Uyarthidum Njan Ente Kankal Lyrics Song Chords PPT -ഉയർത്തിടും ഞാൻ എന്റെ

ഉയർത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
എൻസഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ

യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും

ശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു

ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർത്തിടുന്നു
ശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു

വാനസേന ഗാനം പാടി വാണിടുന്നു സ്വർഗ്ഗസീയോൻ
ധ്യാനിച്ചിടും നേരമെന്റെ മാനസം മോദിച്ചിടുന്നു

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേ
ഹല്ലേലുയ്യാ പാടി സർവ്വകാലവും ഞാൻ വാണിടുവാൻ

Print & View Presenter

Uyarthidum Njan Ente Kankal Lyrics Song Chords PPT -ഉയർത്തിടും ഞാൻ എന്റെ Lyrics in Manglish

Uyarthidum njaan ente kankal
Thunayaruloom vangiriyil
En sahaayam vaanam bhoomi
Akhilam vaazhum Yahovayil

Yisrayelin kaavalkaaran
Nidraabhaaram thoongunnilla
Yahovayen paalakan thaan
Illenikku khedamottum

Shathrubhayam neekki enne
Maathrathorum kaathidunnu
Neethiyin salpaathakalil
Nithyavum nadathidunnu

Shobhayerum swarppuriyin
Theeramathil chertheedunnu
Shobhithapurathin vaathil
En mumbil njaan kandidunnu

Vaanasena gaanam paadi
Vaanidunnu swargaseeyon
Dhyaanichidum neramente
Maanasam modichidunnu

Halleluya halleluya
Chernnidum njaan swargadeshe
Halleluya paadi
Sarvakaalavum njaan vaaniduvaan

Uyarthidum Njan Ente Kankal Lyrics Song Chords PPT -ഉയർത്തിടും ഞാൻ എന്റെ Lyrics in Malayalam and Manglish

ഉയർത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
Uyarthidum njaan ente kankal
Thunayarulum vangiriyil

എൻസഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ
En sahaayam vaanam bhoomi
Akhilam vaazhum Yahovayil

യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും
Yisrayelin kaavalkaaran nidraabhaaram thoongunnilla
Yahovayen paalakan thaan illenikku khedamottum

ശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു
Shathrubhayam neekki enne maathrathorum kaathidunnu
Neethiyin salpaathakalil nithyavum nadathidunnu

ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർത്തിടുന്നു
ശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു
Shobhayerum swarppuriyin theeramathil chertheedunnu
Shobhithapurathin vaathil en mumbil njaan kandidunnu

വാനസേന ഗാനം പാടി വാണിടുന്നു സ്വർഗ്ഗസീയോൻ
ധ്യാനിച്ചിടും നേരമെന്റെ മാനസം മോദിച്ചിടുന്നു
Vaanasena gaanam paadi vaanidunnu swargaseeyon
Dhyaanichidum neramente maanasam modichidunnu

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേ
ഹല്ലേലുയ്യാ പാടി സർവ്വകാലവും ഞാൻ വാണിടുവാൻ
Halleluya halleluya chernnidum njaan swargadeshe
Halleluya paadi sarvakaalavum njaan vaaniduvaan

Uyarthidum Njan Ente Kankal Lyrics Song Chords PPT -ഉയർത്തിടും ഞാൻ എന്റെ Lyrics in Malayalam and English

ഉയർത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
I lift up my eyes
To the great mountain where help is given

എൻസഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ
My help comes from the Lord
Who rules heaven and earth

യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും
The keeper of Israel never slumbers
The Lord is my shepherd I have no sorrow

ശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു
He removes fear of enemies and guards me always
He leads me forever in paths of righteousness

ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർത്തിടുന്നു
ശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു
He brings me to the shore of the glorious golden city
I see the gates of the shining city before me

വാനസേന ഗാനം പാടി വാണിടുന്നു സ്വർഗ്ഗസീയോൻ
ധ്യാനിച്ചിടും നേരമെന്റെ മാനസം മോദിച്ചിടുന്നു
The heavenly hosts sing and dwell in Zion
When I meditate my heart rejoices

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേ
ഹല്ലേലുയ്യാ പാടി സർവ്വകാലവും ഞാൻ വാണിടുവാൻ
Hallelujah hallelujah I will join in the heavenly land
Singing hallelujah I will dwell forever

Tags

ഉയർത്തിടും ഞാൻ എന്റെ, Uyarthidum Njan Ente Kankal , ഉയർത്തിടും ഞാൻ എന്റെ ,Uyarthidum Njan Ente Kankal Lyrics Song Chords PPT- ഉയർത്തിടും ഞാൻ എന്റെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create