Swargabhagyam Ethra Yogyam Lyrics Song Chords PPT - സ്വർഗ്ഗഭാഗ്യം എത്രയോഗ്യം

സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കുവർണ്ണിക്കാം
അതിൻ ഭാഗ്യമോർക്കുന്തോറുമെനിക്കാശയേറുന്നേ
പാപലോകത്തിൽ കിടന്നു പാടുപെടുന്ന എനി
ക്കെപ്പോഴെന്‍റെ മോക്ഷവീട്ടിൽ ചെന്നുചേർന്നീടാം

മുമ്പേ മുമ്പേ പോയിടു ന്നോർ ഭാഗ്യമുള്ളവർ മന്നി
ലുള്ള കഷ്ടതകൾ നീങ്ങി സ്വസ്ഥരായവർ
ലോകസംബന്ധഭവനം വിട്ടുപോയെന്നാൽ മോക്ഷേ
കൈകളാൽ തീർക്കാത്തവീട്ടിൽ പാർത്തിടാമല്ലോ

രണ്ടിനാൽ ഞരങ്ങിഞാനും വാഞ്ഛിച്ചീടുന്നു ആത്മ
വീണ്ടെടുപ്പാം പുത്രസന്തോഷത്തിലെത്തുവാൻ
ഇങ്ങുപെടും പാടുകൾക്കാശ്വാസം പ്രാപിപ്പാൻ എന്‍റെ
മംഗലമോക്ഷപുരത്തിലപ്പോഴെത്തും ഞാൻ

പ്രാവിനെപോൽ രണ്ടു ചിറകുണ്ടെന്നാകിൽ ഞാൻ
ശീഘ്രം എത്തും പറന്നെന്‍റെ മണവാളൻ സന്നിധൗ

Print & View Presenter

Swargabhagyam Ethra Yogyam Lyrics Song Chords PPT - സ്വർഗ്ഗഭാഗ്യം എത്രയോഗ്യം Lyrics in Manglish

Swargabhagyam ethroyogyam aarkku varnnikkaam
Athin bhagyam orkkunnathorummenkil enikk aashayererunne
Paapalokathil kidannu paadupedunna enni
Kepozhente mokshaveettil chennu cherunneedam

Mumpe mumpe poyittullaavar bhagyamullavar manni
Kashtangal neengi swastharayaavar
Lokasambandha bhavanam vittupoyal mokshe
Kaikalal theerkathaveettil parthidamallo

Randinal njarangiyannum vaanchicheedunnu aathma
Veendeduppam putrasanthoshathilethuvann
Ingupedum paadukalkka aashwasam praapippan ente
Mangalamokshapurathilpozhayethum njan

Pravinepol randu chirakundennakil njan
Sheeghram ethum paranne ente manavaalan sannidhau

Swargabhagyam Ethra Yogyam Lyrics Song Chords PPT - സ്വർഗ്ഗഭാഗ്യം എത്രയോഗ്യം Lyrics in Malayalam and Manglish

സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കുവർണ്ണിക്കാം
അതിൻ ഭാഗ്യമോർക്കുന്ന്തോറുമെനിക്കാശയേറുന്നേ
പാപലോകത്തിൽ കിടന്നു പാടുപെടുന്ന എനി
ക്കെപ്പോഴെന്‍റെ മോക്ഷവീട്ടിൽ ചെന്നുചേർന്നീടാം
Swargabhagyam ethroyogyam aarkku varnnikkaam
Athin bhagyam orkkunnathorummenkil enikk aashayererunne
Paapalokathil kidannu paadupedunna enni
Kepozhente mokshaveettil chennu cherunneedam

മുമ്പേ മുമ്പേ പോയിട്ടുള്ളവർ ഭാഗ്യമുള്ളവർ മന്നി
കഷ്ടതകൾ നീങ്ങി സ്വസ്ഥരായവർ
ലോകസംബന്ധഭവനം വിട്ടുപോയാൽ മോക്ഷേ
കൈകളാൽ തീർക്കാത്തവീട്ടിൽ പാർത്തിടാമല്ലോ
Mumpe mumpe poyittullaavar bhagyamullavar manni
Kashtangal neengi swastharayaavar
Lokasambandha bhavanam vittupoyal mokshe
Kaikalal theerkathaveettil parthidamallo

രണ്ടിനാൽ ഞരങ്ങിഞാനും വാഞ്ഛിച്ചീടുന്നു ആത്മ
വീണ്ടെടുപ്പാം പുത്രസന്തോഷത്തിലെത്തുവാൻ
ഇങ്ങുപെടും പാടുകൾക്കാശ്വാസം പ്രാപിപ്പാൻ എന്‍റെ
മംഗലമോക്ഷപുരത്തിലപ്പോഴെത്തും ഞാൻ
Randinal njarangiyannum vaanchicheedunnu aathma
Veendeduppam putrasanthoshathilethuvann
Ingupedum paadukalkka aashwasam praapippan ente
Mangalamokshapurathilpozhayethum njan

പ്രാവിനെപോൽ രണ്ടു ചിറകുണ്ടെന്നാകിൽ ഞാൻ
ശീഘ്രം എത്തും പറന്നെന്‍റെ മണവാളൻ സന്നിധൗ
Pravinepol randu chirakundennakil njan
Sheeghram ethum paranne ente manavaalan sannidhau

Swargabhagyam Ethra Yogyam Lyrics Song Chords PPT - സ്വർഗ്ഗഭാഗ്യം എത്രയോഗ്യം Lyrics in Malayalam and English

സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കുവർണ്ണിക്കാം
അതിൻ ഭാഗ്യമോർക്കുന്ന്തോറുമെനിക്കാശയേറുന്നേ
പാപലോകത്തിൽ കിടന്നു പാടുപെടുന്ന എനി
ക്കെപ്പോഴെന്‍റെ മോക്ഷവീട്ടിൽ ചെന്നുചേർന്നീടാം
Who can describe the worth of heavenly fortune
Even those with great blessings long for more
I struggling in this world of sin
When will I reach my home of salvation

മുമ്പേ മുമ്പേ പോയിട്ടുള്ളവർ ഭാഗ്യമുള്ളവർ മന്നി
കഷ്ടതകൾ നീങ്ങി സ്വസ്ഥരായവർ
ലോകസംബന്ധഭവനം വിട്ടുപോയാൽ മോക്ഷേ
കൈകളാൽ തീർക്കാത്തവീട്ടിൽ പാർത്തിടാമല്ലോ
Those who went before were truly blessed
Their struggles ended and they found peace
When they leave worldly connections behind salvation
Can be seen in the house that cannot be earned by hands

രണ്ടിനാൽ ഞരങ്ങിഞാനും വാഞ്ഛിച്ചീടുന്നു ആത്മ
വീണ്ടെടുപ്പാം പുത്രസന്തോഷത്തിലെത്തുവാൻ
ഇങ്ങുപെടും പാടുകൾക്കാശ്വാസം പ്രാപിപ്പാൻ എന്‍റെ
മംഗലമോക്ഷപുരത്തിലപ്പോഴെത്തും ഞാൻ
My soul longs to descend with double zeal
To reach the joy of children once again
To bring comfort to these paths
When will I reach the city of blessed salvation

പ്രാവിനെപോൽ രണ്ട് ചിറകുണ്ടെന്നാകിൽ ഞാൻ
ശീഘ്രം എത്തും പറന്നെന്‍റെ മണവാളൻ സന്നിധൗ
If I had two wings like a bird
I would quickly fly to my beloved Lord

Tags

സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ,Swargabhagyam Ethra Yogyam , സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ,Swargabhagyam Ethra Yogyam Lyrics Song Chords PPT -സ്വർഗ്ഗഭാഗ്യം എത്രയോഗ്യം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create