Oshana Paduvin Nathane Lyrics Song Chords PPT - ഓശാന പാടുവിന്‍ നാഥനെ

ഓശാന പാടുവിന്‍ നാഥനെ വാഴ്ത്തുവിന്‍
ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍
കാഹളമൂതുവിന്‍ വീണകള്‍ മീട്ടുവിന്‍
പാവനപാദം നമിച്ചീടുവിന്‍

പൂക്കള്‍ വിരിക്കുവിന്‍ വീഥിയൊരുക്കുവിന്‍
വിണ്ഡലനാഥനെഴുന്നള്ളുന്നു
ആനന്ദഗാനങ്ങള്‍ എങ്ങും മുഴങ്ങട്ടെ
സൃഷ്ടികള്‍ നാഥനെ വാഴ്ത്തീടട്ടെ

പൂക്കള്‍ വിരിക്കുവിന്‍ വീഥിയൊരുക്കുവിന്‍
വിണ്ഡലനാഥനെഴുന്നള്ളുന്നു
ആനന്ദഗാനങ്ങള്‍ എങ്ങും മുഴങ്ങട്ടെ
സൃഷ്ടികള്‍ നാഥനെ വാഴ്ത്തീടട്ടെ

Print & View Presenter

Oshana Paduvin Nathane Lyrics Song Chords PPT - ഓശാന പാടുവിന്‍ നാഥനെ Lyrics in Manglish

Oshaana paaduvin naadhane vaazhthuvin
Divyaapadhaanangal keerthikkuvin
Kaahalamoothuvin veenakal meettuvin
Paavana paadham namicheeduvin

Pookkal virikkuvin veedhiyorukkuvin
Vindala naadhanezunnallunnu
Aananda gaanangal engum muzhangatte
Srishtikal naadhane vaazhthidatte

Olakkombenthi hridayam thurannu
Raajaadhiraajane sweekarikkaam
Vinayathin vazhiyil kaalvechu naam
Shaanthiyude raajaavine cherkaam

Kurishilekkulla vazhiyilaanenkilum
Snehathin sandeshamithaa
Dukhitharkkaashvaasam paapikalkkarulum
Kaarunya naadhan varunnu ithaa

Oshana Paduvin Nathane Lyrics Song Chords PPT - ഓശാന പാടുവിന്‍ നാഥനെ Lyrics in Malayalam and Manglish

ഓശാന പാടുവിൻ നാഥനെ വാഴ്ത്തുവിൻ
ദിവ്യാപദാനങ്ങൾ കീർത്തിക്കുവിൻ
കാഹളമൂതുവിൻ വീണകൾ മീട്ടുവിൻ
പാവനപാദം നമിച്ചീടുവിൻ
Oshaana paaduvin naadhane vaazhthuvin
Divyaapadhaanangal keerthikkuvin
Kaahalamoothuvin veenakal meettuvin
Paavana paadham namicheeduvin

പൂക്കൾ വിരിക്കുവിൻ വീഥിയൊരുക്കുവിൻ
വിണ്ഡലനാഥനെഴുന്നള്ളുന്നു
ആനന്ദഗാനങ്ങൾ എങ്ങും മുഴങ്ങട്ടെ
സൃഷ്ടികൾ നാഥനെ വാഴ്ത്തീടട്ടെ
Pookkal virikkuvin veedhiyorukkuvin
Vindala naadhanezunnallunnu
Aananda gaanangal engum muzhangatte
Srishtikal naadhane vaazhthidatte

ഓലക്കൊമ്പേന്തി ഹൃദയം തുറന്നു
രാജാധിരാജനെ സ്വീകരിക്കാം
വിനയത്തിൻ വഴിയിൽ കാൽവെച്ച് നാം
ശാന്തിയുടെ രാജാവിനേ ചേർക്കാം
Olakkombenthi hridayam thurannu
Raajaadhiraajane sweekarikkaam
Vinayathin vazhiyil kaalvechu naam
Shaanthiyude raajaavine cherkaam

കുരിശിലേക്കുള്ള വഴിയിലാണെങ്കിലും
സ്നേഹത്തിൻ സന്ദേശമിതാ
ദുഃഖിതർക്കാശ്വാസം പാവികൾക്കരുളും
കാരുണ്യനാഥൻ വരുന്നു ഇതാ
Kurishilekkulla vazhiyilaanenkilum
Snehathin sandeshamithaa
Dukhitharkkaashvaasam paapikalkkarulum
Kaarunya naadhan varunnu ithaa

Oshana Paduvin Nathane Lyrics Song Chords PPT - ഓശാന പാടുവിന്‍ നാഥനെ Lyrics in Malayalam and English

ഓശാന പാടുവിൻ നാഥനെ വാഴ്ത്തുവിൻ
ദിവ്യപദാനങ്ങൾ കീർത്തിക്കുവിൻ
കാഹളമൂതുവിൻ വീണകൾ മീട്ടുവിൻ
പാവനപാദം നമിച്ചീടുവിൻ
Sing Hosanna praise the Lord on high
Proclaim His holy deeds divine
Blow the trumpets play the harps
Bow before His sacred feet

പൂക്കൾ വിരിക്കുവിൻ വീഥിയൊരുക്കുവിൻ
വിണ്ഡലനാഥനെഴുന്നള്ളുന്നു
ആനന്ദഗാനങ്ങൾ എങ്ങും മുഴങ്ങട്ടെ
സൃഷ്ടികൾ നാഥനെ വാഴ്ത്തീടട്ടെ
Spread the flowers prepare the way
The Lord of glory now comes forth
Let songs of joy resound everywhere
Let all creation praise the Lord

ഓലക്കൊമ്പേന്തി ഹൃദയം തുറന്നു
രാജാധിരാജനെ സ്വീകരിക്കാം
വിനയത്തിൻ വഴിയിൽ കാൽവെച്ച് നാം
ശാന്തിയുടെ രാജാവിനേ ചേർക്കാം
With palm branches hearts opened wide
Let us welcome the King of kings
Walking the path of humility
Let us join the Prince of peace

കുരിശിലേക്കുള്ള വഴിയിലാണെങ്കിലും
സ്നേഹത്തിൻ സന്ദേശമിതാ
ദുഃഖിതർക്കാശ്വാസം പാവികൾക്കരുളും
കാരുണ്യനാഥൻ വരുന്നു ഇതാ
Though the path leads toward the cross
Here is the message of love
Hope for the sorrowful grace for sinners
The Lord of mercy comes to us

Tags

ഓശാന പാടുവിന്‍ നാഥനെ ,Oshana Paduvin Nathane ,ഓശാന പാടുവിന്‍ നാഥനെ , Oshana Paduvin Nathane Lyrics Song Chords PPT- ഓശാന പാടുവിന്‍ നാഥനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create