കൂടെയുള്ള കൂട്ടുകാരനേശു
കൂട്ടുകൂടാന്‍ വന്നിടുന്ന യേശു
ആഹാ എത്ര ആനന്ദം എത്ര സന്തോഷം
യേശുനാഥന്‍ എന്നുമെന്നും കൂടെയുള്ളതാല്‍
പാടിടാം നാം ആടിടാം നാം
ഘോഷിച്ചിടാം യേശുവിന്‍ നാമം
1
പ്രതികൂലവേളകളില്‍ കൂടെയുള്ളവന്‍
സന്തോഷനേരത്തും കൂടെയുള്ളവന്‍
ഉപദേശം നല്‍കിയെന്നും നടത്തുന്നവന്‍
യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍
2
ഏകാന്തവേളകളില്‍ കൂടെയുള്ളവന്‍
ആശ്വാസം ഏ കിടുവാന്‍ കൂടെയുള്ളവന്‍
ആപത്തനര്‍ത്ഥങ്ങളില്‍ കാത്തിടുന്നവന്‍
യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍
കൂടെയുള്ള കൂട്ടുകാരനേശു
കൂട്ടുകൂടാന്‍ വന്നിടുന്ന യേശു
ആഹാ എത്ര ആനന്ദം എത്ര സന്തോഷം
യേശുനാഥന്‍ എന്നുമെന്നും കൂടെയുള്ളതാല്‍
പാടിടാം നാം ആടിടാം നാം
ഘോഷിച്ചിടാം യേശുവിന്‍ നാമം
1
പ്രതികൂലവേളകളില്‍ കൂടെയുള്ളവന്‍
സന്തോഷനേരത്തും കൂടെയുള്ളവന്‍
ഉപദേശം നല്‍കിയെന്നും നടത്തുന്നവന്‍
യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍
2
ഏകാന്തവേളകളില്‍ കൂടെയുള്ളവന്‍
ആശ്വാസം ഏ കിടുവാന്‍ കൂടെയുള്ളവന്‍
ആപത്തനര്‍ത്ഥങ്ങളില്‍ കാത്തിടുന്നവന്‍
യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍
Print & View
Presenter
kuteyulla kuttukaranesu Lyrics Song Chords PPT - കൂടെയുള്ള കൂട്ടുകാരനേശു Lyrics in Manglish
Koodeyulla koottukaaran Yeshu
Koottukoodaan vannidunna Yeshu
Aahaa ethra aanandham ethra santhosham
Yeshunaadhan ennennum koodeyullathaal
Paadidaam naam aadidaam naam
Ghoshichidaam Yeshuvin naamam
1
Prathikoola velakalil koodeyullavan
Santhosha neraththum koodeyullavan
Upadhesham nalkiyennum nadaththunnavan
Yeshunaadhan ennum nalla koottukaaran
2
Ekaantha velakalil koodeyullavan
Aashwaasam ekiduvaan koodeyullavan
Aapaththanarthangalil kaaththidunnavan
Yeshunaadhan ennum nalla koottukaaran
Koodeyulla koottukaaran Yeshu
Koottukoodaan vannidunna Yeshu
Aahaa ethra aanandham ethra santhosham
Yeshunaadhan ennennum koodeyullathaal
Paadidaam naam aadidaam naam
Ghoshichidaam Yeshuvin naamam
1
Prathikoola velakalil koodeyullavan
Santhosha neraththum koodeyullavan
Upadhesham nalkiyennum nadaththunnavan
Yeshunaadhan ennum nalla koottukaaran
2
Ekaantha velakalil koodeyullavan
Aashwaasam ekiduvaan koodeyullavan
Aapaththanarthangalil kaaththidunnavan
Yeshunaadhan ennum nalla koottukaaran
kuteyulla kuttukaranesu Lyrics Song Chords PPT - കൂടെയുള്ള കൂട്ടുകാരനേശു Lyrics in Malayalam and Manglish
കൂടെയുള്ള കൂട്ടുകാരനേശു
കൂട്ടുകൂടാന്‍ വന്നിടുന്ന യേശു
ആഹാ എത്ര ആനന്ദം എത്ര സന്തോഷം
യേശുനാഥന്‍ എന്നെന്നും കൂടെയുള്ളതാല്‍
Koodeyulla koottukaaran Yeshu
Koottukoodaan vannidunna Yeshu
Aahaa ethra aanandham ethra santhosham
Yeshunaadhan ennennum koodeyullathaal
പാടിടാം നാം ആടിടാം നാം
ഘോഷിച്ചിടാം യേശുവിന്‍ നാമം
Paadidaam naam aadidaam naam
Ghoshichidaam Yeshuvin naamam
പ്രതികൂലവേളകളില്‍ കൂടെയുള്ളവന്‍
സന്തോഷനേരത്തും കൂടെയുള്ളവന്‍
ഉപദേശം നല്‍കിയെന്നും നടത്തുന്നവന്‍
യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍
Prathikoola velakalil koodeyullavan
Santhosha neraththum koodeyullavan
Upadesham nalkiyennum nadaththunnavan
Yeshunaadhan ennum nalla koottukaaran
ഏകാന്തവേളകളില്‍ കൂടെയുള്ളവന്‍
ആശ്വാസമേകിടുവാന്‍ കൂടെയുള്ളവന്‍
ആപത്തനര്‍ത്ഥങ്ങളില്‍ കാത്തിടുന്നവന്‍
യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍
Ekaantha velakalil koodeyullavan
Aashwaasam ekiduvaan koodeyullavan
Aapaththanarthangalil kaaththidunnavan
Yeshunaadhan ennum nalla koottukaaran
കൂടെയുള്ള കൂട്ടുകാരനേശു
കൂട്ടുകൂടാന്‍ വന്നിടുന്ന യേശു
ആഹാ എത്ര ആനന്ദം എത്ര സന്തോഷം
യേശുനാഥന്‍ എന്നെന്നും കൂടെയുള്ളതാല്‍
Koodeyulla koottukaaran Yeshu
Koottukoodaan vannidunna Yeshu
Aahaa ethra aanandham ethra santhosham
Yeshunaadhan ennennum koodeyullathaal
പാടിടാം നാം ആടിടാം നാം
ഘോഷിച്ചിടാം യേശുവിന്‍ നാമം
Paadidaam naam aadidaam naam
Ghoshichidaam Yeshuvin naamam
പ്രതികൂലവേളകളില്‍ കൂടെയുള്ളവന്‍
സന്തോഷനേരത്തും കൂടെയുള്ളവന്‍
ഉപദേശം നല്‍കിയെന്നും നടത്തുന്നവന്‍
യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍
Prathikoola velakalil koodeyullavan
Santhosha neraththum koodeyullavan
Upadesham nalkiyennum nadaththunnavan
Yeshunaadhan ennum nalla koottukaaran
ഏകാന്തവേളകളില്‍ കൂടെയുള്ളവന്‍
ആശ്വാസമേകിടുവാന്‍ കൂടെയുള്ളവന്‍
ആപത്തനര്‍ത്ഥങ്ങളില്‍ കാത്തിടുന്നവന്‍
യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍
Ekaantha velakalil koodeyullavan
Aashwaasam ekiduvaan koodeyullavan
Aapaththanarthangalil kaaththidunnavan
Yeshunaadhan ennum nalla koottukaaran
kuteyulla kuttukaranesu Lyrics Song Chords PPT - കൂടെയുള്ള കൂട്ടുകാരനേശു Lyrics in Malayalam and English
കൂടെയുള്ള കൂട്ടുകാരനേശു
കൂട്ടുകൂടാന്‍ വന്നിടുന്ന യേശു
ആഹാ എത്ര ആനന്ദം എത്ര സന്തോഷം
യേശുനാഥന്‍ എന്നെന്നും കൂടെയുള്ളതാല്‍
Jesus, my companion who is always with me
Jesus who came to walk closely with me
Oh, what great joy and what deep happiness
Because the Lord Jesus is with me forever
പാടിടാം നാം ആടിടാം നാം
ഘോഷിച്ചിടാം യേശുവിന്‍ നാമം
Let us sing, let us dance
Let us proclaim the name of Jesus
പ്രതികൂലവേളകളില്‍ കൂടെയുള്ളവന്‍
സന്തോഷനേരത്തും കൂടെയുള്ളവന്‍
ഉപദേശം നല്‍കിയെന്നും നടത്തുന്നവന്‍
യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍
He is with us in times of adversity
He is with us even in moments of joy
He guides us with counsel and leads us always
The Lord Jesus is forever a good companion
ഏകാന്തവേളകളില്‍ കൂടെയുള്ളവന്‍
ആശ്വാസമേകിടുവാന്‍ കൂടെയുള്ളവന്‍
ആപത്തനര്‍ത്ഥങ്ങളില്‍ കാത്തിടുന്നവന്‍
യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍
He is with us in moments of loneliness
He is with us to give comfort and peace
He protects us in dangers and troubles
The Lord Jesus is forever a good companion
കൂടെയുള്ള കൂട്ടുകാരനേശു
കൂട്ടുകൂടാന്‍ വന്നിടുന്ന യേശു
ആഹാ എത്ര ആനന്ദം എത്ര സന്തോഷം
യേശുനാഥന്‍ എന്നെന്നും കൂടെയുള്ളതാല്‍
Jesus, my companion who is always with me
Jesus who came to walk closely with me
Oh, what great joy and what deep happiness
Because the Lord Jesus is with me forever
പാടിടാം നാം ആടിടാം നാം
ഘോഷിച്ചിടാം യേശുവിന്‍ നാമം
Let us sing, let us dance
Let us proclaim the name of Jesus
പ്രതികൂലവേളകളില്‍ കൂടെയുള്ളവന്‍
സന്തോഷനേരത്തും കൂടെയുള്ളവന്‍
ഉപദേശം നല്‍കിയെന്നും നടത്തുന്നവന്‍
യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍
He is with us in times of adversity
He is with us even in moments of joy
He guides us with counsel and leads us always
The Lord Jesus is forever a good companion
ഏകാന്തവേളകളില്‍ കൂടെയുള്ളവന്‍
ആശ്വാസമേകിടുവാന്‍ കൂടെയുള്ളവന്‍
ആപത്തനര്‍ത്ഥങ്ങളില്‍ കാത്തിടുന്നവന്‍
യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍
He is with us in moments of loneliness
He is with us to give comfort and peace
He protects us in dangers and troubles
The Lord Jesus is forever a good companion
Tags
കൂടെയുള്ള കൂട്ടുകാരനേശു,kuteyulla kuttukaranesu ,കൂടെയുള്ള കൂട്ടുകാരനേശു,kuteyulla kuttukaranesu Lyrics Song Chords PPT - കൂടെയുള്ള കൂട്ടുകാരനേശു