നന്ദിയോടെ ഞാന്‍ സ്തുതി പാടിടും
എന്‍റെ യേശു നാ ഥാ
എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍
അര്‍ഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
യാചിക്കാത്ത നന്മകള്‍പോലുമീ
എനിക്കേകിയോനേ സ്തുതി നന്ദി
സത്യദൈവത്തിന്‍ ഏകപുത്രനാം
അങ്ങില്‍ വിശ്വസിക്കുന്നു ഞാന്‍
വരും കാലമൊക്കെയും നിന്‍ കൃപാ-
വരങ്ങള്‍ ചൊരികയെന്നില്‍ നന്ദി
Nandhiyode njan sthuthi paadidum
Ente Yeshu Naathaa
Enikkaayi nee cheythororo nanmakkyum
Innu nandhi chollunnu njan
Arhikkaatha nanmakalum
Enikkekidum kripaanidhe
Yaachikkaatha nanmakal polumee
Enikkekiyone sthuthi nandhi
Sathya Daivathin eka puthranaam
Angil vishwasikkunnu njan
Varum kaalamokkeyum nin kripaa–
Varangal chorikayennil nandhi
നന്ദിയോടെ ഞാന്‍ സ്തുതി പാടിടും
എന്‍റെ യേശു നാ ഥാ എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍
Nandhiyode njan sthuthi paadidum
Ente Yeshu Naathaa
Enikkaayi nee cheythororo nanmakkyum
Innu nandhi chollunnu njan
അര്‍ഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
യാചിക്കാത്ത നന്മകള്‍പോലുമീ
എനിക്കേകിയോനേ സ്തുതി നന്ദി
Arhikkaatha nanmakalum
Enikkekidum kripaanidhe
Yaachikkaatha nanmakal polumee
Enikkekiyone sthuthi nandhi
സത്യദൈവത്തിന്‍ ഏകപുത്രനാം
അങ്ങില്‍ വിശ്വസിക്കുന്നു ഞാന്‍
വരും കാലമൊക്കെയും നിന്‍ കൃപാ-
വരങ്ങള്‍ ചൊരികയെന്നില്‍ നന്ദി
Sathya Daivathin eka puthranaam
Angil vishwasikkunnu njan
Varum kaalamokkeyum nin kripaa–
Varangal chorikayennil nandhi
നന്ദിയോടെ ഞാന്‍ സ്തുതി പാടിടും
എന്‍റെ യേശു നാ ഥാ
എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍
With gratitude I sing praises
To my Jesus, my Lord
For every goodness You have done for me
Today I offer my thanks
അര്‍ഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
യാചിക്കാത്ത നന്മകള്‍പോലുമീ
എനിക്കേകിയോനേ സ്തുതി നന്ദി
Even the blessings I did not deserve
You granted me, O treasure of grace
Even the blessings I never asked for
You gave to me — praise and thanks to You
സത്യദൈവത്തിന്‍ ഏകപുത്രനാം
അങ്ങില്‍ വിശ്വസിക്കുന്നു ഞാന്‍
വരും കാലമൊക്കെയും നിന്‍ കൃപാ-
വരങ്ങള്‍ ചൊരികയെന്നില്‍ നന്ദി
The only Son of the true God
In You I place my faith
In all the days to come, may Your gracious gifts
Be poured upon me — thanks to You
നന്ദിയോടെ ഞാന്‍ സ്തുതി പാടിടും ,Nandiyote Njaan Sthuthi, നന്ദിയോടെ ഞാന്‍ സ്തുതി പാടിടും ,Nandiyote Njaan Sthuthi Lyrics Song Chords PPT- നന്ദിയോടെ ഞാന്‍ സ്തുതി പാടിടും