സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നും
കൊതിച്ചിടുന്നു നിന്നെ കണ്ടിടുവാന്‍
പതിച്ചിടണേ നിന് കണ്കളെന്നില്
മതി മതിയായി ലോകവാസം
ക്രൂശിന് മറവില്‍ മറച്ചു നീ
രക്തക്കോട്ടയില് വഹിച്ചു എന്നെ
ശത്രു തൊടാതെ ദുഷ്ടര്‍ തൊടാതെ
കാത്തു കണ്മണി പോല്‍ കാത്തു കണ്മണി പോല്‍
നിന് പാദത്തില്‍ ഞാന്‍ മുത്തിടുവാന്‍
നിന്നിമ്പ ശബ്ദം കേട്ടിടുവാന്
പ്രാണപ്രിയാ എന്നുവരും നീ
എന്നെ ചേര്‍ത്തിടുവാന്‍ എന്നെ ചേര്‍ത്തിടുവാന്‍
സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നും
കൊതിച്ചിടുന്നു നിന്നെ കണ്ടിടുവാന്‍
പതിച്ചിടണേ നിന് കണ്കളെന്നില്
മതി മതിയായി ലോകവാസം
ക്രൂശിന് മറവില്‍ മറച്ചു നീ
രക്തക്കോട്ടയില് വഹിച്ചു എന്നെ
ശത്രു തൊടാതെ ദുഷ്ടര്‍ തൊടാതെ
കാത്തു കണ്മണി പോല്‍ കാത്തു കണ്മണി പോല്‍
നിന് പാദത്തില്‍ ഞാന്‍ മുത്തിടുവാന്‍
നിന്നിമ്പ ശബ്ദം കേട്ടിടുവാന്
പ്രാണപ്രിയാ എന്നുവരും നീ
എന്നെ ചേര്‍ത്തിടുവാന്‍ എന്നെ ചേര്‍ത്തിടുവാന്‍
Print & View
Presenter
Stuticcitum Nan Ninne Ennumennum Lyrics Song Chords PPT -സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നും Lyrics in Manglish
Sthuthichidum njan ninne ennennum
Kothichidunnu ninne kandiduvan
Pathichidane nin kankalennil
Mathi mathiyayi lokavaasam
Krooshin maravile marachu nee
Rakthakottayil nalki enne
Shathru thodathe dhushtar thodathe
Kaathu kanmani pol
Nin paadhathil njan muthiduvan
Ninnimpa shabdham kettiduvan
Praanapriya ennuvarum nee
Enne cherthiduvan
Sthuthichidum njan ninne ennennum
Kothichidunnu ninne kandiduvan
Pathichidane nin kankalennil
Mathi mathiyayi lokavaasam
Krooshin maravile marachu nee
Rakthakottayil nalki enne
Shathru thodathe dhushtar thodathe
Kaathu kanmani pol
Nin paadhathil njan muthiduvan
Ninnimpa shabdham kettiduvan
Praanapriya ennuvarum nee
Enne cherthiduvan
Stuticcitum Nan Ninne Ennumennum Lyrics Song Chords PPT -സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നും Lyrics in Malayalam and Manglish
സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നെന്നും
കൊതിച്ചിടുന്നു നിന്നെ കണ്ടിടുവാന്‍
പതിച്ചിടണേ നിന് കണ്കളെന്നില്
മതി മതിയായി ലോകവാസം
Sthuthichidum njan ninne ennennum
Kothichidunnu ninne kandiduvan
Pathichidane nin kankalennil
Mathi mathiyayi lokavaasam
ക്രൂശിന് മറവില്‍ മറച്ചു നീ
രക്തക്കോട്ടയില് നൽകി എന്നെ
ശത്രു തൊടാതെ ദുഷ്ടര്‍ തൊടാതെ
കാത്തു കണ്മണി പോല്‍
Krooshin maravile marachu nee
Rakthakottayil nalki enne
Shathru thodathe dhushtar thodathe
Kaathu kanmani pol
നിന് പാദത്തില്‍ ഞാന്‍ മുത്തിടുവാന്‍
നിന്നിമ്പ ശബ്ദം കേട്ടിടുവാന്
പ്രാണപ്രിയാ എന്നുവരും നീ
എന്നെ ചേര്‍ത്തിടുവാന്‍
Nin paadhathil njan muthiduvann
Ninnimpa shabdam kettiduvann
Pranapriya ennuvarum nee
Enne cherthiduvan
സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നെന്നും
കൊതിച്ചിടുന്നു നിന്നെ കണ്ടിടുവാന്‍
പതിച്ചിടണേ നിന് കണ്കളെന്നില്
മതി മതിയായി ലോകവാസം
Sthuthichidum njan ninne ennennum
Kothichidunnu ninne kandiduvan
Pathichidane nin kankalennil
Mathi mathiyayi lokavaasam
ക്രൂശിന് മറവില്‍ മറച്ചു നീ
രക്തക്കോട്ടയില് നൽകി എന്നെ
ശത്രു തൊടാതെ ദുഷ്ടര്‍ തൊടാതെ
കാത്തു കണ്മണി പോല്‍
Krooshin maravile marachu nee
Rakthakottayil nalki enne
Shathru thodathe dhushtar thodathe
Kaathu kanmani pol
നിന് പാദത്തില്‍ ഞാന്‍ മുത്തിടുവാന്‍
നിന്നിമ്പ ശബ്ദം കേട്ടിടുവാന്
പ്രാണപ്രിയാ എന്നുവരും നീ
എന്നെ ചേര്‍ത്തിടുവാന്‍
Nin paadhathil njan muthiduvann
Ninnimpa shabdam kettiduvann
Pranapriya ennuvarum nee
Enne cherthiduvan
Stuticcitum Nan Ninne Ennumennum Lyrics Song Chords PPT -സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നും Lyrics in Malayalam and English
സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നെന്നും
കൊതിച്ചിടുന്നു നിന്നെ കണ്ടിടുവാന്‍
പതിച്ചിടണേ നിന് കണ്കളെന്നില്
മതി മതിയായി ലോകവാസം
I will always praise you forever
I long to see you closely
To rest upon your eyes I desire
The world and all its pleasures are enough
ക്രൂശിന് മറവില്‍ മറച്ചു നീ
രക്തക്കോട്ടയില് നൽകി എന്നെ
ശത്രു തൊടാതെ ദുഷ്ടര്‍ തൊടാതെ
കാത്തു കണ്മണി പോല്‍
You hid me beneath the cross
Placed me in your bloodstained cloak
Untouched by enemies or evildoers
You watched over me like a precious gem
നിന് പാദത്തില്‍ ഞാന്‍ മുത്തിടുവാന്‍
നിന്നിമ്പ ശബ്ദം കേട്ടിടുവാന്
പ്രാണപ്രിയാ എന്നുവരും നീ
എന്നെ ചേര്‍ത്തിടുവാന്‍
To kiss your feet I long
To hear your gentle voice
You come my beloved
To embrace and hold me close
സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നെന്നും
കൊതിച്ചിടുന്നു നിന്നെ കണ്ടിടുവാന്‍
പതിച്ചിടണേ നിന് കണ്കളെന്നില്
മതി മതിയായി ലോകവാസം
I will always praise you forever
I long to see you closely
To rest upon your eyes I desire
The world and all its pleasures are enough
ക്രൂശിന് മറവില്‍ മറച്ചു നീ
രക്തക്കോട്ടയില് നൽകി എന്നെ
ശത്രു തൊടാതെ ദുഷ്ടര്‍ തൊടാതെ
കാത്തു കണ്മണി പോല്‍
You hid me beneath the cross
Placed me in your bloodstained cloak
Untouched by enemies or evildoers
You watched over me like a precious gem
നിന് പാദത്തില്‍ ഞാന്‍ മുത്തിടുവാന്‍
നിന്നിമ്പ ശബ്ദം കേട്ടിടുവാന്
പ്രാണപ്രിയാ എന്നുവരും നീ
എന്നെ ചേര്‍ത്തിടുവാന്‍
To kiss your feet I long
To hear your gentle voice
You come my beloved
To embrace and hold me close
Tags
സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നും, Stuticcitum Nan Ninne Ennumennum , സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നും
,Stuticcitum Nan Ninne Ennumennum Lyrics Song Chords PPT- സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നും