സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു
അന്ത്യത്തോളം ചിറകടിയിൽ അവൻ കാത്തിടും ധരയിൽ
ആപത്തിലും രോഗത്തിലും അവനാണെനിക്കഭയം;-
കണ്ണുനീരിൻ താഴ്വരയിൽ കരയുന്ന വേളകളിൽ
കൈവിടില്ലെൻ കർത്തനെന്റെ കണ്ണുനീരെല്ലാം തുടയ്ക്കും;-
കൊടുങ്കാറ്റും തിരമാലയും പടകിൽ വന്നാഞ്ഞടിക്കും
നേരമെന്റെ ചാരേയുണ്ട്നാഥനെന്നും വല്ലഭനായ്;-
വിണ്ണിലെന്റെ വീടൊരുക്കി വേഗം വന്നിടും പ്രിയനായ്
വേലചെയ്തെൻ നാൾകൾ തീർന്നുവീട്ടിൽ ചെല്ലും ഞാനൊടുവിൽ;-
Saadhuvenne kaividathe Nathanennum nadathidunnu
Anthyaththozham chirakadiyil avan kaathidum dharayil
Apaththilum rogatthilum avan aane enikkabhayam
Kannuneerin thaazhvaryil karayunna velakalil
Kaividille en Karthtane ninte kannuneerellam thudaikkum
Kodungkaattum thiramaalayum padakil vannanjadikkum
Neram ente chareyund Nathanennum vallabhanaay
Vinnilenre veedorukki vegam vannidum priyanay
Velacheythe nalkal theernuveettil chellum njan oduvil
സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു
Saadhuvenne kaividathe Nathanennum nadathidunnu
അന്ത്യത്തോളം ചിറകടിയിൽ അവൻ കാത്തിടും ധരയിൽ
Anthyaththozham chirakadiyil avan kaathidum dharayil
ആപത്തിലും രോഗത്തിലും അവനാണെനിക്കഭയം
Apaththilum rogatthilum avan aane enikkabhayam
കണ്ണുനീരിൻ താഴ്വരയിൽ കരയുന്ന വേളകളിൽ
Kannuneerin thaazhvaryil karayunna velakalil
കൈവിടില്ലെൻ കർത്തനെന്റെ കണ്ണുനീരെല്ലാം തുടയ്ക്കും
Kaividille en Karthtane ninte kannuneerellam thudaikkum
കൊടുങ്കാറ്റും തിരമാലയും പടകിൽ വന്നാഞ്ഞടിക്കും
Kodungkaattum thiramaalayum padakil vannanjadikkum
നേരമെന്റെ ചാരേയുണ്ട്നാഥനെന്നും വല്ലഭനായ്
Neram ente chareyund Nathanennum vallabhanaay
വിണ്ണിലെന്റെ വീടൊരുക്കി വേഗം വന്നിടും പ്രിയനായ്
Vinnilenre veedorukki vegam vannidum priyanay
വേലചെയ്തെൻ നാൾകൾ തീർന്നുവീട്ടിൽ ചെല്ലും ഞാനൊടുവിൽ
Velacheythe nalkal theernuveettil chellum njan oduvil
ChatGPT said:
സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു
The Lord guides me, never letting go of me, the righteous one.
അന്ത്യത്തോളം ചിറകടിയിൽ അവൻ കാത്തിടും ധരയിൽ
He watches over me under His wings until the very end.
കണ്ണുനീരിൻ താഴ്വരയിൽ കരയുന്ന വേളകളിൽ
In moments of tears and sorrow, He will not let go of me.
കൈവിടില്ലെൻ കർത്തനെന്റെ കണ്ണുനീരെല്ലാം തുടയ്ക്കും
He wipes away all my tears with His own hands.
കൊടുങ്കാറ്റും തിരമാലയും പടകിൽ വന്നാഞ്ഞടിക്കും
Even storms and waves may strike the path,
നേരമെന്റെ ചാരേയുണ്ട്നാഥനെന്നും വല്ലഭനായ്
Yet the Lord, my beloved, is always with me.
വിണ്ണിലെന്റെ വീടൊരുക്കി വേഗം വന്നിടും പ്രിയനായ്
He prepares a home for me in heaven and comes swiftly, my beloved.
വേലചെയ്തെൻ നാൾകൾ തീർന്നുവീട്ടിൽ ചെല്ലും ഞാനൊടുവിൽ
At the end of my days, I will go to that home He has prepared.
സാധുവെന്നെ കൈവിടാതെ , Sadhu Enne Kai , സാധുവെന്നെ കൈവിടാതെ ,Sadhu Enne Kai Lyrics Song Chords PPT -സാധുവെന്നെ കൈവിടാതെ