Mathiyakunnille iee sneham Lyrics Song Chords PPT -മതിയാകുന്നില്ലേ ഈ സ്നേഹം

മതിയാകുന്നില്ലേ ഈ സ്നേഹം
കൊതി തീരുന്നില്ലേ നിൻ സാമിപ്യം

ഇതു പോരായേ ഇതു പോരായേ
നിൻ സാമീപ്യം പോരായേ
നിൻ സാന്നിദ്ധ്യം പോരായേ

അളവില്ലാതെന്നെയേറെ സ്നേഹിച്ചു നീ
ആത്മാവിനെ അധികമായി പകർന്നു നൽകി
ഇതിലും വലുതായ് വേറെന്തുള്ളു
ഈ ലോകേ ഞാനേറ്റം പ്രാപിച്ചിടാൻ

പിരിയാനാകരുതേ ഈ ബന്ധം
മാറാനാകരുതേ ആ മാർവ്വിൽ നിന്നും
പിരിയില്ലിനിയും മരണം വരെയും
മാറില്ലിനിയും ഞാനാ മാർവ്വിൽ നിന്നും

നിന്നോടാണെനിക്കേറ്റം പ്രിയം പ്രിയനേ
നിന്നിൽ ഞാൻ കാണുന്നു ജീവന്റെ മൊഴികളെ
നിന്നെ വിട്ടെങ്ങു ഞാനിനി പോകും പ്രിയനെ
നീയല്ലോ യേശുവേ എൻ ജീവന്റെ ജീവൻ

Print & View Presenter

Mathiyakunnille iee sneham Lyrics Song Chords PPT -മതിയാകുന്നില്ലേ ഈ സ്നേഹം Lyrics in Manglish

Mathiyaakunnille ee sneham
Kothi theerunnille nin saamipyam

Ithu poraaye ithu poraaye
Nin saamipyam poraaye
Nin sannidhyam poraaye

Alavilathennayere snehichu nee
Aathmavine adhikamaayi pakarnnu nalki

Ithilum valuthaay verenthullu
Ee loke njan ettam praapichidaan

Piriyanaakaruthe ee bandham
Maaranaakaruthe aa marvvil ninnum

Piriyilliniyum maranam vareyum
Maarilliniyum njanaa marvvil ninnum

Ninnodaan enikkettam priyam priyane
Ninnil njan kaanunnu jeevante mozhiakal

Ninne vittenngu njan ini pokum priyane
Neeyallo Yesuve en jeevante jeevan

Mathiyakunnille iee sneham Lyrics Song Chords PPT -മതിയാകുന്നില്ലേ ഈ സ്നേഹം Lyrics in Malayalam and Manglish

മതിയാകുന്നില്ലേ ഈ സ്നേഹം
കൊതി തീരുന്നില്ലേ നിൻ സാമിപ്യം
Mathiyaakunnille ee sneham
Kothi theerunnille nin saamipyam

ഇതു പോരായേ ഇതു പോരായേ
നിൻ സാമീപ്യം പോരായേ
Ithu poraaye ithu poraaye
Nin saamipyam poraaye

നിൻ സാന്നിദ്ധ്യം പോരായേ
അളവില്ലാതെന്നെയേറെ സ്നേഹിച്ചു നീ
Nin sannidhyam poraaye
Alavilathennayere snehichu nee

ആത്മാവിനെ അധികമായി പകർന്നു നൽകി
ഇതിലും വലുതായ് വേറെന്തുള്ളു
Aathmavine adhikamaayi pakarnnu nalki
Ithilum valuthaay verenthullu

ഈ ലോകേ ഞാനേറ്റം പ്രാപിച്ചിടാൻ
പിരിയാനാകരുതേ ഈ ബന്ധം
Ee loke njan ettam praapichidaan
Piriyanaakaruthe ee bandham

മാറാനാകരുതേ ആ മാർവ്വിൽ നിന്നും
പിരിയില്ലിനിയും മരണം വരെയും
Maaranaakaruthe aa marvvil ninnum
Piriyilliniyum maranam vareyum

മാറില്ലിനിയും ഞാനാ മാർവ്വിൽ നിന്നും
നിന്നോടാണെനിക്കേറ്റം പ്രിയം പ്രിയനേ
Maarilliniyum njanaa marvvil ninnum
Ninnodaan enikkettam priyam priyane

നിന്നിൽ ഞാൻ കാണുന്നു ജീവന്റെ മൊഴികളെ
നിന്നെ വിട്ടെങ്ങു ഞാനിനി പോകും പ്രിയനെ
Ninnil njan kaanunnu jeevante mozhiakal
Ninne vittenngu njan ini pokum priyane

നീയല്ലോ യേശുവേ എൻ ജീവന്റെ ജീവൻ
Neeyallo Yesuve en jeevante jeevan

Mathiyakunnille iee sneham Lyrics Song Chords PPT -മതിയാകുന്നില്ലേ ഈ സ്നേഹം Lyrics in Malayalam and English

മതിയാകുന്നില്ലേ ഈ സ്നേഹം
കൊതി തീരുന്നില്ലേ നിൻ സാമിപ്യം
This love is never enough
My longing for your nearness never ends

ഇതു പോരായേ ഇതു പോരായേ
നിൻ സാമീപ്യം പോരായേ
This is not enough this is not enough
Your closeness is still not enough

നിൻ സാന്നിധ്യം പോരായേ
അളവില്ലാതെന്നെയേറെ സ്നേഹിച്ചു നീ
Your presence is still not enough
You have loved me beyond measure

ആത്മാവിനെ അധികമായി പകർന്നു നൽകി
ഇതിലും വലുതായ് വേറെന്തുള്ളു
You have poured out the Spirit in abundance
What could be greater than this

ഈ ലോകേ ഞാനേറ്റം പ്രാപിച്ചിടാൻ
പിരിയാനാകരുതേ ഈ ബന്ധം
I have gained so much in this world
May this bond never be broken

മാറാനാകരുതേ ആ മാർവ്വിൽ നിന്നും
പിരിയില്ലിനിയും മരണം വരെയും
May I never depart from your path
Even until death I will not leave

മാറില്ലിനിയും ഞാനാ മാർവ്വിൽ നിന്നും
നിന്നോടാണെനിക്കേറ്റം പ്രിയം പ്രിയനേ
I will not depart from your path
All my love belongs to you my beloved

നിന്നിൽ ഞാൻ കാണുന്നു ജീവന്റെ മൊഴികളെ
നിന്നെ വിട്ടെങ്ങു ഞാനിനി പോകും പ്രിയനെ
In you I see the words of life
Where would I go without you my beloved

നീയല്ലോ യേശുവേ എൻ ജീവന്റെ ജീവൻ
You are Jesus the very life of my life

Tags

മതിയാകുന്നില്ലേ ഈ സ്നേഹം , Mathiyakunnille iee sneham ,മതിയാകുന്നില്ലേ ഈ സ്നേഹം ,Mathiyakunnille iee sneham Lyrics Song Chords PPT- മതിയാകുന്നില്ലേ ഈ സ്നേഹം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create