ഓടിവാ കൃപയാം നദിയരികിൽ നിന്റെ മലിനത നീക്കാൻ
പാപി ഓടിവാ കൃപയാം നദിയരികിൽ
തേടി നിന്നെ കാണ്മാനേറ്റം വാടിവഴന്നവനുള്ളം
ഓടിവന്നു പാടുകളങ്ങേറ്റു കുരിശിൽ
നേടി നിന്റെ രക്ഷ യേശു മോടിയോടുയിർത്തു പിതാ
വോടിരുന്നു മദ്ധ്യസ്ഥനായ് കേണപേക്ഷിക്കുന്നു വേഗം
അശുദ്ധികളൊഴിച്ചു നിൻ അകൃത്യങ്ങളകറ്റിടാൻ
വിശുദ്ധിയിന്നുറവയെത്തുറന്ന മാർവ്വിൽ
കുളിച്ചു നീയനുദിനം വെളുപ്പിച്ചങ്കിയെപ്പിന്നെ
കുടിച്ചീടിൽ തടിച്ചു നീ വിശുദ്ധനായ് വളർന്നിടും
പരിശുദ്ധാത്മാവു നിന്റെ മരണാവസ്ഥയെ കണ്ടു
കരളലിഞ്ഞരികിൽ വന്നെടുത്തു നിന്നെ
തിരുജീവൻ ഊതി നിന്നിൽ മറുരൂപമാക്കി നിന്നെ
തിരുസ്നാനം നൽകിയവൻ പരിശുദ്ധനായ് നടത്തും
സത്യമാം തിരുവചനം ശുദ്ധിവരുത്തിടും നിന്നെ
ശുദ്ധിയിൻ വഴിയതിൽ നടത്തും വചനം
നിത്യം നിന്റെ പാദങ്ങൾക്കു സത്യവെളിച്ചം തന്നിട്ടു
ശുദ്ധതയിൻ ശുദ്ധസ്ഥലത്തെത്തുവോളം തുണച്ചിടും
ശുദ്ധിയിന്നലങ്കാരത്തിൽ ശുദ്ധിമാന്മാരേ സ്തുതിപ്പിൻ
ശുദ്ധതയിൽ വസിക്കും യഹോവയെ നിങ്ങൾ
നിത്യം നിത്യം വളർന്നു നാം ശുദ്ധതയിൽ മുതിർന്നു പാ
പത്തെ നശിപ്പിച്ചീടുകിൽ ക്രിസ്തുവിൽ ജീവിച്ചിടും നാം

Print & View
Presenter
Oodi Va Kripayam Nadiyarikil Lyrics Song Chords PPT - ഓടിവാ കൃപയാം നദിയരികിൽ Lyrics in Manglish
Odivaa kripayam nadiyarikil ninte malinatha neekan
Paapi odivaa kripayam nadiyarikil
Thedi ninne kaanmaanettam vaadivazhannavanullam
Odivannu paadukal angettu kurishil
Nedi ninte raksha Yeshu modiyodu yirthu Pitha
Vodirunnu madhyasthanay keṇapekshikkunnu vegam
Ashuddhikal ozhiḷchu nin akrityangal akattidaan
Vishuddhiyin uravayethuranna marvil
Kulichu neeyanudinam veluppichankiyepinne
Kudicheedil thadichu nee vishuddhanay valarnnidum
Parishuddhaathmavu ninte maranavasthaye kandu
Karalalinjarikil vandaddu ninne
Thirujeevan oothi ninne maruroopamaakki ninne
Thirusnaanam nalkiyavan parishuddhanay nadathum
Sathyamaam thiruvachanam shuddhivaruthidum ninne
Shuddhiyin vazhi adil nadathum vachanam
Nithyam ninte paadangalakku sathyavelicham thannittu
Shuddhathayin shuddhasthalath ethuvare thunachidum
Shuddhiyin alankaaraathil shuddhimanmare sthuthippin
Shuddhatil vasikkum Yahovaye ningal
Nithyam nithyam valarnnu naam shuddhathil muthirnnu pa
Pathe nashippicheedukil Christuvil jeevichidum naam

Oodi Va Kripayam Nadiyarikil Lyrics Song Chords PPT - ഓടിവാ കൃപയാം നദിയരികിൽ Lyrics in Malayalam and Manglish

Oodi Va Kripayam Nadiyarikil Lyrics Song Chords PPT - ഓടിവാ കൃപയാം നദിയരികിൽ Lyrics in Malayalam and English
ഓടിവാ കൃപയാം നദിയരികിൽ നിന്റെ മലിനത നീക്കാൻ
പാപി ഓടിവാ കൃപയാം നദിയരികിൽ
Run to the river of mercy to wash away your filth
Sinner run to the river of grace
തേടി നിന്നെ കാണ്മാനേറ്റം വാടിവഴന്നവനുള്ളം
ഓടിവന്നു പാടുകളങ്ങേറ്റു കുരിശിൽ
Seeking you I wandered through barren paths
Came running to the hill and found the cross
നേടി നിന്റെ രക്ഷ യേശു മോടിയോടുയിർത്തു പിതാ
വോടിരുന്നു മദ്ധ്യസ്ഥനായ് കേണപേക്ഷിക്കുന്നു വേഗം
Seeking your salvation Jesus raised with power
Standing as mediator He intercedes swiftly
അശുദ്ധികളൊഴിച്ചു നിൻ അകൃത്യങ്ങളകറ്റിടാൻ
വിശുദ്ധിയിന്നുറവയെത്തുറന്ന മാർവ്വിൽ
Casting away impurities to remove your sins
Holy presence comes and renews your heart
കുളിച്ചു നീയനുദിനം വെളുപ്പിച്ചങ്കിയെപ്പിന്നെ
കുടിച്ചീടിൽ തടിച്ചു നീ വിശുദ്ധനായ് വളർന്നിടും
Bathing daily you are cleansed and made pure
Growing in holiness you become sanctified
പരിശുദ്ധാത്മാവു നിന്റെ മരണാവസ്ഥയെ കണ്ടു
കരളലിഞ്ഞരികിൽ വന്നെടുത്തു നിന്നെ
The Holy Spirit saw your state of death
And tenderly took you by the side of His heart
തിരുജീവൻ ഊതി നിന്നിൽ മറുരൂപമാക്കി നിന്നെ
തിരുസ്നാനം നൽകിയവൻ പരിശുദ്ധനായ് നടത്തും
The risen Lord breathed new life into you
He gives sacred baptism and leads you holy
സത്യമാം തിരുവചനം ശുദ്ധിവരുത്തിടും നിന്നെ
ശുദ്ധിയിൻ വഴിയതിൽ നടത്തും വചനം
The holy word of truth brings you purity
The word guides you along the path of holiness
നിത്യം നിന്റെ പാദങ്ങൾക്കു സത്യവെളിച്ചം തന്നിട്ടു
ശുദ്ധതയിൻ ശുദ്ധസ്ഥലത്തെത്തുവോളം തുണച്ചിടും
Your feet are given the light of truth every day
It carries you to the holy place of purity
ശുദ്ധിയിന്നലങ്കാരത്തിൽ ശുദ്ധിമാന്മാരേ സ്തുതിപ്പിൻ
ശുദ്ധതയിൽ വസിക്കും യഹോവയെ നിങ്ങൾ
In the beauty of holiness praise the pure ones
You will dwell in Yahweh in holiness
നിത്യം നിത്യം വളർന്നു നാം ശുദ്ധതയിൽ മുതിർന്നു പാ
പത്തെ നശിപ്പിച്ചീടുകിൽ ക്രിസ്തുവിൽ ജീവിച്ചിടും നാം
Daily we grow and mature in holiness
We will live in Christ destroying all evil

Tags
ഓടിവാ കൃപയാം നദിയരികിൽ ,Oodi Va Kripayam Nadiyarikil ,ഓടിവാ കൃപയാം നദിയരികിൽ ,Oodi Va Kripayam Nadiyarikil Lyrics Song Chords PPT- ഓടിവാ കൃപയാം നദിയരികിൽ