Raajyam Orukki Thaan Lyrics Song Chords PPT - രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ

രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ
പ്രിയൻ തൻ മണിനാദം
അങ്ങു ദൂരെ കേൾക്കുന്നല്ലേ

പുതുമകൾ നിറയും പുലരിയിൽ നല്ലൊരു
ജയ ജയ ഗീതം പാടിടും
ആനന്ദഗാനം പാടും വിശുദ്ധർ
ഒന്നായ് ചേർന്നു വരുമല്ലോ
ആ ആ ഓ ഓ

ഉണരുക ഉണരുക ദൈവജനമേ
ഇഹത്തിലെ ദുരിതങ്ങൾ തീരാറായ്
കാന്തൻ വന്നിടും കണ്ണീർ തുടയ്ക്കും
ദുഃഖങ്ങൾ എല്ലാം തിരാറായ്

ആ ആ ഓ ഓ

ആയിരം ആയിരം ദൂതഗണങ്ങൾ
ചുറ്റും നിന്ന് സ്തുതി ചെയ്തിടുന്ന
ആ നല്ല സുദിനം കാത്തു നിൽക്കുന്നേ ഞാൻ
വേഗം വരണമെ എൻ കാന്താ

ആ ആ ഓ ഓ

Print & View Presenter

Raajyam Orukki Thaan Lyrics Song Chords PPT - രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ Lyrics in Manglish

Raajyam orukki thaan vegam varunnallo
Priyan than maninaadam
Angu doore kelkkunnalle

Puthumakal nirayum pulariyil nalloru
Jaya jaya geetham paadidum
Aanandagaanam paadum vishuddhar
Onnaay chernnu varumallo
Aa aa o o

Unaruka unaruka daivajaname
Ihathile durithangal theeraaraay
Kaanthan vannidum kanneer thudaykkum
Dukhangal ellaam theeraaraay
Aa aa o o

Aayiram aayiram doothaganangal
Chuttum ninnu sthuthi cheythidunna
Aa nalla sudinam kaathu nilkkunne njaan
Vegam varaname en kaanthaa
Aa aa o o

Raajyam Orukki Thaan Lyrics Song Chords PPT - രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ Lyrics in Malayalam and Manglish

രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ
പ്രിയൻ തൻ മണിനാദം
അങ്ങു ദൂരെ കേൾക്കുന്നല്ലേ
പുതുമകൾ നിറയും പുലരിയിൽ
Raajyam orukki thaan vegam varunnallo
Priyan than maninaadam
Angu doore kelkkunnalle
Puthumakal nirayum pulariyil

നല്ലൊരു ജയ ജയ ഗീതം പാടിടും
ആനന്ദഗാനം പാടും വിശുദ്ധർ
ഒന്നായ് ചേർന്നു വരുമല്ലോ
ഉണരുക ഉണരുക ദൈവജനമേ
Nalloru jaya jaya geetham paadidum
Aanandagaanam paadum vishuddhar
Onnaay chernnu varumallo
Unaruka unaruka daivajaname

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ്
കാന്തൻ വന്നിടും കണ്ണീർ തുടയ്ക്കും
ദുഃഖങ്ങൾ എല്ലാം തിരാറായ്
ആയിരം ആയിരം ദൂതഗണങ്ങൾ
Ihathile durithangal theeraaraay
Kaanthan vannidum kanneer thudaykkum
Dukhangal ellaam theeraaraay
Aayiram aayiram doothaganangal

ചുറ്റും നിന്ന് സ്തുതി ചെയ്തിടുന്ന
ആ നല്ല സുദിനം കാത്തു നിൽക്കുന്നേ ഞാൻ
വേഗം വരണമെ എൻ കാന്താ
ആ ആ ഓ ഓ
Chuttum ninnu sthuthi cheythidunna
Aa nalla sudinam kaathu nilkkunne njaan
Vegam varaname en kaanthaa
Aa aa o o

Raajyam Orukki Thaan Lyrics Song Chords PPT - രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ Lyrics in Malayalam and English

രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ
പ്രിയൻ തൻ മണിനാദം
അങ്ങു ദൂരെ കേൾക്കുന്നല്ലേ
പുതുമകൾ നിറയും പുലരിയിൽ
The Kingdom prepared He is coming soon
The sound of my Beloveds call
Can you hear it from afar
In the dawn filled with newness and grace

നല്ലൊരു ജയ ജയ ഗീതം പാടിടും
ആനന്ദഗാനം പാടും വിശുദ്ധർ
ഒന്നായ് ചേർന്നു വരുമല്ലോ
ഉണരുക ഉണരുക ദൈവജനമേ
A victory song we shall sing
Saints singing songs of great joy
Together we will come as one
Awake awake O people of God

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ്
കാന്തൻ വന്നിടും കണ്ണീർ തുടയ്ക്കും
ദുഃഖങ്ങൾ എല്ലാം തിരാറായ്
ആയിരം ആയിരം ദൂതഗണങ്ങൾ
The troubles of this world are ending now
The Bridegroom comes to wipe every tear
All sorrows will soon pass away
Thousands and thousands of angel hosts

ചുറ്റും നിന്ന് സ്തുതി ചെയ്തിടുന്ന
ആ നല്ല സുദിനം കാത്തു നിൽക്കുന്നേ ഞാൻ
വേഗം വരണമെ എൻ കാന്താ
ആ ആ ഓ ഓ
Standing around offering praise
That blessed day I wait for
Come quickly my Beloved Lord
Ah ah oh oh

Tags

രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ ,Raajyam Orukki Thaan, രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ ,Raajyam Orukki Thaan Lyrics Song Chords PPT- രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create