നക്ഷത്രങ്ങൾക്കു പേർ വിളിക്കും
സർവ ശക്തനാകും ദൈവമേ
ഞാൻ നിന്നെ അറിയാതിരിക്കവേ നീ
എന്നെ പേർ ചൊല്ലി വിളിച്ചല്ലോ
ഓമനപ്പേരിട്ടോമനിച്ചെന്നെ ഓരോദിനവും കാത്തല്ലോ
ഓഹരിയായിട്ടെന്നോടു കൂടെ
എന്നും അവിടുന്നുണ്ടല്ലോ
പാരിലാരും പാടിടാത്ത പുതു
ഗാനങ്ങൾ എനിക്കേകിയല്ലോ
പാരിലാർക്കും നൽകാനാകാത്ത
ദിവ്യ സമാധാനം നൽകിയല്ലോ
ആദ്യനും അന്ത്യനും ആയ ദൈവം
അനന്യനായിട്ടുണ്ടല്ലോ
അമ്മയെക്കാളും സ്നേഹിച്ചിടാനും
അന്ത്യംവരെയും കാക്കുവാനും
Nakshathrangalukku per vilikkum
Sarva shakthan aakum Daivame
Njaan ninne ariyaathirikkave nee
Enne per cholli vilichallo
Omanapperittomanichenne orodhinvum kaathallo
Ohariyaayittennodu koode
Ennum avidunnu undallo
Paaril aarum paadidaatha puthu
Gaanangal enikkekiyallo
Paaril aarkkum nalkanakaatha
Divya samaadhaanam nalkiyallo
Aadhyanum anthyanum aaya Daivam
Ananyanaayittundallo
Ammaye kaaalum snehichidaanum
Anthyam vareyum kaakkuvaanum
നക്ഷത്രങ്ങൾക്കു പേർ വിളിക്കും
സർവ ശക്തനാകും ദൈവമേ
ഞാൻ നിന്നെ അറിയാതിരിക്കവേ നീ
എന്നെ പേർ ചൊല്ലി വിളിച്ചല്ലോ
Nakshathrangalukku per vilikkum
Sarva shakthan aakum Daivame
Njaan ninne ariyaathirikkave nee
Enne per cholli vilichallo
ഓമനപ്പേരിട്ടോമനിച്ചെന്നെ
ഓരോദിനവും കാത്തല്ലോ
ഓഹരിയായിട്ടെന്നോടു കൂടെ
എന്നും അവിടുന്നുണ്ടല്ലോ
Omanapperittomanichenne
Orodhivum kaathallo
Ohariyaayittennodu koode
Ennum avidunnu undallo
പാരിലാരും പാടിടാത്ത പുതു
ഗാനങ്ങൾ എനിക്കേകിയല്ലോ
പാരിലാർക്കും നൽകാനാകാത്ത
ദിവ്യ സമാധാനം നൽകിയല്ലോ
Paaril aarum paadidaatha puthu
Gaanangal enikkekiyallo
Paaril aarkkum nalkanakaatha
Divya samaadhaanam nalkiyallo
ആദ്യനും അന്ത്യനും ആയ ദൈവം
അനന്യനായിട്ടുണ്ടല്ലോ
അമ്മയെക്കാളും സ്നേഹിച്ചിടാനും
അന്ത്യംവരെയും കാക്കുവാനും
Aadhyanum anthyanum aaya Daivam
Ananyanaayittundallo
Ammaye kaaalum snehichidaanum
Anthyam vareyum kaakkuvaanum
നക്ഷത്രങ്ങൾക്കു പേർ വിളിക്കും
സർവ ശക്തനാകും ദൈവമേ
ഞാൻ നിന്നെ അറിയാതിരിക്കവേ നീ
എന്നെ പേർ ചൊല്ലി വിളിച്ചല്ലോ
You call the stars each by their name,
O God, the Almighty One.
Before I ever came to know You,
You called me lovingly by name.
ഓമനപ്പേരിട്ടോമനിച്ചെന്നെ
ഓരോദിനവും കാത്തല്ലോ
ഓഹരിയായിട്ടെന്നോടു കൂടെ
എന്നും അവിടുന്നുണ്ടല്ലോ
You gave me a tender name and cherished me,
Watching over me every single day.
As my chosen portion, You stay with me,
Forever, Lord, You remain by my side.
പാരിലാരും പാടിടാത്ത പുതു
ഗാനങ്ങൾ എനിക്കേകിയല്ലോ
പാരിലാർക്കും നൽകാനാകാത്ത
ദിവ്യ സമാധാനം നൽകിയല്ലോ
You gifted me new songs to sing,
Songs no one else on earth could sing.
You gave me a peace so divine,
A peace the world could never give.
ആദ്യനും അന്ത്യനും ആയ ദൈവം
അനന്യനായിട്ടുണ്ടല്ലോ
അമ്മയെക്കാളും സ്നേഹിച്ചിടാനും
അന്ത്യംവരെയും കാക്കുവാനും
God, the First and the Last,
You remain unique and incomparable.
Loving me more than a mother ever could,
You will guard me faithfully till the end.
നക്ഷത്രങ്ങൾക്കു പേർ വിളിക്കും , Nakshatrangalkku per, നക്ഷത്രങ്ങൾക്കു പേർ വിളിക്കും , Nakshatrangalkku per Lyrics Song Chords PPT- നക്ഷത്രങ്ങൾക്കു പേർ വിളിക്കും