നന്മയല്ലാതൊന്നും ചെയ്തിടാത്തവന്
തിന്മയാക മായിക്കുന്നവൻ
പാപമെല്ലാം ക്ഷമിക്കുന്നവൻ
പുതുജീവനെന്നില്‍ പകരുന്നവൻ
യേശു--യേശു അവനാരിലും വലിയവൻ
യേശു-- യേശു അവനാരിലും മതിയായവൻ
1 ദൈവത്തെ സ്നേഹിക്കുമ്പോൾ
സര്‍വ്വം നന്മയ്ക്കായ് ഭവിച്ചിടുന്നു
തിരുസ്വരം അനുസരിച്ചാൽ
നമുക്കൊരുക്കീടും അവനഖിലം
കൃപയരുളീടുമേ ബലമണിയിക്കുമേ
മാറാ മധുരമായ് മാറ്റീടുമേ
2 ഇരുള് നമ്മെ മൂടിടുമ്പോൾ
ലോക വെളിച്ചമായവനണയും
രോഗികളായി ടുമ്പോൾ
സൗഖ്യദായകനവൻ കരുതും
അവന്നാലയത്തിൽ സ്വര്‍ഗ്ഗനന്മകളാൽ
നമ്മെ നിറച്ചിടുമനുദിനവും
3 കണ്ണുനീർ താഴവരകൾ
ജീവജലനദിയാക്കുമവൻ
ലോകത്തില്‍ ചങ്ങലകൾ
മണി വീണയായ് തീര്‍ക്കുമവൻ
സീയോന് യാത്രയതിൽ
മോക്ഷമാര്‍ഗ്ഗമതിൽ
സ്നേഹക്കൊടിക്കീഴില്‍ നയിക്കുമവൻ
Nanmayallaathonnum cheythidaaththavan
Thinmayaake maayikkunnavan
Paapamellaam kshamikkunnavan
Puthu jeevan ennil pakarunnavan
Yeshu – Yeshu avanaarilum valiyavan
Yeshu – Yeshu avanaarilum mathiyaayavan
Daivathe snehikkumbol
Sarvam nanmakkaayi bhavichidunnu
Thiruswaram anusarichaal
Namukkorukkeedum avanakhilam
Krupayaruleedume balamaniyikkume
Maaraa madhuramaayi maatteeedume
Irul namme moodidumbol
Loka velichamaayi avan anayum
Rogikalaayidumbol
Soukhya daayakan avan karuthum
Avan aalayathil swargga nanmakalaal
Namme nirachidum anudhinavum
Kannuneer thaazhvarakal
Jeevajala nadiyaakkum avan
Lokathil changalakal
Mani veenayaayi theerkkum avan
Seeyon yaathrayathil
Moksha maarggamathil
Snehakkodi keezhil nayikkum avan
നന്മയല്ലാതൊന്നും ചെയ്തിടാത്തവന്
തിന്മയാക മായിക്കുന്നവൻ
പാപമെല്ലാം ക്ഷമിക്കുന്നവൻ
പുതുജീവനെന്നില്‍ പകരുന്നവൻ
Nanmayallaathonnum cheythidaaththavan
Thinmayaake maayikkunnavan
Paapamellaam kshamikkunnavan
Puthu jeevan ennil pakarunnavan
യേശു–യേശു അവനാരിലും വലിയവൻ
യേശു–യേശു അവനാരിലും മതിയായവൻ
ദൈവത്തെ സ്നേഹിക്കുമ്പോൾ
സർവ്വം നന്മയ്ക്കായ് ഭവിച്ചിടുന്നു
Yeshu–Yeshu avanaarilum valiyavan
Yeshu–Yeshu avanaarilum mathiyaayavan
Daivathe snehikkumbol
Sarvam nanmakkaayi bhavichidunnu
തിരുസ്വരം അനുസരിച്ചാൽ
നമുക്കൊരുക്കീടും അവനഖിലം
കൃപയരുളീടുമേ ബലമണിയിക്കുമേ
മാറാ മധുരമായ് മാറ്റീടുമേ
Thiruswaram anusarichaal
Namukkorukkeedum avanakhilam
Krupayaruleedume balamaniyikkume
Maaraa madhuramaayi maatteeedume
ഇരുള് നമ്മെ മൂടിടുമ്പോൾ
ലോക വെളിച്ചമായവനണയും
രോഗികളായി ടുമ്പോൾ
സൗഖ്യദായകനവൻ കരുതും
Irul namme moodidumbol
Loka velichamaayi avan anayum
Rogikalaayidumbol
Soukhya daayakan avan karuthum
അവന്നാലയത്തിൽ സ്വർഗ്ഗനന്മകളാൽ
നമ്മെ നിറച്ചിടുമനുദിനവും
കണ്ണുനീർ താഴ്വരകൾ
ജീവജലനദിയാക്കുമവൻ
Avan naalayathil swargga nanmakalaal
Namme nirachidum anudhinavum
Kannuneer thaazhvarakal
Jeevajala nadiyaakkum avan
ലോകത്തില്‍ ചങ്ങലകൾ
മണി വീണയായ് തീര്‍ക്കുമവൻ
സീയോൻ യാത്രയിൽ
മോക്ഷമാർഗ്ഗമതിൽ
Lokathil changalakal
Mani veenayaayi theerkkum avan
Seeyon yaathrayathil
Moksha maarggamathil
സ്നേഹക്കൊടിക്കീഴില്‍ നയിക്കുമവൻ
Snehakkodi keezhil nayikkum avan
നന്മയല്ലാതൊന്നും ചെയ്തിടാത്തവന്
തിന്മയാക മായിക്കുന്നവൻ
പാപമെല്ലാം ക്ഷമിക്കുന്നവൻ
പുതുജീവനെന്നിൽ പകരുന്നവൻ
He who has done nothing but good
He who wipes away all evil
He who forgives every sin
He who pours new life within me
യേശു–യേശു അവനാരിലും വലിയവൻ
യേശു–യേശു അവനാരിലും മതിയായവൻ
ദൈവത്തെ സ്നേഹിക്കുമ്പോൾ
സർവ്വം നന്മയ്ക്കായ് ഭവിച്ചിടുന്നു
Jesus—Jesus, greater than all
Jesus—Jesus, more than enough for all
When we love the Lord
All things work together for good
തിരുസ്വരം അനുസരിച്ചാൽ
നമുക്കൊരുക്കീടും അവനഖിലം
കൃപയരുളീടുമേ ബലമണിയിക്കുമേ
മാറാ മധുരമായ് മാറ്റീടുമേ
If we obey His holy voice
He prepares everything for us
He pours out grace, He clothes us with strength
He turns bitterness into lasting sweetness
ഇരുള് നമ്മെ മൂടിടുമ്പോൾ
ലോക വെളിച്ചമായവനണയും
രോഗികളായി ടുമ്പോൾ
സൗഖ്യദായകനവൻ കരുതും
When darkness covers us
He comes as the Light of the world
When we fall sick
He cares as our Divine Healer
അവന്നാലയത്തിൽ സ്വർഗ്ഗനന്മകളാൽ
നമ്മെ നിറച്ചിടുമനുദിനവും
കണ്ണുനീർ താഴ്വരകൾ
ജീവജലനദിയാക്കുമവൻ
In His dwelling place, with heavenly blessings
He fills us day by day
Valleys filled with tears
He turns into rivers of living water
ലോകത്തില്‍ ചങ്ങലകൾ
മണി വീണയായ് തീര്‍ക്കുമവൻ
സീയോൻ യാത്രയതിൽ
മോക്ഷമാർഗ്ഗമതിൽ
Chains of this world
He makes into melodies of praise
On the journey to Zion
On the path of salvation
സ്നേഹക്കൊടിക്കീഴില്‍ നയിക്കുമവൻ
He leads us under His banner of love
നന്മയല്ലതെന്നും ചെയ്തിടാത്തവന് ,Nanmayallathennum cheythitaatthavan, നന്മയല്ലതെന്നും ചെയ്തിടാത്തവന് ,Nanmayallathennum cheythitaatthavan Lyrics Song Chords PPT- നന്മയല്ലതെന്നും ചെയ്തിടാത്തവന്