Ninneyallathe Lyrics Song Chords PPT -നിന്നെയല്ലാതെ

നിന്നെയല്ലാതെ ഒന്നും പ്രാപിപ്പാൻ
ഇന്നെനിക്കില്ല ഈ ഭൂമിയിൽ
ചേർന്നിരിപ്പാനും ആശ്വസിപ്പാനും
സ്നേഹനാഥനെ നീ മാത്രമേ..

ഇരുളെൻ കണ്ണിൽ നിറഞ്ഞപ്പോൾ
വെളിച്ചമായി നിന്നെ കണ്ടു
ബലം ക്ഷയിച്ചു വിറച്ചപ്പോൾ
നിൻ ബലം അയച്ചു ജീവിപ്പിച്ചു

ഇരുളേറിയ കാർമേഘം പോൽ
എൻ മുഖം ഇരുണ്ടു താണപ്പോൾ
ചേർത്തിരുത്തി നീ സംസാരിച്ചു
നിൻ തേജസ്സെന്നിൽ പ്രകാശിപ്പിച്ചു

Print & View Presenter

Ninneyallathe Lyrics Song Chords PPT -നിന്നെയല്ലാതെ Lyrics in Manglish

Ninne allaathe onnum praapippaan
Innenikkilla ee bhoomiyil
Chernnirippaanum aashvasippaanum
Snehanaadhane nee maathrame

Irulen kannil niranjappol
Velichamaayi ninne kandu
Balam kshayichu virachappol
Nin balam ayachu jeevippichu

Iruleriya kaarmegham pol
En mukham irundu thaanappol
Cherthiruthi nee samsaarichu
Nin thejassennil prakaashippichu

Ninneyallathe Lyrics Song Chords PPT -നിന്നെയല്ലാതെ Lyrics in Malayalam and Manglish

നിന്നെയല്ലാതെ ഒന്നും പ്രാപിപ്പാൻ
ഇന്നെനിക്കില്ല ഈ ഭൂമിയിൽ
ചേർന്നിരിപ്പാനും ആശ്വസിപ്പാനും
സ്നേഹനാഥനെ നീ മാത്രമേ
Ninne allaathe onnum praapippaan
Innenikkilla ee bhoomiyil
Chernnirippaanum aashvasippaanum
Snehanaadhane nee maathrame

ഇരുളെൻ കണ്ണിൽ നിറഞ്ഞപ്പോൾ
വെളിച്ചമായി നിന്നെ കണ്ടു
ബലം ക്ഷയിച്ചു വിറച്ചപ്പോൾ
നിൻ ബലം അയച്ചു ജീവിപ്പിച്ചു
Irulen kannil niranjappol
Velichamaayi ninne kandu
Balam kshayichu virachappol
Nin balam ayachu jeevippichu

ഇരുളേറിയ കാർമേഘം പോൽ
എൻ മുഖം ഇരുണ്ടു താണപ്പോൾ
ചേർത്തിരുത്തി നീ സംസാരിച്ചു
നിൻ തേജസ്സെന്നിൽ പ്രകാശിപ്പിച്ചു
Iruleriya kaarmegham pol
En mukham irundu thaanappol
Cherthiruthi nee samsaarichu
Nin thejassennil prakaashippichu

Ninneyallathe Lyrics Song Chords PPT -നിന്നെയല്ലാതെ Lyrics in Malayalam and English

നിന്നെയല്ലാതെ ഒന്നും പ്രാപിപ്പാൻ
ഇന്നെനിക്കില്ല ഈ ഭൂമിയിൽ
ചേർന്നിരിപ്പാനും ആശ്വസിപ്പാനും
സ്നേഹനാഥനെ നീ മാത്രമേ
Other than You, I have nothing to gain
In this world, I have no one else
To sit beside me and to comfort me
Beloved Lord, only You are mine

ഇരുളെൻ കണ്ണിൽ നിറഞ്ഞപ്പോൾ
വെളിച്ചമായി നിന്നെ കണ്ടു
ബലം ക്ഷയിച്ചു വിറച്ചപ്പോൾ
നിൻ ബലം അയച്ചു ജീവിപ്പിച്ചു
When darkness filled my eyes
I saw You as my light
When my strength failed and I trembled
You sent Your strength and revived me

ഇരുളേറിയ കാർമേഘം പോൽ
എൻ മുഖം ഇരുണ്ടു താണപ്പോൾ
ചേർത്തിരുത്തി നീ സംസാരിച്ചു
നിൻ തേജസ്സെന്നിൽ പ്രകാശിപ്പിച്ചു
When my face grew dark and weary
Like heavy clouds filled with gloom
You drew me close and spoke to me
And Your glory shone within me

Tags

നിന്നെയല്ലാതെ , Ninneyallathe , നിന്നെയല്ലാതെ ,Ninneyallathe Lyrics Song Chords PPT - നിന്നെയല്ലാതെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create