Steatrameatinnita Anannitunnu Lyrics Song Chords PPT- സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നു

സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നു
നിന്‍കൃപാ ദാനങ്ങള്‍ പകര്‍ന്നീടണെ
നന്ദിയല്ലാതൊന്നും നല്‍കീടുവാന്‍
എന്‍ ജീവിതത്തില്‍ ഇല്ല യേശുനാഥാ

കാരുണ്യം തൂകുന്ന നിന്‍ കണ്ണുകള്‍
വാത്സല്യമേകുന്ന നിന്‍ മൊഴികള്‍
എന്‍ ജീവിതത്തില്‍ ശാന്തി ഏകീടുവാന്‍
കാരുണ്യവാരിധേ കനിയേണമേ

സ്നേഹം നിറഞ്ഞ നിന്‍ സാമീപ്യവും
ആശ്വാസമേകുന്ന സാന്നിദ്ധ്യവും
എന്‍ ജീവിതത്തില്‍ പുണ്യം ആയിടുവാന്‍
സ്നേഹനാഥാ മനസ്സലിയണമേ

ക്രൂശില്‍ സഹിച്ച നിന്‍ യാതനയും
എന്‍ പേര്‍ക്കായ് ഏറ്റതാം വേദനയും
എന്‍ പ്രാണപ്രിയാ നന്ദിയോടോര്‍ക്കുമ്പോള്‍
സ്തോത്രമല്ലാതെന്തു നല്‍കിടും ഞാന്‍

Print & View Presenter

Steatrameatinnita Anannitunnu Lyrics Song Chords PPT- സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നു Lyrics in Manglish

Stothramodinnitha ananjnidunnu
Nin krupa daanangal pakarnneedan
Nandiyallathonnum nalkeeduvaan
En jeevithathil illa Yeshunatha

Kaarunyam thookunna nin kannukal
Vaatsalyamekunna nin mozhikal
En jeevithathil shanthi ekeeduvaan
Kaarunyavaaridhe kaniyenam

Sneham niranja nin sameepyavum
Aashwasamekunna sannidhyavum
En jeevithathil punyam aayiduvaan
Snehanatha manassaliyena

Krooshil sahicha nin yaathanayum
En perkkay ettatham vedanayum
En pranapriya nandhiyodorkumpol
Stothramallathenth nalkiduvaan njan

Steatrameatinnita Anannitunnu Lyrics Song Chords PPT- സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നു Lyrics in Malayalam and Manglish

സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നു
നിന്‍കൃപാ ദാനങ്ങള്‍ പകര്‍ന്നീടണെ
നന്ദിയല്ലാതൊന്നും നല്‍കീടുവാന്‍
എന്‍ ജീവിതത്തില്‍ ഇല്ല യേശുനാഥാ
Sthothramodinnitha ananjidunnu
Nin kripa dhaanangal pakarnneedan
Nandhiyallathonnum nalkeeduvaan
En jeevithathil illa Yeshunatha

കാരുണ്യം തൂകുന്ന നിന്‍ കണ്ണുകള്‍
വാത്സല്യമേകുന്ന നിന്‍ മൊഴികള്‍
എന്‍ ജീവിതത്തില്‍ ശാന്തി ഏകീടുവാന്‍
കാരുണ്യവാരിധേ കനിയേണമേ
Kaarunyam thookunna nin kannukal
Vaatsalyamekuna nin mozhikal
En jeevithathil shanthi ekeeduvaan
Kaarunyavaaridhe kaniyename

സ്നേഹം നിറഞ്ഞ നിന്‍ സാമീപ്യവും
ആശ്വാസമേകുന്ന സാന്നിദ്ധ്യവും
എന്‍ ജീവിതത്തില്‍ പുണ്യം ആയിടുവാന്‍
സ്നേഹനാഥാ മനസ്സലിയണമേ
Sneham niranja nin sameepyavum
Aashwasamekunna sannidhyavum
En jeevithathil punyam aayiduvaan
Snehanatha manassaliyena

ക്രൂശില്‍ സഹിച്ച നിന്‍ യാതനയും
എന്‍ പേര്‍ക്കായ് ഏറ്റതാം വേദനയും
എന്‍ പ്രാണപ്രിയാ നന്ദിയോടോര്‍ക്കുമ്പോള്‍
സ്തോത്രമല്ലാതെന്തു നല്‍കിടും ഞാന്‍
Krooshil sahicha nin yaathanayum
En perkkay ettatham vedanayum
En pranapriya nandhiyodorkumpol
Sthothramallathenth nalkiduvaan njan

Steatrameatinnita Anannitunnu Lyrics Song Chords PPT- സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നു Lyrics in Malayalam and English

സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നു
നിന്‍കൃപാ ദാനങ്ങള്‍ പകര്‍ന്നീടണെ
നന്ദിയല്ലാതൊന്നും നല്‍കീടുവാന്‍
എന്‍ ജീവിതത്തില്‍ ഇല്ല യേശുനാഥാ
With hymns and praise I now draw near
May Your gracious gifts spread far and clear
Nothing without thanks I wish to receive
In my life O Jesus none I believe

കാരുണ്യം തൂകുന്ന നിന്‍ കണ്ണുകള്‍
വാത്സല്യമേകുന്ന നിന്‍ മൊഴികള്‍
എന്‍ ജീവിതത്തില്‍ ശാന്തി ഏകീടുവാന്‍
കാരുണ്യവാരിധേ കനിയേണമേ
Your eyes that shine with mercy so bright
Your words of love fill my heart with light
In my life let peace alone abide
From Your ocean of mercy may it glide

സ്നേഹം നിറഞ്ഞ നിന്‍ സാമീപ്യവും
ആശ്വാസമേകുന്ന സാന്നിധ്യവും
എന്‍ ജീവിതത്തില്‍ പുണ്യം ആയിടുവാന്‍
സ്നേഹനാഥാ മനസ്സലിയണമേ
Your closeness filled with love and grace
Your presence brings comfort a warm embrace
In my life let virtue freely bloom
O Lord of love my heart You groom

ക്രൂശില്‍ സഹിച്ച നിന്‍ യാതനയും
എന്‍ പേര്‍ക്കായ് ഏറ്റതാം വേദനയും
എന്‍ പ്രാണപ്രിയാ നന്ദിയോടോര്‍ക്കുമ്പോള്‍
സ്തോത്രമല്ലാതെന്തു നല്‍കിടും ഞാന്‍
The pain You bore upon the cross
The suffering taken for my loss
O dear Lord when gratitude fills my heart
What else but hymns can I offer my part

Tags

സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നു, Steatrameatinnita Anannitunnu , സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നു,Steatrameatinnita Anannitunnu Lyrics Song Chords PPT- സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create