Paathalame Maraname Lyrics Song Chords PPT - പാതാളമെ മരണമെ നിന്നുടെ ജയമെവിടെ

പാതാളമേ മരണമേ നിന്നുടെ ജയമെവിടെ
കുഞ്ഞാട്ടിൻ നിണം കോട്ടതൻ ഭക്തർക്ക്
സംഹാരകൻ കടന്നുപോയ്

ജയത്തിൻ ഘോഷം ഉല്ലാസഘോഷം
ഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതം
മഹത്വരാജനായ് സേനയിൻ വീരനായ്
അഭയം താനവർക്കെന്നുമേ

ഭീകരമാം ചെങ്കടലും മിസ്രയിം സൈന്യനിരയും
ഭീഷണിയായ് മുമ്പും പിമ്പും ഭീതിപ്പെടുത്തിടുമ്പോൾ

ശക്തരായ രാജാക്കളാം സീഹോനും ഓഗും വന്നാൽ
ശങ്ക വേണ്ട ഭീതി വേണ്ട ശക്തൻ നിൻ നായകൻ താൻ

അഗ്നി നിന്നെ ദഹിപ്പിക്കില്ല നദി നിന്മേൽ കവിയുകില്ല
അഗ്നിയതിൽ നാലാമൻ താൻ ആഴിമേൽ നടകൊണ്ടോൻ താൻ

കൂരിരുൾ പാതയിൽ നീ നടന്നാൽ വെളിച്ചമായവൻ നിനക്കു
കൂട്ടിനുവരും തൻ കോലും വടിയും കൂടെന്നും ആശ്വാസമായ്

ഭൂമിയും പണിയും അഴിഞ്ഞുപോകും നിലനിൽക്കും തൻവചനം
മരണം മാറും നാം വാഴും ജീവനിൽ തൻകൂടെ യുഗായുഗമായ്

Print & View Presenter

Paathalame Maraname Lyrics Song Chords PPT - പാതാളമെ മരണമെ നിന്നുടെ ജയമെവിടെ Lyrics in Manglish

Paathaalame maraname ninnude jayamevide
Kunjattin ninam kottathan bhaktarkku

Samhaarakkan kadannupoyi
Jayathin ghosham ullasaghosham

Bhaktarin koodarattil ennum puthukgeetham
Mahathwarajanay sennayin veeranay

Abhayam thanavarkkenume
Bheekaramam chenkadalam Misrayim sainyanirayum

Bheeshaniyay mumpum pimpum bheetippeduthidumbol
Shaktaraya rajakaleam Seehonum Ogum vannal

Shanka venda bheeti venda Shaktan nin nayakan than
Agni ninne dahippikkilla nadi ninmel kaviukilla

Agniyathil naalamen than aazhimel nadakondon than
Koorirul paathayil nee nadandhal velichamayan ninakku

Kootinuvarum than kolum vadium koodennum aashwasamay
Bhoomiyum paniyum alnjupokum nilanilkum than vachanam

Maranam maarum nam vaazhum jeevanil thankoode yugayugamaayi

Paathalame Maraname Lyrics Song Chords PPT - പാതാളമെ മരണമെ നിന്നുടെ ജയമെവിടെ Lyrics in Malayalam and Manglish

പാതാളമേ മരണമേ നിന്നുടെ ജയമെവിടെ
കുഞ്ഞാട്ടിൻ നിണം കോട്ടതൻ ഭക്തർക്ക്
Paathaalame maraname ninnude jayamevide
Kunjattin ninam kottathan bhaktarkku

സംഹാരകൻ കടന്നുപോയ്
ജയത്തിൻ ഘോഷം ഉല്ലാസഘോഷം
Samhaarakkan kadannupoy
Jayathin ghosham ullasaghosham

ഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതം
മഹത്വരാജനായ് സേനയിൻ വീരനായ്
Bhaktarin koodarattil ennum puthukgeetham
Mahathwarajanay sennayin veeranay

അഭയം താനവർക്കെന്നുമേ
ഭീകരമാം ചെങ്കടലും മിസ്രയിം സൈന്യനിരയും
Abhayam thanavarkkenume
Bheekaramam chenkadalam Misrayim sainyanirayum

ഭീഷണിയായ് മുമ്പും പിമ്പും ഭീതിപ്പെടുത്തിടുമ്പോൾ
ശക്തരായ രാജാക്കളാം സീഹോനും ഓഗും വന്നാൽ
Bheeshaniyay mumpum pimpum bheetippeduthidumbol
Shaktaraya rajakaleam Seehonum Ogum vannal

ശങ്ക വേണ്ട ഭീതി വേണ്ട ശക്തൻ നിൻ നായകൻ താൻ
അഗ്നി നിന്നെ ദഹിപ്പിക്കില്ല നദി നിന്മേൽ കവിയുകില്ല
Shanka venda bheeti venda Shaktan nin nayakan than
Agni ninne dahippikkilla nadi ninmel kaviukilla

അഗ്നിയതിൽ നാലാമൻ താൻ ആഴിമേൽ നടകൊണ്ടോൻ താൻ
കൂരിരുൾ പാതയിൽ നീ നടന്നാൽ വെളിച്ചമായവൻ നിനക്കു
Agniyathil naalamen than aazhimel nadakondon than
Koorirul paathayil nee nadandhal velichamayan ninakku

കൂട്ടിനുവരും തൻ കോലും വടിയും കൂടെന്നും ആശ്വാസമായ്
ഭൂമിയും പണിയും അഴിഞ്ഞുപോകും നിലനിൽക്കും തൻവചനം
Kootinuvarum than kolum vadium koodennum aashwasamay
Bhoomiyum paniyum alnjupokum nilanilkum than vachanam

മരണം മാറും നാം വാഴും ജീവനിൽ തൻകൂടെ യുഗായുഗമായ്
Maranam maarum nam vaazhum jeevanil thankoode yugayugamaayi

Paathalame Maraname Lyrics Song Chords PPT - പാതാളമെ മരണമെ നിന്നുടെ ജയമെവിടെ Lyrics in Malayalam and English

പാതാളമേ മരണമേ നിന്നുടെ ജയമെവിടെ
കുഞ്ഞാട്ടിൻ നിണം കോട്ടതൻ ഭക്തർക്ക്
O hell O death where is your victory
The little ones trust in you and you protect the faithful

സംഹാരകൻ കടന്നുപോയ്
ജയത്തിൻ ഘോഷം ഉല്ലാസഘോഷം
The destroyer has passed away
Shouts of victory and songs of joy arise

ഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതം
മഹത്വരാജനായ് സേനയിൻ വീരനായ്
In the dwelling of the faithful new songs always ring
Mighty king and hero of the army stands

അഭയം താനവർക്കെന്നുമേ
ഭീകരമാം ചെങ്കടലും മിസ്രയിം സൈന്യനിരയും
He is their refuge forever
Even the red sea and the armies of Egypt are fearful

ഭീഷണിയായ് മുമ്പും പിമ്പും ഭീതിപ്പെടുത്തിടുമ്പോൾ
ശക്തരായ രാജാക്കളാം സീഹോനും ഓഗും വന്നാൽ
When threats come from before and behind and fear surrounds
Even mighty kings Sehon and Og appear powerless

ശങ്ക വേണ്ട ഭീതി വേണ്ട ശക്തൻ നിൻ നായകൻ താൻ
അഗ്നി നിന്നെ ദഹിപ്പിക്കില്ല നദി നിന്മേൽ കവിയുകില്ല
Do not fear do not tremble your leader is mighty
The fire will not burn you the river will not overwhelm you

അഗ്നിയതിൽ നാലാമൻ താൻ ആഴിമേൽ നടകൊണ്ടോൻ താൻ
കൂരിരുൾ പാതയിൽ നീ നടന്നാൽ വെളിച്ചമായവൻ നിനക്കു
In the fire he walks as a fourth man above the flames
If you walk in darkness he will be your light

കൂട്ടിനുവരും തൻ കോലും വടിയും കൂടെന്നും ആശ്വാസമായ്
ഭൂമിയും പണിയും അഴിഞ്ഞുപോകും നിലനിൽക്കും തൻവചനം
His staff and rod will comfort you
The earth and labor may fail his word will endure

മരണം മാറും നാം വാഴും ജീവനിൽ തൻകൂടെ യുഗായുഗമായ്
Death will be defeated we will live and prosper
Through all generations he is with us

Tags

പാതാളമെ മരണമെ നിന്നുടെ ജയമെവിടെ,Paathalame Maraname ,പാതാളമെ മരണമെ നിന്നുടെ ജയമെവിടെ ,Paathalame Maraname Lyrics Song Chords PPT - പാതാളമെ മരണമെ നിന്നുടെ ജയമെവിടെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create