Nalloril Sunthariye Lyrics Song Chords PPT - നല്ലോരിൽ സുന്ദരിയെ

നല്ലോരിൽ സുന്ദരിയെ നിൻ
പ്രിയനെന്തു വിശേഷതയോ
മറ്റുള്ള പ്രിയരിലെന്തു മേൻമ
ആണയിട്ടോതുവാനെന്തു നൻമ

പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
കണ്ടാൽ കൊതി തീരാത്ത പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ

നിൻ ശിരസോ മെച്ചമായുള്ള
തങ്കം കൊണ്ടുള്ളതു താൻ കുറുനിരകൾ
കാക്കയെപോൽ കറുത്തും
ഭംഗിയിൽ ആകെ ചുരുണ്ടതുമാ

എൻ പ്രിയൻ കണ്ണുകളോ നല്ല
നീർത്തോടുകൾക്കരികെ യുള്ള
പ്രാവിൻ കൺകൾ തുല്ല്യമെ നന്നായ്
പാലിൽ കഴുകിയതും

ഏറ്റം മധുരമുള്ള വസ്തു
ലജ്ജിച്ചീടും വിധത്തിൽ തോന്നും
അത്ര നൽ മാധുര്യത്തിൻ സാമ്യം
നൽകുന്നു തൻ വദനം

സർവ്വാംഗ സുന്ദരൻ താൻ എന്റെ
പ്രിയനെന്നോർത്തിടുമ്പോൾ മറ്റുള്ള
പ്രിയരിലെത പ്രിയൻ ഇവനത്രെ
എൻപ്രിയനെന്നുമെന്നും

Print & View Presenter

Nalloril Sunthariye Lyrics Song Chords PPT - നല്ലോരിൽ സുന്ദരിയെ Lyrics in Manglish

Nalloril sundariye nin
Priyanenthhu viseshathayo

Mattulla priyarile enthu menma
Aaniyaittothuvaan enthu nanma

Pathinaayiram manavaalaril sundaranan en priyan
Kandaal kothi theeratha priyanepol

Kandaal kothi theeratha sundara roopane nee mathiye
Nin shiraso mechhamayulla

Thankam kondu ullathu thaan kurunirakal
Kaakkaye pol karuthum

Bhangiyil aake churundathuma
En priyan kannukaloo nalla

Neerthodukalkarike yulla
Praavin kannkal tulliyame nannay

Paale kazhuchiyathum
Ettam madhuramalla vasthu

Lajjicheedum vidhathil thonnum
Athra nal madhuryathin saamyam

Nalkunnu than vadanam
Sarvangga sundaran thaan ente

Priyanenorthidumbol mattulla
Priyariletha priyan ivanathre
En priyanennum

Nalloril Sunthariye Lyrics Song Chords PPT - നല്ലോരിൽ സുന്ദരിയെ Lyrics in Malayalam and Manglish

നല്ലോരിൽ സുന്ദരിയെ നിൻ
പ്രിയനെന്തു വിശേഷതയോ
Nalloril sundariye nin
Priyanenthhu viseshathayo

മറ്റുള്ള പ്രിയരിലെന്തു മേൻമ
ആണയിട്ടോതുവാനെന്തു നൻമ
Mattulla priyarile enthu menma
Aaniyaittothuvaan enthu nanma

പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
കണ്ടാൽ കൊതി തീരാത്ത പ്രിയനെപ്പോൽ
Pathinaayiram manavaalaril sundaranan en priyan
Kandaal kothi theeratha priyanepol

കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ
നിൻ ശിരസോ മെച്ചമായുള്ള
Kandaal kothi theeratha sundara roopane nee mathiye
Nin shiraso mechhamayulla

തങ്കം കൊണ്ടുള്ളതു താൻ കുറുനിരകൾ
കാക്കയെപോൽ കറുത്തും
Thankam kondu ullathu thaan kurunirakal
Kaakkaye pol karuthum

ഭംഗിയിൽ ആകെ ചുരുണ്ടതുമാ
എൻ പ്രിയൻ കണ്ണുകളോ നല്ല
Bhangiyil aake churundathuma
En priyan kannukaloo nalla

നീർത്തോടുകൾക്കരികെ യുള്ള
പ്രാവിൻ കൺകൾ തുല്ല്യമെ നന്നായ്
Neerthodukalkarike yulla
Praavin kannkal tulliyame nannay

പാലിൽ കഴുകിയതും
ഏറ്റം മധുരമുള്ള വസ്തു
Paale kazhuchiyathum
Ettam madhuramalla vasthu

ലജ്ജിച്ചീടും വിധത്തിൽ തോന്നും
അത്ര നൽ മാധുര്യത്തിൻ സാമ്യം
Lajjicheedum vidhathil thonnum
Athra nal madhuryathin saamyam

നൽകുന്നു തൻ വദനം
സർവ്വാംഗ സുന്ദരൻ താൻ എന്റെ
Nalkunnu than vadanam
Sarvangga sundaran thaan ente

പ്രിയനെന്നോർത്തിടുമ്പോൾ മറ്റുള്ള
പ്രിയരിലെത പ്രിയൻ ഇവനത്രെ
Priyanenorthidumbol mattulla
Priyariletha priyan ivanathre

എൻപ്രിയനെന്നെന്നും
En priyanennum

Nalloril Sunthariye Lyrics Song Chords PPT - നല്ലോരിൽ സുന്ദരിയെ Lyrics in Malayalam and English

നല്ലോരിൽ സുന്ദരിയെ നിൻ
പ്രിയനെന്തു വിശേഷതയോ
In a beautiful village my beloved
What makes my love so special

മറ്റുള്ള പ്രിയരിലെന്തു മേൻമ
ആണയിട്ടോതുവാനെന്തു നൻമ
What charm is there in other lovers
What goodness did he possess

പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
കണ്ടാൽ കൊതി തീരാത്ത പ്രിയനെപ്പോൽ
Among ten thousand men my love is beautiful
Seeing him I cannot contain my desire

കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ
നിൻ ശിരസോ മെച്ചമായുള്ള
Seeing such a beautiful face is enough
Your head is perfectly shaped

തങ്കം കൊണ്ടുള്ളതു താൻ കുറുനിരകൾ
കാക്കയെപോൽ കറുത്തും
His hair is golden and fine
It is black like a crow

ഭംഗിയിൽ ആകെ ചുരുണ്ടതുമാ
എൻ പ്രിയൻ കണ്ണുകളോ നല്ല
His beauty is perfectly rounded
My love has beautiful eyes

നീർത്തോടുകൾക്കരികെ യുള്ള
പ്രാവിൻ കൺകൾ തുല്ല്യമെ നന്നായ്
Next to running streams
His eyes are like a sparrow’s

പാലിൽ കഴുകിയതും
ഏറ്റം മധുരമുള്ള വസ്തു
Washed in milk
His skin is sweet and soft

ലജ്ജിച്ചീടും വിധത്തിൽ തോന്നും
അത്ര നൽ മാധുര്യത്തിൻ സാമ്യം
He appears shy and gentle
His face gives such sweetness

നൽകുന്നു തൻ വദനം
സർവ്വാംഗ സുന്ദരൻ താൻ എന്റെ
His face gives such pleasure
He is beautiful in every limb

പ്രിയനെന്നോർത്തിടുമ്പോൾ മറ്റുള്ള
പ്രിയരിലെത പ്രിയൻ ഇവനത്രെ
When I remember my beloved
No other lover seems so dear

എൻപ്രിയനെന്നെന്നും
My beloved is always mine

Tags

നല്ലോരിൽ സുന്ദരിയെ ,Nalloril Sunthariye, നല്ലോരിൽ സുന്ദരിയെ ,Nalloril Sunthariye Lyrics Song Chords PPT -നല്ലോരിൽ സുന്ദരിയെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create