Onnu Viliccal Otiyen Re Arikilettum Lyrics Song Chords PPT - ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ

ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവന്‍ എന്‍റെ മനം തുറക്കും
ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്ക്കും
ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ

ഒന്നു തളര്‍ന്നാല്‍ അവന്‍ എന്‍റെ കരം പിടിക്കും
പിന്നെ കരുണാമയനായി താങ്ങി നടത്തും
ശാന്തി പകരും എന്‍റെ മുറിവുണക്കും
എത്ര നല്ല സ്നേഹം എന്‍റെ ഈശോ
ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ

തന്നെ അനുഗമിക്കാന്‍ അവന്‍ എന്നെ വിളിക്കും
തിരു വചനം പകര്‍ന്നെന്‍റെ വഴി തെളിക്കും
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹം എന്‍റെ ഈശോ
ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ

Print & View Presenter

Onnu Viliccal Otiyen Re Arikilettum Lyrics Song Chords PPT - ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ Lyrics in Manglish

Onnu vilichal oodi ente arikel ethum
Onnu sthuthichal avan ente manam thurakkum
Onnu karanjal omanicheyi mizhi thudaykkum
O ethra nalla sneham ente Yesho

Onnu thalarnnal avan ente karam pidikkum
Pinne karunamayanaayi thangi nadathum
Shanthi pakarum ente murivunakkum
Ethra nalla sneham ente Yesho
O ethra nalla sneham ente Yesho

Thanne anugamikkan avan enne vilikkum
Thiru vachnam pakarnne ente vazhi thelikkum
Shakthi pakarum enne anugrahikkum
Ethra nalla sneham ente Yesho
O ethra nalla sneham ente Yesho

Onnu Viliccal Otiyen Re Arikilettum Lyrics Song Chords PPT - ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ Lyrics in Malayalam and Manglish

ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവന്‍ എന്‍റെ മനം തുറക്കും
ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്ക്കും
ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ
Onnu vilichal oodi ente arikel ethum
Onnu sthuthichal avan ente manam thurakkum
Onnu karanjal omanichen mizhi thudaykkum
O ethra nalla sneham ente Yesho

ഒന്നു തളര്‍ന്നാല്‍ അവന്‍ എന്‍റെ കരം പിടിക്കും
പിന്നെ കരുണാമയനായി താങ്ങി നടത്തും
ശാന്തി പകരും എന്‍റെ മുറിവുണക്കും
എത്ര നല്ല സ്നേഹം എന്‍റെ ഈശോ
ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ
Onnu thalarnnal avan ente karam pidikkum
Pinne karunamayanaayi thangi nadathum
Shanthi pakarum ente murivunakkum
Ethra nalla sneham ente Yesho
O ethra nalla sneham ente Yesho

തന്നെ അനുഗമിക്കാന്‍ അവന്‍ എന്നെ വിളിക്കും
തിരു വചനം പകര്‍ന്നെന്‍റെ വഴി തെളിക്കും
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹം എന്‍റെ ഈശോ
ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ
Thanne anugamikkan avan enne vilikkum
Thiru vachanam pakarnnente vazhi thelikkum
Shakthi pakarum enne anugrahikkum
Ethra nalla sneham ente Yesho
O ethra nalla sneham ente Yesho

Onnu Viliccal Otiyen Re Arikilettum Lyrics Song Chords PPT - ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ Lyrics in Malayalam and English

ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവന്‍ എന്‍റെ മനം തുറക്കും
ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്ക്കും
ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ
If I call once He comes running to my side
If I praise once He opens my heart
If I cry once He gently wipes my tears
Oh how beautiful is the love of my Jesus

ഒന്നു തളര്‍ന്നാല്‍ അവന്‍ എന്‍റെ കരം പിടിക്കും
പിന്നെ കരുണാമയനായി താങ്ങി നടത്തും
ശാന്തി പകരും എന്‍റെ മുറിവുണക്കും
എത്ര നല്ല സ്നേഹം എന്‍റെ ഈശോ
When I grow weary He holds my hand
With mercy He supports me and leads me on
He gives me peace and heals my wounds
How wonderful is the love of my Jesus

തന്നെ അനുഗമിക്കാന്‍ അവന്‍ എന്നെ വിളിക്കും
തിരു വചനം പകര്‍ന്നെന്‍റെ വഴി തെളിക്കും
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹം എന്‍റെ ഈശോ
He calls me to follow Him
Shares His holy Word and lights my path
He gives me strength and blesses my life
How wonderful is the love of my Jesus

Tags

ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ,Onnu Viliccal Otiyen Re Arikilettum,ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ,l Onnu Viliccal Otiyen Re Arikilettum Lyrics Song Chords PPT - ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create