vedhanayaal pidayunna roopam
Maayunnillappa en kannin munnil ninnum
Veenu chumbikkunna ponnu paadham ennum

കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം വർണിച്ചിട്ട്
മതിയാകുന്നില്ലപ്പാ നിൻ നാമം ഘോഷിച്ചിട്ട്
തുള്ളി തുള്ളി ചാടി നന്ദി ചൊല്ലുന്നപ്പാ
ആത്മ ശക്തിയോടെ ആരാധിയ്ക്കുന്നപ്പാ
Kothitheerunnillappa nin sneham varnichittu
Mathiyaakunnillappa nin naamam ghoshichittu
Thulli thulli chaadi nandhi chollunnappa
Aathma shakthiyode aaraadhikkunnappa

അൽപ്പകാലം ഞാനീ ദുഷ്ടലോകെ നിന്റെ
സത്യ സാക്ഷിയായി ഓട്ടം ഓടീടട്ടെ
പെട്ടന്നൊരു നാളിൽ കാഹളം ധ്വനിക്കും
കണ്ണിമെയ്ക്കും മുന്നേ ഞാൻ നിന്നരികിലെത്തും
Alppakaalam njanee dhushtaloke ninte
Sathya saakshiyaayi ottam odidatte
Pettannoru naalil kaahalam dhwanikkum
Kannimeykkum munne njan ninnarikilethum

കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം വർണിച്ചിട്ട്
മതിയാകുന്നില്ലപ്പാ നിൻ നാമം ഘോഷിച്ചിട്ട്
തുള്ളി തുള്ളി ചാടി നന്ദി ചൊല്ലുന്നപ്പാ
ആത്മ ശക്തിയോടെ ആരാധിയ്ക്കുന്നപ്പാ
Kothitheerunnillappa nin sneham varnichittu
Mathiyaakunnillappa nin naamam ghoshichittu
Thulli thulli chaadi nandhi chollunnappa
Aathma shakthiyode aaraadhikkunnappa

കഷ്ടതകളേറും എൻ മർത്യ ദേഹം മാറും
താനിരിയ്ക്കുംപോലെ എന്റപ്പനെ ഞാൻ കാണും
ഞാനും അപ്പനോട് സദൃശ്യനായി തീരും
നിത്യ നിത്യകാലം ഒത്തു ചേർന്നു വാഴും
Kashtathakal erum en marthya dheham maarum
Thaanirikkumpole entappane njan kaanum
Njaanum appanodu sadrishyanaayi theerum
Nithya nithyakaalam othu chernnu vaazhum

kothi theerunnillappa Lyrics Song Chords PPT - കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം Lyrics in Malayalam and English

കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം വർണിച്ചിട്ട്
മതിയാകുന്നില്ലപ്പാ നിൻ നാമം ഘോഷിച്ചിട്ട്
തുള്ളി തുള്ളി ചാടി നന്ദി ചൊല്ലുന്നപ്പാ
ആത്മ ശക്തിയോടെ ആരാധിയ്ക്കുന്നപ്പാ
I never grow weary declaring Your love
I am never satisfied proclaiming Your name
Leaping with joy I offer thanks to You
With spiritual power I worship You

പാപിയെനിയ്ക്കായി പ്രാണൻ തന്ന സ്നേഹം
പ്രാണ വേദനയാൽ പിടയുന്ന രൂപം
മായുന്നില്ലപ്പാ എൻ കണ്ണിൻ മുന്നിൽ നിന്നും
വീണു ചുംബിയ്ക്കുന്നാ പൊന്നുപാദമെന്നും
The love that gave its life for me a sinner
The form that trembled in agony of soul
It never fades from before my eyes
Those golden feet I fall and kiss always

കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം വർണിച്ചിട്ട്
മതിയാകുന്നില്ലപ്പാ നിൻ നാമം ഘോഷിച്ചിട്ട്
തുള്ളി തുള്ളി ചാടി നന്ദി ചൊല്ലുന്നപ്പാ
ആത്മ ശക്തിയോടെ ആരാധിയ്ക്കുന്നപ്പാ
I never grow weary declaring Your love
I am never satisfied proclaiming Your name
Leaping with joy I offer thanks to You
With spiritual power I worship You

അൽപ്പകാലം ഞാനീ ദുഷ്ടലോകെ നിന്റെ
സത്യ സാക്ഷിയായി ഓട്ടം ഓടീടട്ടെ
പെട്ടന്നൊരു നാളിൽ കാഹളം ധ്വനിക്കും
കണ്ണിമെയ്ക്കും മുന്നേ ഞാൻ നിന്നരികിലെത്തും
For a little while in this wicked world
Let me run the race as Your true witness
Suddenly one day the trumpet will sound
In the blink of an eye I will reach You

കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം വർണിച്ചിട്ട്
മതിയാകുന്നില്ലപ്പാ നിൻ നാമം ഘോഷിച്ചിട്ട്
തുള്ളി തുള്ളി ചാടി നന്ദി ചൊല്ലുന്നപ്പാ
ആത്മ ശക്തിയോടെ ആരാധിയ്ക്കുന്നപ്പാ
I never grow weary declaring Your love
I am never satisfied proclaiming Your name
Leaping with joy I offer thanks to You
With spiritual power I worship You

കഷ്ടതകളേറും എൻ മർത്യ ദേഹം മാറും
താനിരിയ്ക്കുംപോലെ എന്റപ്പനെ ഞാൻ കാണും
ഞാനും അപ്പനോട് സദൃശ്യനായി തീരും
നിത്യ നിത്യകാലം ഒത്തു ചേർന്നു വാഴും
This mortal body filled with suffering will be changed
I will see my Father just as He is
I too will become like my Father
Forever and forever we will live together

Tags

കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം , kothi theerunnillappa, കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം ,kothi theerunnillappa Lyrics Song Chords PPT- കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create