Paadum Njan Parameshanu Lyrics Song Chords PPT - പാടും ഞാൻ പരമേശനു സതതം-എന്‍റെ

പാടും ഞാൻ പരമേശനു സതതം എന്‍റെ
പാപമെല്ലാം പോക്കിയതാൽ

അത്രയുമല്ലാശിർവാദം ഒക്കെയും ലഭിച്ചിടുവാൻ
ആർത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കൽ

ആർത്തിയെതിർത്തവനെ ഞാൻ ആർത്തുഘോഷിച്ചീടുവാനെൻ
ആർത്തിയറിഞ്ഞവൻ തന്‍റെ വാർത്തയെനിക്കേകിയതാൽ

പാനം ചെയ്വാൻ കഷ്ടതയിൻ പാനപാത്രമവൻകൂടെ
സ്നാനമേല്പാൻ കൃപനൽകി പ്രീതിയായവൻ

മരിച്ചു ഞാൻ കല്ലറയിൽ അടക്കപ്പെട്ടവൻ കൂടെ
മഹത്വമായ് ജീവിച്ചീടാൻ മഹിമയിൽ ആവിയാലെ

ആർക്കുമേകാൻ സാദ്ധ്യമല്ലാത്താത്മശക്തി ലഭ്യമാകാൻ
പാർത്ഥിവൻ മുൻ ആർത്തിയോടെ കാത്തിരുന്നു ഞാൻ

പാർത്തവനെൻ ദുരിതങ്ങൾ ഓർത്തവനെൻ പ്രാർത്ഥനകൾ
തീർത്തവനെൻ ദുരിതങ്ങൾ വാഗ്ദത്തത്തിൻ ആവിയാലെ

കാത്തിരിക്കുന്നവനെ ഞാൻ കണ്ടിടുവാനെന്‍റെ
കൺകൾ കൊതിച്ചിടുന്നധികമായ് കുതുകമോടെ

കാലമേറെ ചെല്ലുംമുമ്പേ കാഹളനാദം കേൾക്കുവാൻ
കാതുകളും കൊതിക്കുന്നു കാരുണ്യവാരിധേ ദേവാ

Print & View Presenter

Paadum Njan Parameshanu Lyrics Song Chords PPT - പാടും ഞാൻ പരമേശനു സതതം-എന്‍റെ Lyrics in Manglish

Paadum njan Parameshanu sathatham ente
Paapamellaam pokkiyathaal

Athrayumallaashirvaadam okkeyum labhichiduvaan
Aarthi poondu kaathirunna kaalamathinkal

Aarthiyethirthavane njan aarthughoshicheeduvan en
Aarthiyarinjavan thante vaarthayenikkeekiyathaal

Paanam cheyvaan kashtathayin paanapaathram avan koode
Snaanamelpaan kripa nalki preethiyaayavan

Marichu njan kallarayil adakkappettavan koode
Mahathvamaay jeevicheedaan mahimayil aaviyale

Aarkkum eekaan saadhyamallaathma shakthi labhyamaakaan
Paarthivan mun aarthiyode kaathirunnu njan

Paarthavanen durithangal orthavanen praarthanakal
Theerthavanen durithangal vaagdathathin aaviyale

Kaathirikkunnavane njan kandiduvaan ente
Kankal kothichidunnathikamaay kuthukamode

Kaalamere chellum mumpe kaahalanadam kelkkuvaan
Kaathukalum kothikkunnu kaarunyavaaridhe devaa

Paadum Njan Parameshanu Lyrics Song Chords PPT - പാടും ഞാൻ പരമേശനു സതതം-എന്‍റെ Lyrics in Malayalam and Manglish

പാടും ഞാൻ പരമേശനു സതതം എന്‍റെ
പാപമെല്ലാം പോക്കിയതാൽ
Paadum njan Parameshanu sathatham ente
Paapamellaam pokkiyathaal

അത്രയുമല്ലാശിർവാദം ഒക്കെയും ലഭിച്ചിടുവാൻ
ആർത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കൽ
Athrayumallaashirvaadam okkeyum labhichiduvaan
Aarthi poondu kaathirunna kaalamathinkal

ആർത്തിയെതിർത്തവനെ ഞാൻ ആർത്തുഘോഷിച്ചീടുവാനെൻ
ആർത്തിയറിഞ്ഞവൻ തന്‍റെ വാർത്തയെനിക്കേകിയതാൽ
Aarthiyethirthavane njan aarthughoshicheeduvaanen
Aarthiyarinjavan thante vaarthayenikkeekiyathaal

പാനം ചെയ്വാൻ കഷ്ടതയിൻ പാനപാത്രമവൻകൂടെ
സ്നാനമേല്പാൻ കൃപനൽകി പ്രീതിയായവൻ
Paanam cheyvaan kashtathayin paanapaathram avan koode
Snaanamelpaan kripa nalki preethiyaayavan

മരിച്ചു ഞാൻ കല്ലറയിൽ അടക്കപ്പെട്ടവൻ കൂടെ
മഹത്വമായ് ജീവിച്ചീടാൻ മഹിമയിൽ ആവിയാലെ
Marichu njan kallarayil adakkappettavan koode
Mahathvamaay jeevicheedaan mahimayil aaviyale

ആർക്കുമേകാൻ സാദ്ധ്യമല്ലാത്താത്മശക്തി ലഭ്യമാകാൻ
പാർത്ഥിവൻ മുൻ ആർത്തിയോടെ കാത്തിരുന്നു ഞാൻ
Aarkkum eekaan saadhyamallaathma shakthi labhyamaakaan
Paarthivan mun aarthiyode kaathirunnu njan

പാർത്തവനെൻ ദുരിതങ്ങൾ ഓർത്തവനെൻ പ്രാർത്ഥനകൾ
തീർത്തവനെൻ ദുരിതങ്ങൾ വാഗ്ദത്തത്തിൻ ആവിയാലെ
Paarthavanen durithangal orthavanen praarthanakal
Theerthavanen durithangal vaagdathathin aaviyale

കാത്തിരിക്കുന്നവനെ ഞാൻ കണ്ടിടുവാനെന്‍റെ
കൺകൾ കൊതിച്ചിടുന്നധികമായ് കുതുകമോടെ
Kaathirikkunnavane njan kandiduvaan ente
Kankal kothichidunnathikamaay kuthukamode

കാലമേറെ ചെല്ലുംമുമ്പേ കാഹളനാദം കേൾക്കുവാൻ
കാതുകളും കൊതിക്കുന്നു കാരുണ്യവാരിധേ ദേവാ
Kaalamere chellum mumpe kaahalanadam kelkkuvaan
Kaathukalum kothikkunnu kaarunyavaaridhe devaa

Paadum Njan Parameshanu Lyrics Song Chords PPT - പാടും ഞാൻ പരമേശനു സതതം-എന്‍റെ Lyrics in Malayalam and English

പാടും ഞാൻ പരമേശനു സതതം എന്‍റെ
പാപമെല്ലാം പോക്കിയതാൽ
I will sing to the Lord always
Because He removed all my sins

അത്രയുമല്ലാശിർവാദം ഒക്കെയും ലഭിച്ചിടുവാൻ
ആർത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കൽ
In the time when I waited eagerly
To receive every blessing

ആർത്തിയെതിർത്തവനെ ഞാൻ ആർത്തുഘോഷിച്ചീടുവാനെൻ
ആർത്തിയറിഞ്ഞവൻ തന്‍റെ വാർത്തയെനിക്കേകിയതാൽ
I shout with joy to the One who removed my longing
Because He who knew my desire gave me His promise

പാനം ചെയ്വാൻ കഷ്ടതയിൻ പാനപാത്രമവൻകൂടെ
സ്നാനമേല്പാൻ കൃപനൽകി പ്രീതിയായവൻ
He gave grace to share the cup of suffering
And gladly granted the baptism

മരിച്ചു ഞാൻ കല്ലറയിൽ അടക്കപ്പെട്ടവൻ കൂടെ
മഹത്വമായ് ജീവിച്ചീടാൻ മഹിമയിൽ ആവിയാലെ
I died and was buried with Him in the tomb
To live in glory by the Spirit

ആർക്കുമേകാൻ സാദ്ധ്യമല്ലാത്താത്മശക്തി ലഭ്യമാകാൻ
പാർത്ഥിവൻ മുൻ ആർത്തിയോടെ കാത്തിരുന്നു ഞാൻ
To receive the Spirit power no one else can give
I waited eagerly before the Lord

പാർത്തവനെൻ ദുരിതങ്ങൾ ഓർത്തവനെൻ പ്രാർത്ഥനകൾ
തീർത്തവനെൻ ദുരിതങ്ങൾ വാഗ്ദത്തത്തിൻ ആവിയാലെ
He saw my troubles and remembered my prayers
He ended my sorrows by the Spirit of promise

കാത്തിരിക്കുന്നവനെ ഞാൻ കണ്ടിടുവാനെന്‍റെ
കൺകൾ കൊതിച്ചിടുന്നധികമായ് കുതുകമോടെ
My eyes long eagerly
To see the One for whom I wait

കാലമേറെ ചെല്ലുംമുമ്പേ കാഹളനാദം കേൾക്കുവാൻ
കാതുകളും കൊതിക്കുന്നു കാരുണ്യവാരിധേ ദേവാ
My ears long to hear the trumpet sound before time passes
O God ocean of mercy

Tags

പാടും ഞാൻ പരമേശനു സതതം-എന്‍റെ,Paadum Njan Parameshanu ,പാടും ഞാൻ പരമേശനു സതതം-എന്‍റെ ,Paadum Njan Parameshanu Lyrics Song Chords PPT - പാടും ഞാൻ പരമേശനു സതതം-എന്‍റെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create