Njangal parannethedum svarga Lyrics Song Chords PPT - ഞങ്ങൾ പറന്നെത്തീടും

ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ ഭവനത്തിൽ
ഞങ്ങൾ പാടി ആർത്തീടും ദൂതരോടൊത്ത്
കർത്തൻ പൊന്മുഖം നേരിൽ കാണുമ്പോൾ
എന്റെ ആശ സഫലമാകും

അതിവിദൂരമല്ല നാഥൻ വരവടുത്തു
അന്ത്യലക്ഷണങ്ങൾ കാണുന്നുവല്ലോ
ആകാശമദ്ധ്യേ വേഗം വന്നീടും

കടലിൽ മുഴക്കം കേട്ടീടുന്നു
ജനം പരിഭ്രാന്തരായ് ഭയന്നോടീടുന്നു
ഭൂലോകം നടുങ്ങീടുന്നു
അന്ത്യകാലമെന്നറിഞ്ഞുകൊൾക

ഭരണകൂടങ്ങൾ തകർന്നീടുന്നു
ലോകശാസ്ത്രങ്ങളും തോറ്റോടീടുന്നു
ദൈവവചനം നിറവേറുന്നു
അന്ത്യകാലമറിഞ്ഞുകൊൾക

Print & View Presenter

Njangal parannethedum svarga Lyrics Song Chords PPT - ഞങ്ങൾ പറന്നെത്തീടും Lyrics in Manglish

Njangal parannethuidum swarga bhavanathil
Njangal paadi aartheedum dhootharodoth
Karthan ponmukham neril kaanumpol
Ente aasha safalamakum

Athividhooramalla nathan varavaduthu
Anthyalakshanangal kaanunnuvallo
Aakasha madhye vegam vannidum
Kadalil muzakkam ketteedidunnu

Janangal paribhrantharay bhayannodidunnu
Bhoolokam nadungidunnu
Anthyakala mennarinjukolka
Bharanakoodangal thakarnnidunnu

Lokashastrangalum thottodidunnu
Daivavachanam niraverunnu
Anthyakalam arinjukolka
Ellavarkum munnil theliyunna velicham

Njangal parannethedum svarga Lyrics Song Chords PPT - ഞങ്ങൾ പറന്നെത്തീടും Lyrics in Malayalam and Manglish

ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ ഭവനത്തിൽ
ഞങ്ങൾ പാടി ആർത്തീടും ദൂതരോടൊത്ത്
കർത്തൻ പൊന്മുഖം നേരിൽ കാണുമ്പോൾ
എന്റെ ആശ സഫലമാകും
Njangal parannethuidum swarga bhavanathil
Njangal paadi aartheedum dhootharodoth
Karthan ponmukham neril kaanumpol
Ente aasha safalamakum

അതിവിദൂരമല്ല നാഥൻ വരവടുത്തു
അന്ത്യലക്ഷണങ്ങൾ കാണുന്നുവല്ലോ
ആകാശമദ്ധ്യേ വേഗം വന്നീടും
കടലിൽ മുഴക്കം കേട്ടീടുന്നു
Athividhooramalla nathan varavaduthu
Anthyalakshanangal kaanunnuvallo
Aakasha madhye vegam vannidum
Kadalil muzakkam ketteedidunnu

ജനങ്ങൾ പരിഭ്രാന്തരായ് ഭയന്നോടീടുന്നു
ഭൂലോകം നടുങ്ങീടുന്നു
അന്ത്യകാലമെന്നറിഞ്ഞുകൊൾക
ഭരണകൂടങ്ങൾ തകർന്നീടുന്നു
Janangal paribhrantharay bhayannodidunnu
Bhoolokam nadungidunnu
Anthyakala mennarinjukolka
Bharanakoodangal thakarnnidunnu

ലോകശാസ്ത്രങ്ങളും തോറ്റോടീടുന്നു
ദൈവവചനം നിറവേറുന്നു
അന്ത്യകാലമറിഞ്ഞുകൊൾക
എല്ലാവർക്കും മുന്നിൽ തെളിയുന്ന വെളിച്ചം
Lokashastrangalum thottodidunnu
Daivavachanam niraverunnu
Anthyakalam arinjukolk
Ellavarkum munnil theliyunna velicham

Njangal parannethedum svarga Lyrics Song Chords PPT - ഞങ്ങൾ പറന്നെത്തീടും Lyrics in Malayalam and English

ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ ഭവനത്തിൽ
ഞങ്ങൾ പാടി ആർത്തീടും ദൂതരോടൊത്ത്
കർത്തൻ പൊന്മുഖം നേരിൽ കാണുമ്പോൾ
എന്റെ ആശ സഫലമാകും
We shall soar to the heavenly abode
We shall sing our prayers with the angels
When we behold the Lord's golden face
All my hopes shall be fulfilled

അതിവിദൂരമല്ല നാഥൻ വരവടുത്തു
അന്ത്യലക്ഷണങ്ങൾ കാണുന്നുവല്ലോ
ആകാശമദ്ധ്യേ വേഗം വന്നീടും
കടലിൽ മുഴക്കം കേട്ടീടുന്നു
The Lord's arrival is not far away
Even as the final signs are seen
He comes swiftly through the skies
The roar is heard across the seas

ജനങ്ങൾ പരിഭ്രാന്തരായ് ഭയന്നോടീടുന്നു
ഭൂലോകം നടുങ്ങീടുന്നു
അന്ത്യകാലമെന്നറിഞ്ഞുകൊൾക
ഭരണകൂടങ്ങൾ തകർന്നീടുന്നു
People tremble in fear and confusion
The earth begins to crumble
Know that the end times have come
Governments collapse and fall

ലോകശാസ്ത്രങ്ങളും തോറ്റോടീടുന്നു
ദൈവവചനം നിറവേറുന്നു
അന്ത്യകാലമറിഞ്ഞുകൊൾക
എല്ലാവർക്കും മുന്നിൽ തെളിയുന്ന വെളിച്ചം
All worldly powers are overcome
God’s word spreads and prevails
Understand that the end times are here
A light shines before everyone

Tags

ഞങ്ങൾ പറന്നെത്തീടും, Njangal parannethedum svarga , ഞങ്ങൾ പറന്നെത്തീടും ,Njangal parannethedum svarga Lyrics Song Chords PPT- ഞങ്ങൾ പറന്നെത്തീടും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create