Maheswara Nin Sudhinam Kanan Lyrics Song Chords PPT - മഹേശ്വരാ നിൻ സുദിനം കാണാൻ

മഹേശ്വരാ നിൻ സുദിനം കാണാൻ

കഴിഞ്ഞ കണ്ണിനു സൗഭാഗ്യം

മനോജ്ഞമാം നിൻ ഗീതികൾ പാടാൻ

കഴിഞ്ഞ നാവിനു സൗഭാഗ്യം

നൂറു നൂറു കണ്ണുകൾ പണ്ടേ

അടഞ്ഞു നിന്നെ കാണാതെ

നൂറു നൂറു മലരുകൾ പണ്ടേ

കൊഴിഞ്ഞു പോയി കണ്ണീരിൽ

ദൈവജാതൻ പിറന്ന മണ്ണിൽ

വിരിഞ്ഞ മര്‍ത്യനു സൗഭാഗ്യം

മിന്നി നില്‍പ്പൂ താരകൾ വിണ്ണിൽ

തെളിഞ്ഞു കാണ്മൂ സ്വർലോകം

Print & View Presenter

Maheswara Nin Sudhinam Kanan Lyrics Song Chords PPT - മഹേശ്വരാ നിൻ സുദിനം കാണാൻ Lyrics in Manglish

Maheshwaraa nin sudinam kaanaan
Kazhinja kanninu saubhaagyam

Manonjamaam nin geethikal paadaan
Kazhinja naavinu saubhaagyam

Nooru nooru kannukal pandé
Adanju ninne kaanaathe

Nooru nooru malarukal pandé
Kozhinju poyi kanneeril

Daivajaathan piranna mannil
Virinja marthyanŭ saubhaagyam

Minni nilppoo thaarakal vinnil
Thelinju kaanmoo swarlokam

Maheswara Nin Sudhinam Kanan Lyrics Song Chords PPT - മഹേശ്വരാ നിൻ സുദിനം കാണാൻ Lyrics in Malayalam and Manglish

മഹേശ്വരാ നിൻ സുദിനം കാണാൻ
കഴിഞ്ഞ കണ്ണിനു സൗഭാഗ്യം
മനോജ്ഞമാം നിൻ ഗീതികൾ പാടാൻ
കഴിഞ്ഞ നാവിനു സൗഭാഗ്യം
Maheshwaraa nin sudhinam kaanaan
Kazhinja kanninu saubhaagyam
Manojnamaam nin geethikal paadaan
Kazhinja naavinu saubhaagyam

നൂറു നൂറു കണ്ണുകൾ പണ്ടേ
അടഞ്ഞു നിന്നെ കാണാതെ
നൂറു നൂറു മലരുകൾ പണ്ടേ
കൊഴിഞ്ഞു പോയി കണ്ണീരിൽ
Nooru nooru kannukal pandé
Adanju ninne kaanaathe
Nooru nooru malarukal pandé
Kozhinju poyi kanneeril

ദൈവജാതൻ പിറന്ന മണ്ണിൽ
വിരിഞ്ഞ മർത്ത്യനു സൗഭാഗ്യം
മിന്നി നിൽപ്പൂ താരകൾ വിണ്ണിൽ
തെളിഞ്ഞു കാണ്മൂ സ്വർലോകം
Daivajaathan piranna mannil
Virinja marthyanŭ saubhaagyam
Minni nilppoo thaarakal vinnil
Thelinju kaanmoo swarlokam

Maheswara Nin Sudhinam Kanan Lyrics Song Chords PPT - മഹേശ്വരാ നിൻ സുദിനം കാണാൻ Lyrics in Malayalam and English

മഹേശ്വരാ നിൻ സുദിനം കാണാൻ
കഴിഞ്ഞ കണ്ണിനു സൗഭാഗ്യം
മനോജ്ഞമാം നിൻ ഗീതികൾ പാടാൻ
കഴിഞ്ഞ നാവിനു സൗഭാഗ്യം
O Lord, to behold Your holy day,
Blessed are the eyes that lived to see it.
To sing Your beautiful songs,
Blessed is the tongue that was granted life.

നൂറു നൂറു കണ്ണുകൾ പണ്ടേ
അടഞ്ഞു നിന്നെ കാണാതെ
നൂറു നൂറു മലരുകൾ പണ്ടേ
കൊഴിഞ്ഞു പോയി കണ്ണീരിൽ
Hundreds of eyes long ago
Closed without ever seeing You.
Hundreds of flowers in the past
Fell and faded away in tears.

ദൈവജാതൻ പിറന്ന മണ്ണിൽ
വിരിഞ്ഞ മർത്ത്യനു സൗഭാഗ്യം
മിന്നി നിൽപ്പൂ താരകൾ വിണ്ണിൽ
തെളിഞ്ഞു കാണ്മൂ സ്വർലോകം
On the soil where the Son of God was born,
Blessed is the mortal who bloomed.
Stars shine brightly in the sky above,
Heaven appears clear before our eyes.

Tags

മഹേശ്വരാ നിൻ സുദിനം കാണാൻ ,Maheswara Nin Sudhinam Kanan , നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ, Maheswara Nin Sudhinam Kanan Lyrics Song Chords PPT -മഹേശ്വരാ നിൻ സുദിനം കാണാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create