സർവ്വശക്തനാം യേശുവെന്റെ കൂടെ
ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ
നീതി സൂര്യനായ് നീ വരുമ്പോൾ
കൂരിരുള്‍ താഴ്വര താണ്ടിടുമേ
പാദങ്ങൾ ഇടറാതെ നടത്തുന്നവൻ
വചനത്തിൻ ദീപമായ് കൂടെയുണ്ട്
സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ
കാൽവറി ക്രൂശുമായ് വിളങ്ങിടുന്നു
രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ
ചാരെ വന്നവനെന്റെ കൂടിരിക്കും
ഉറ്റവര്‍ ഒന്നായ് അകന്നിടുമ്പോൾ
കൈവിടാതവനെന്നെ ചേർത്തുകൊള്ളും
സർവ്വശക്തനാം യേശുവെന്റെ കൂടെ
ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ
നീതി സൂര്യനായ് നീ വരുമ്പോൾ
കൂരിരുള്‍ താഴ്വര താണ്ടിടുമേ
പാദങ്ങൾ ഇടറാതെ നടത്തുന്നവൻ
വചനത്തിൻ ദീപമായ് കൂടെയുണ്ട്
സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ
കാൽവറി ക്രൂശുമായ് വിളങ്ങിടുന്നു
രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ
ചാരെ വന്നവനെന്റെ കൂടിരിക്കും
ഉറ്റവര്‍ ഒന്നായ് അകന്നിടുമ്പോൾ
കൈവിടാതവനെന്നെ ചേർത്തുകൊള്ളും
Print & View
Presenter
Sarvashakthan Koodeyund Daiva Lyrics Song Chords PPT - സർവ ശക്തൻ കൂടെയുണ്ട് ദൈവ ശക്തി Lyrics in Manglish
Sarvashakthanam Yeshuvente koode
Oru naalum njan bhayappedukilla
Neethi sooryanaay nee varumpol
Koorirul thaazhvara thaandidume
Paadangal idarathe nadathunnavan
Vachanathin deepamaay koodeyundu
Snehathin saakshyamaay jwalichiduvan
Calvary krooshumaay vilangidunnu
Rogam prayaasanghal neridumpol
Chaare vannavanente koode irikkum
Uttar ornaay akannidumpol
Kaividathavan enne cherthukollum
Sarvashakthanam Yeshuvente koode
Oru naalum njan bhayappedukilla
Neethi sooryanaay nee varumpol
Koorirul thaazhvara thaandidume
Paadangal idarathe nadathunnavan
Vachanathin deepamaay koodeyundu
Snehathin saakshyamaay jwalichiduvan
Calvary krooshumaay vilangidunnu
Rogam prayaasanghal neridumpol
Chaare vannavanente koode irikkum
Uttar ornaay akannidumpol
Kaividathavan enne cherthukollum
Sarvashakthan Koodeyund Daiva Lyrics Song Chords PPT - സർവ ശക്തൻ കൂടെയുണ്ട് ദൈവ ശക്തി Lyrics in Malayalam and Manglish
സർവ്വശക്തനാം യേശുവെന്റെ കൂടെ
ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ
Sarvashakthanam Yeshuvente koode
Oru naalum njan bhayappedukilla
നീതി സൂര്യനായ് നീ വരുമ്പോൾ
കൂരിരുള്‍ താഴ്വര താണ്ടിടുമേ
Neethi sooryanaay nee varumpol
Koorirul thaazhvara thaandidume
പാദങ്ങൾ ഇടറാതെ നടത്തുന്നവൻ
വചനത്തിൻ ദീപമായ് കൂടെയുണ്ട്
Paadangal idarathe nadathunnavan
Vachanathin deepamaay koodeyundu
സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ
കാൽവറി ക്രൂശുമായ് വിളങ്ങിടുന്നു
Snehathin saakshyamaay jwalichiduvan
Calvary krooshumaay vilangidunnu
രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ
ചാരെ വന്നവനെന്റെ കൂടിരിക്കും
Rogam prayaasanghal neridumpol
Chaare vannavanente koode irikkum
ഉറ്റവർ ഒന്നായ് അകന്നിടുമ്പോൾ
കൈവിടാതവനെന്നെ ചേർത്തുകൊള്ളും
Uttar ornaay akannidumpol
Kaividathavan enne cherthukollum
സർവ്വശക്തനാം യേശുവെന്റെ കൂടെ
ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ
Sarvashakthanam Yeshuvente koode
Oru naalum njan bhayappedukilla
നീതി സൂര്യനായ് നീ വരുമ്പോൾ
കൂരിരുള്‍ താഴ്വര താണ്ടിടുമേ
Neethi sooryanaay nee varumpol
Koorirul thaazhvara thaandidume
പാദങ്ങൾ ഇടറാതെ നടത്തുന്നവൻ
വചനത്തിൻ ദീപമായ് കൂടെയുണ്ട്
Paadangal idarathe nadathunnavan
Vachanathin deepamaay koodeyundu
സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ
കാൽവറി ക്രൂശുമായ് വിളങ്ങിടുന്നു
Snehathin saakshyamaay jwalichiduvan
Calvary krooshumaay vilangidunnu
രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ
ചാരെ വന്നവനെന്റെ കൂടിരിക്കും
Rogam prayaasanghal neridumpol
Chaare vannavanente koode irikkum
ഉറ്റവർ ഒന്നായ് അകന്നിടുമ്പോൾ
കൈവിടാതവനെന്നെ ചേർത്തുകൊള്ളും
Uttar ornaay akannidumpol
Kaividathavan enne cherthukollum
Sarvashakthan Koodeyund Daiva Lyrics Song Chords PPT - സർവ ശക്തൻ കൂടെയുണ്ട് ദൈവ ശക്തി Lyrics in Malayalam and English
സർവ്വശക്തനാം യേശുവെന്റെ കൂടെ
ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ
Almighty Jesus is with me
I will never be afraid
നീതി സൂര്യനായ് നീ വരുമ്പോൾ
കൂരിരുള്‍ താഴ്വര താണ്ടിടുമേ
When You come as the Sun of righteousness
Darkness will flee the valley
പാദങ്ങൾ ഇടറാതെ നടത്തുന്നവൻ
വചനത്തിൻ ദീപമായ് കൂടെയുണ്ട്
He who walks without faltering
Is accompanied by the lamp of Your Word
സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ
കാൽവറി ക്രൂശുമായ് വിളങ്ങിടുന്നു
To shine as a witness of love
He bears the Calvary cross
രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ
ചാരെ വന്നവനെന്റെ കൂടിരിക്കും
In sickness and trials
The one who comes will be with me
ഉറ്റവർ ഒന്നായ് അകന്നിടുമ്പോൾ
കൈവിടാതവനെന്നെ ചേർത്തുകൊള്ളും
When friends drift apart
He will hold me close
സർവ്വശക്തനാം യേശുവെന്റെ കൂടെ
ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ
Almighty Jesus is with me
I will never be afraid
നീതി സൂര്യനായ് നീ വരുമ്പോൾ
കൂരിരുള്‍ താഴ്വര താണ്ടിടുമേ
When You come as the Sun of righteousness
Darkness will flee the valley
പാദങ്ങൾ ഇടറാതെ നടത്തുന്നവൻ
വചനത്തിൻ ദീപമായ് കൂടെയുണ്ട്
He who walks without faltering
Is accompanied by the lamp of Your Word
സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ
കാൽവറി ക്രൂശുമായ് വിളങ്ങിടുന്നു
To shine as a witness of love
He bears the Calvary cross
രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ
ചാരെ വന്നവനെന്റെ കൂടിരിക്കും
In sickness and trials
The one who comes will be with me
ഉറ്റവർ ഒന്നായ് അകന്നിടുമ്പോൾ
കൈവിടാതവനെന്നെ ചേർത്തുകൊള്ളും
When friends drift apart
He will hold me close
Tags
സർവ ശക്തൻ കൂടെയുണ്ട് ദൈവ ശക്തി ,Sarvashakthan Koodeyund Daiva, നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ ,Sarvashakthan Koodeyund Daiva Lyrics Song Chords PPT -സർവ ശക്തൻ കൂടെയുണ്ട് ദൈവ ശക്തി