തന്നാലും നാഥാ ആത്മാവിനെ
ആശ്വാസ ദായകനേ
തന്നാലും നാഥാ നിൻ ജീവനെ
നിത്യ സഹായകനേ
അകതാരിൽ ഉണർവ്വിന്റെ പനിനീര് തൂകി
അവിരാമം ഒഴുകി വരൂ
വർദാന വാരിധേ ഫലമേകുവാനായ്
അനുസ്യൂതം ഒഴുകി വരൂ
പാപവും പുണ്യവും വേർതിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകി വരൂ
ആത്മീയ സന്തോഷം ദാസരിൽ നല്കുന്ന
സ്നേഹമായ് ഒഴുകി വരൂ
തന്നാലും നാഥാ ആത്മാവിനെ
ആശ്വാസ ദായകനേ
തന്നാലും നാഥാ നിൻ ജീവനെ
നിത്യ സഹായകനേ
അകതാരിൽ ഉണർവ്വിന്റെ പനിനീര് തൂകി
അവിരാമം ഒഴുകി വരൂ
വർദാന വാരിധേ ഫലമേകുവാനായ്
അനുസ്യൂതം ഒഴുകി വരൂ
പാപവും പുണ്യവും വേർതിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകി വരൂ
ആത്മീയ സന്തോഷം ദാസരിൽ നല്കുന്ന
സ്നേഹമായ് ഒഴുകി വരൂ
Print & View
Presenter
Thannalum Nadha Athmavine Lyrics Song Chords PPT - തന്നാലും നാഥാ ആത്മാവിനെ Lyrics in Manglish
Thannaalum Natha aathmavine
Aashwasadaayakane
Thannaalum Natha nin jeevane
Nithya sahaayakane
Akathaaril unarvinte panineer thooki
Aviramam ozhuki varoo
Vardhana vaaridhe phalamekuvanaay
Anusyootham ozhuki varoo
Paapavum punyavum vertirichekkunna
Jnaanamaay ozhuki varoo
Aathmeeya santhosham daasaril nalkunna
Snehamaay ozhuki varoo
Thannaalum Natha aathmavine
Aashwasadaayakane
Thannaalum Natha nin jeevane
Nithya sahaayakane
Akathaaril unarvinte panineer thooki
Aviramam ozhuki varoo
Vardhana vaaridhe phalamekuvanaay
Anusyootham ozhuki varoo
Paapavum punyavum vertirichekkunna
Jnaanamaay ozhuki varoo
Aathmeeya santhosham daasaril nalkunna
Snehamaay ozhuki varoo
Thannalum Nadha Athmavine Lyrics Song Chords PPT - തന്നാലും നാഥാ ആത്മാവിനെ Lyrics in Malayalam and Manglish
തന്നാലും നാഥാ ആത്മാവിനെ
ആശ്വാസ ദായകനേ
Thannaalum Natha aathmavine
Aashwasadaayakane
തന്നാലും നാഥാ നിൻ ജീവനെ
നിത്യ സഹായകനേ
Thannaalum Natha nin jeevane
Nithya sahaayakane
അകതാരിൽ ഉണർവ്വിന്റെ പനിനീര് തൂകി
അവിരാമം ഒഴുകി വരൂ
Akathaaril unarvinte panineer thooki
Aviramam ozhuki varoo
വർദാന വാരിധേ ഫലമേകുവാനായ്
അനുസ്യൂതം ഒഴുകി വരൂ
Vardhana vaaridhe phalamekuvanaay
Anusyootham ozhuki varoo
പാപവും പുണ്യവും വേർതിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകി വരൂ
Paapavum punyavum vertirichekkunna
Jnaanamaay ozhuki varoo
ആത്മീയ സന്തോഷം ദാസരിൽ നല്കുന്ന
സ്നേഹമായ് ഒഴുകി വരൂ
Aathmeeya santhosham daasaril nalkunna
Snehamaay ozhuki varoo
തന്നാലും നാഥാ ആത്മാവിനെ
ആശ്വാസ ദായകനേ
Thannaalum Natha aathmavine
Aashwasadaayakane
തന്നാലും നാഥാ നിൻ ജീവനെ
നിത്യ സഹായകനേ
Thannaalum Natha nin jeevane
Nithya sahaayakane
അകതാരിൽ ഉണർവ്വിന്റെ പനിനീര് തൂകി
അവിരാമം ഒഴുകി വരൂ
Akathaaril unarvinte panineer thooki
Aviramam ozhuki varoo
വർദാന വാരിധേ ഫലമേകുവാനായ്
അനുസ്യൂതം ഒഴുകി വരൂ
Vardhana vaaridhe phalamekuvanaay
Anusyootham ozhuki varoo
പാപവും പുണ്യവും വേർതിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകി വരൂ
Paapavum punyavum vertirichekkunna
Jnaanamaay ozhuki varoo
ആത്മീയ സന്തോഷം ദാസരിൽ നല്കുന്ന
സ്നേഹമായ് ഒഴുകി വരൂ
Aathmeeya santhosham daasaril nalkunna
Snehamaay ozhuki varoo
Thannalum Nadha Athmavine Lyrics Song Chords PPT - തന്നാലും നാഥാ ആത്മാവിനെ Lyrics in Malayalam and English
തന്നാലും നാഥാ ആത്മാവിനെ
ആശ്വാസ ദായകനേ
Because of You Lord flow in my spirit
Comforting giver of peace
തന്നാലും നാഥാ നിൻ ജീവനെ
നിത്യ സഹായകനേ
Because of You Lord flow in my life
Eternal helper always
അകതാരിൽ ഉണർവ്വിന്റെ പനിനീര് തൂകി
അവിരാമം ഒഴുകി വരൂ
Lift the dew of awakening within my heart
Let it flow endlessly
വർദാന വാരിധേ ഫലമേകുവാനായ്
അനുസ്യൂതം ഒഴുകി വരൂ
Ocean of blessings come to bear fruit
Let it flow abundantly
പാപവും പുണ്യവും വേർതിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകി വരൂ
Flow as knowledge that separates sin from virtue
Flow as love that gives spiritual joy
ആത്മീയ സന്തോഷം ദാസരിൽ നല്കുന്ന
സ്നേഹമായ് ഒഴുകി വരൂ
Flow as love that gives spiritual joy to your servants
Flow as love without end
തന്നാലും നാഥാ ആത്മാവിനെ
ആശ്വാസ ദായകനേ
Because of You Lord flow in my spirit
Comforting giver of peace
തന്നാലും നാഥാ നിൻ ജീവനെ
നിത്യ സഹായകനേ
Because of You Lord flow in my life
Eternal helper always
അകതാരിൽ ഉണർവ്വിന്റെ പനിനീര് തൂകി
അവിരാമം ഒഴുകി വരൂ
Lift the dew of awakening within my heart
Let it flow endlessly
വർദാന വാരിധേ ഫലമേകുവാനായ്
അനുസ്യൂതം ഒഴുകി വരൂ
Ocean of blessings come to bear fruit
Let it flow abundantly
പാപവും പുണ്യവും വേർതിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകി വരൂ
Flow as knowledge that separates sin from virtue
Flow as love that gives spiritual joy
ആത്മീയ സന്തോഷം ദാസരിൽ നല്കുന്ന
സ്നേഹമായ് ഒഴുകി വരൂ
Flow as love that gives spiritual joy to your servants
Flow as love without end
Tags
തന്നാലും നാഥാ ആത്മാവിനെ ,Thannalum Nadha Athmavine,തന്നാലും നാഥാ ആത്മാവിനെ ,Thannalum Nadha Athmavine Lyrics Song Chords PPT -തന്നാലും നാഥാ ആത്മാവിനെ