ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നീടുമ്പോൾ
നെഞ്ച് തകർന്നു കരയുമ്പോഴെന്നെ
നെഞ്ചോടു ചേർക്കുമെൻ യേശു നാഥാ
ഓ എൻ്റെ സ്നേഹമേ വന്നു നിറഞ്ഞീടണെ
എൻ സ്വന്ത നേട്ടങ്ങൾ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു
കണ്ടില്ലാരുമെൻ നന്മകളൊന്നും
അന്യയായി എന്നെ തള്ളിയല്ലോ
ഓ എൻ്റെ സ്നേഹമേ ശാന്തിയായ് വന്നീടണെ
സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി
എന്നെയുയർത്തും നാഥനുവേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
ഓ എൻ്റെ സ്നേഹമേ കാവലായി വന്നീടണെ
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നീടുമ്പോൾ
നെഞ്ച് തകർന്നു കരയുമ്പോഴെന്നെ
നെഞ്ചോടു ചേർക്കുമെൻ യേശു നാഥാ
ഓ എൻ്റെ സ്നേഹമേ വന്നു നിറഞ്ഞീടണെ
എൻ സ്വന്ത നേട്ടങ്ങൾ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു
കണ്ടില്ലാരുമെൻ നന്മകളൊന്നും
അന്യയായി എന്നെ തള്ളിയല്ലോ
ഓ എൻ്റെ സ്നേഹമേ ശാന്തിയായ് വന്നീടണെ
സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി
എന്നെയുയർത്തും നാഥനുവേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
ഓ എൻ്റെ സ്നേഹമേ കാവലായി വന്നീടണെ
Print & View
Presenter
Othiry Othiry Snehichorellam Lyrics Song Chords PPT - ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം Lyrics in Manglish
Oththiri oththiri snehichorellam
Oththiri nombaram thanneedumpol
Nenju thakarndu karayumpol enne
Nenjoodu cherkkum en Yeshu Natha
En swantham nettangal ellam marannu
Thyagam sahichere nanma cheythu
Kandillaarum en nanmakal onnum
Anyayayi enne thalliyallo
Sampadyam onnume karuthiyillelum
Nashtangal ellam nettangalakki
Enneyuyarthum Nathanvendi
Jeevikum njan ini santhoshikkum
O ennte snehame vannu niranjidane
O ennte snehame shanthiyay vannidane
O ennte snehame kavalayi vannidane
Oththiri oththiri snehichorellam
Oththiri nombaram thanneedumpol
Nenju thakarndu karayumpol enne
Nenjoodu cherkkum en Yeshu Natha
En swantham nettangal ellam marannu
Thyagam sahichere nanma cheythu
Kandillaarum en nanmakal onnum
Anyayayi enne thalliyallo
Sampadyam onnume karuthiyillelum
Nashtangal ellam nettangalakki
Enneyuyarthum Nathanvendi
Jeevikum njan ini santhoshikkum
O ennte snehame vannu niranjidane
O ennte snehame shanthiyay vannidane
O ennte snehame kavalayi vannidane
Othiry Othiry Snehichorellam Lyrics Song Chords PPT - ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം Lyrics in Malayalam and Manglish
ഒത്തിരി ഒത്തിരി സ്നേഹിച്ചോറെല്ലാം
ഒത്തിരി നൊമ്പരം തന്നീടുമ്പോൾ
നെഞ്ച് തകർന്നു കരയുമ്പോഴെന്നെ
നെഞ്ചോടു ചേർക്കുമെൻ യേശു നാഥാ
Oththiri oththiri snehichorellam
Oththiri nombaram thanneedumpol
Nenju thakarndu karayumpol enne
Nenjoodu cherkkum en Yeshu Natha
എൻ സ്വന്ത നേട്ടങ്ങൾ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു
കണ്ടില്ലാരുമെൻ നന്മകളൊന്നും
അന്യയായി എന്നെ തള്ളിയല്ലോ
En swantham nettangal ellam marannu
Thyagam sahichere nanma cheythu
Kandillaarum en nanmakal onnum
Anyayayi enne thalliyallo
സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി
എന്നെയുയർത്തും നാഥനുവേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
Sampadyam onnume karuthiyillelum
Nashtangal ellam nettangalakki
Enneyuyarthum Nathanuvendi
Jeevikum njan ini santhoshikkum
ഓ എൻ്റെ സ്നേഹമേ വന്നു നിറഞ്ഞീടണെ
ഓ എൻ്റെ സ്നേഹമേ ശാന്തിയായ് വന്നീടണെ
ഓ എൻ്റെ സ്നേഹമേ കാവലായി വന്നീടണെ
O ennte snehame vannu niranjidane
O ennte snehame shanthiyay vannidane
O ennte snehame kavalayi vannidane
ഒത്തിരി ഒത്തിരി സ്നേഹിച്ചോറെല്ലാം
ഒത്തിരി നൊമ്പരം തന്നീടുമ്പോൾ
നെഞ്ച് തകർന്നു കരയുമ്പോഴെന്നെ
നെഞ്ചോടു ചേർക്കുമെൻ യേശു നാഥാ
Oththiri oththiri snehichorellam
Oththiri nombaram thanneedumpol
Nenju thakarndu karayumpol enne
Nenjoodu cherkkum en Yeshu Natha
എൻ സ്വന്ത നേട്ടങ്ങൾ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു
കണ്ടില്ലാരുമെൻ നന്മകളൊന്നും
അന്യയായി എന്നെ തള്ളിയല്ലോ
En swantham nettangal ellam marannu
Thyagam sahichere nanma cheythu
Kandillaarum en nanmakal onnum
Anyayayi enne thalliyallo
സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി
എന്നെയുയർത്തും നാഥനുവേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
Sampadyam onnume karuthiyillelum
Nashtangal ellam nettangalakki
Enneyuyarthum Nathanuvendi
Jeevikum njan ini santhoshikkum
ഓ എൻ്റെ സ്നേഹമേ വന്നു നിറഞ്ഞീടണെ
ഓ എൻ്റെ സ്നേഹമേ ശാന്തിയായ് വന്നീടണെ
ഓ എൻ്റെ സ്നേഹമേ കാവലായി വന്നീടണെ
O ennte snehame vannu niranjidane
O ennte snehame shanthiyay vannidane
O ennte snehame kavalayi vannidane
Othiry Othiry Snehichorellam Lyrics Song Chords PPT - ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം Lyrics in Malayalam and English
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നീടുമ്പോൾ
നെഞ്ച് തകർന്നു കരയുമ്പോഴെന്നെ
നെഞ്ചോടു ചേർക്കുമെൻ യേശു നാഥാ
So much love from all those around
So much pain they gave me
When my heart breaks and I cry
Jesus my Lord holds me close
എൻ സ്വന്ത നേട്ടങ്ങൾ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു
കണ്ടില്ലാരുമെൻ നന്മകളൊന്നും
അന്യയായി എന്നെ തള്ളിയല്ലോ
I forgot all my own achievements
I endured sacrifice and did good
No one saw any of my kindness
They rejected me as if I were someone else
സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി
എന്നെയുയർത്തും നാഥനുവേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
I kept no treasure for myself
Turned all losses into gains
The Lord lifts me for His sake
I will live and I will rejoice
ഓ എൻ്റെ സ്നേഹമേ വന്നു നിറഞ്ഞീടണെ
ഓ എൻ്റെ സ്നേഹമേ ശാന്തിയായ് വന്നീടണെ
ഓ എൻ്റെ സ്നേഹമേ കാവലായി വന്നീടണെ
Oh my beloved come and fill me
Oh my beloved come in peace
Oh my beloved come as my shield
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നീടുമ്പോൾ
നെഞ്ച് തകർന്നു കരയുമ്പോഴെന്നെ
നെഞ്ചോടു ചേർക്കുമെൻ യേശു നാഥാ
So much love from all those around
So much pain they gave me
When my heart breaks and I cry
Jesus my Lord holds me close
എൻ സ്വന്ത നേട്ടങ്ങൾ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു
കണ്ടില്ലാരുമെൻ നന്മകളൊന്നും
അന്യയായി എന്നെ തള്ളിയല്ലോ
I forgot all my own achievements
I endured sacrifice and did good
No one saw any of my kindness
They rejected me as if I were someone else
സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി
എന്നെയുയർത്തും നാഥനുവേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
I kept no treasure for myself
Turned all losses into gains
The Lord lifts me for His sake
I will live and I will rejoice
ഓ എൻ്റെ സ്നേഹമേ വന്നു നിറഞ്ഞീടണെ
ഓ എൻ്റെ സ്നേഹമേ ശാന്തിയായ് വന്നീടണെ
ഓ എൻ്റെ സ്നേഹമേ കാവലായി വന്നീടണെ
Oh my beloved come and fill me
Oh my beloved come in peace
Oh my beloved come as my shield
Tags
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം , Othiry Othiry Snehichorellam , ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ,Othiry Othiry Snehichorellam Lyrics Song Chords PPT -ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം