Uyarathile Sakhti Pakarnnidatte Lyrics Song Chords PPT - ഉയരത്തിലെ ശക്തി പകര്‍ന്നിടട്ടെ

ഉയരത്തിലെ ശക്തി പകര്‍ന്നിടട്ടെ
അഭിഷേകത്താല്‍ നാം നിറഞ്ഞിടുക
തിരുഹിതം നമ്മില്‍ നിറവേറുവാന്‍
സമര്‍പ്പിച്ചിടാം നമ്മെ തിരുസവിധേ

അഗ്നിയസ്ത്രം നേരേ വന്നടുത്തിടുമ്പോള്‍
കാവലായ് ദൂതര്‍ വന്നീടും മുന്നില്‍
പെരുവെള്ളം മീതെ കവിഞ്ഞിടുമ്പോള്‍
നാഥന്‍ ഉള്ളം കയ്യില്‍ കോരിയെടുക്കും

സിംഹക്കൂട്ടിന്നുള്ളില്‍ തള്ളപ്പെട്ടാലും
കാത്തുപാലിച്ചീടും പോറലേല്‍ക്കാതെ
അഗ്നിജ്വാലയ്ക്കുള്ളില്‍ വീണുപോകിലും
ജ്വാലയേശിടാതെ കാത്തുരക്ഷിക്കും

Print & View Presenter

Uyarathile Sakhti Pakarnnidatte Lyrics Song Chords PPT - ഉയരത്തിലെ ശക്തി പകര്‍ന്നിടട്ടെ Lyrics in Manglish

Uyarathile shakthi pakarnnidatte
Abhishekaththaal naam niranjiduka
Thiruhitham nammil niraveruvaan
Samarppichidaam namme thirusavidhe

Agniyasthram nere vannaduthidumbol
Kaavalaayi dhoothar vanneedum munnil
Peruvellam meethe kavinjidumbol
Naathan ullam kayyil koriyedukkum

Simhakkoottinnullil thallappettalum
Kaathupaalechidum poralelkkaathe
Agnijwaalaykkullil veenupokilum
Jwaalayeshidaathe kaathurakshikkum

Uyarathile Sakhti Pakarnnidatte Lyrics Song Chords PPT - ഉയരത്തിലെ ശക്തി പകര്‍ന്നിടട്ടെ Lyrics in Malayalam and Manglish

ഉയരത്തിലെ ശക്തി പകർന്നിടട്ടെ
അഭിഷേകത്താൽ നാം നിറഞ്ഞിടുക
തിരുഹിതം നമ്മിൽ നിറവേറുവാൻ
സമർപ്പിച്ചിടാം നമ്മെ തിരുസവിധേ
Uyarathile shakthi pakarnnidatte
Abhishekaththaal naam niranjiduka
Thiruhitham nammil niraveruvaan
Samarppichidaam namme thirusavidhe

അഗ്നിയസ്ത്രം നേരെ വന്നടുത്തിടുമ്പോൾ
കാവലായ് ദൂതർ വന്നീടും മുന്നിൽ
പെരുവെള്ളം മീതെ കവിഞ്ഞിടുമ്പോൾ
നാഥൻ ഉള്ളംകയ്യിൽ കോരിയെടുക്കും
Agniyasthram nere vannaduthidumbol
Kaavalaayi dhoothar vanneedum munnil
Peruvellam meethe kavinjidumbol
Naathan ullam kayyil koriyedukkum

സിംഹക്കൂട്ടിന്നുള്ളിൽ തള്ളപ്പെട്ടാലും
കാത്തുപാലിച്ചീടും പോറലേൽക്കാതെ
അഗ്നിജ്വാലയ്ക്കുള്ളിൽ വീണുപോകിലും
ജ്വാലയേശിടാതെ കാത്തുരക്ഷിക്കും
Simhakkoottinnullil thallappettalum
Kaathupaalechidum poralelkkaathe
Agnijwaalaykkullil veenupokilum
Jwaalayeshidaathe kaathurakshikkum

Uyarathile Sakhti Pakarnnidatte Lyrics Song Chords PPT - ഉയരത്തിലെ ശക്തി പകര്‍ന്നിടട്ടെ Lyrics in Malayalam and English

ഉയരത്തിലെ ശക്തി പകർന്നിടട്ടെ
അഭിഷേകത്താൽ നാം നിറഞ്ഞിടുക
തിരുഹിതം നമ്മിൽ നിറവേറുവാൻ
സമർപ്പിച്ചിടാം നമ്മെ തിരുസവിധേ
Let the power from on high be poured out
Let us be filled with the anointing
So that Your holy will may be fulfilled in us
Let us surrender ourselves at Your holy presence

അഗ്നിയസ്ത്രം നേരെ വന്നടുത്തിടുമ്പോൾ
കാവലായ് ദൂതർ വന്നീടും മുന്നിൽ
പെരുവെള്ളം മീതെ കവിഞ്ഞിടുമ്പോൾ
നാഥൻ ഉള്ളംകയ്യിൽ കോരിയെടുക്കും
When fiery weapons come rushing toward us
Angels will come before us as our guard
When the mighty floods overflow around us
The Lord will lift us up in His loving hands

സിംഹക്കൂട്ടിന്നുള്ളിൽ തള്ളപ്പെട്ടാലും
കാത്തുപാലിച്ചീടും പോറലേൽക്കാതെ
അഗ്നിജ്വാലയ്ക്കുള്ളിൽ വീണുപോകിലും
ജ്വാലയേശിടാതെ കാത്തുരക്ഷിക്കും
Even if we are thrown into a den of lions
He will protect us without a single wound
Even if we fall into blazing flames
He will save us, untouched by the fire

Tags

ഉയരത്തിലെ ശക്തി പകര്‍ന്നിടട്ടെ ,Uyarathile Sakhti Pakarnnidatte ,ഉയരത്തിലെ ശക്തി പകര്‍ന്നിടട്ടെ ,Uyarathile Sakhti Pakarnnidatte Lyrics Song Chords PPT- ഉയരത്തിലെ ശക്തി പകര്‍ന്നിടട്ടെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create